More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Latest News
Loading...

മന്നം സ്മൃതിയിൽ എല്ലാവർക്കും വരാം; നിങ്ങളാണ് എല്ലാമെന്ന് കരുതരുത്: ഉപരാഷ്ട്രപതി

Authored by Web Desk | Last updated: 12 Jul 2026, 3:12 PM | 1 min read

Print

എൻഎസ്‌എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർക്കെതിരെ പരോക്ഷ വിമർശനവുമായി ഉപരാഷ്ട്രപതി സി.പി രാധാകൃഷ്ണൻ. നിങ്ങളാണ് എല്ലാമെന്ന് കരുതരുത്. താനാണ് ജനറൽ സെക്രട്ടറി ആര് വരണമെന്നും വരേണ്ടയെന്നും ഞാൻ തീരുമാനിക്കും എന്ന ചിന്ത ഒരാൾക്കും പാടില്ല എന്നും ഉപരാഷ്ട്രപതി പറഞ്ഞു. ഡൽഹിയിലെ മന്നം സ്മൃതി മണ്ഡപത്തിന്റെ ഉദ്ഘാടനവും മന്നത്ത് പത്മനാഭന്റെ പ്രതിമയുടെ അനാച്ഛാദനവും നിര്‍വഹിക്കുന്ന വേളയിലായിരുന്നു ഉപരാഷ്ട്രപതി ഇക്കാര്യം പറഞ്ഞത്.

മന്നം സ്മൃതിയിൽ എല്ലാവർക്കും വരാം; നിങ്ങളാണ് എല്ലാമെന്ന് കരുതരുത്: ഉപരാഷ്ട്രപതി
ന്യൂഡൽഹി: എൻഎസ്‌എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർക്കെതിരെ പരോക്ഷ വിമർശനവുമായി ഉപരാഷ്ട്രപതി സി.പി രാധാകൃഷ്ണൻ. നിങ്ങളാണ് എല്ലാമെന്ന് കരുതരുത്. താനാണ് ജനറൽ സെക്രട്ടറി ആര് വരണമെന്നും വരേണ്ടയെന്നും ഞാൻ തീരുമാനിക്കും എന്ന ചിന്ത ഒരാൾക്കും പാടില്ല എന്നും ഉപരാഷ്ട്രപതി പറഞ്ഞു. ഡൽഹിയിലെ മന്നം സ്മൃതി മണ്ഡപത്തിന്റെ ഉദ്ഘാടനവും മന്നത്ത് പത്മനാഭന്റെ പ്രതിമയുടെ അനാച്ഛാദനവും നിര്‍വഹിക്കുന്ന വേളയിലായിരുന്നു ഉപരാഷ്ട്രപതി ഇക്കാര്യം പറഞ്ഞത്.


ഡല്‍ഹി എന്‍എസ്എസിന്റെ പ്രവര്‍ത്തനം മാതൃകാപരമാണെന്ന് പറഞ്ഞ അദ്ദേഹം ഡല്‍ഹിയിലെ മന്നം സ്മൃതിയില്‍ എല്ലാവര്‍ക്കും വരാമെന്നും വ്യക്തമാക്കി. മന്നത്ത് പദ്മനാനെയും,ശ്രീനാരായണ ഗുരുവിനെയും ഒഴിച്ച് നിർത്തിയാൽ കേരളത്തിൽ സനാധന ധർമ്മമില്ലെന്ന് ഉപരാഷ്ട്രപതി പറഞ്ഞു. ദില്ലിയിലെ സ്മൃതിമണ്ഡലത്തിൽ ജാതി മത ഭേദങ്ങളുണ്ടാകില്ല. എല്ലാവർക്കും വരാനുള്ള ഇടമാണ് മന്നം സ്മൃതി . ഇത് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള എൻഎസ്എസ്കാരോടുള്ള അഭ്യർത്ഥനയാണെന്നും ഉപരാഷ്ട്രപതി പറഞ്ഞു. കേരളം സമ്പൂര്‍ണ സാക്ഷരത നേടിയത് സര്‍ക്കാരിന്റെയും പാര്‍ട്ടികളുടെയും മാത്രം ശ്രമം കൊണ്ടല്ലെന്നും അത് മന്നത്ത് പദ്മനാഭന്റെയും ശ്രീനാരായണ ഗുരുവിന്റെയും പ്രയത്‌നം കൊണ്ടുകൂടിയാണെന്നും അദ്ദേഹം പറഞ്ഞു.


കഴിഞ്ഞ ഫെബ്രുവരിയിൽ ചങ്ങനാശേരിയിൽ എത്തിയ ഉപരാഷ്ട്രപതിക്ക് മന്നം സമാധിയിൽ പുഷ്പാ‍ർച്ചന നടത്താൻ അനുമതി നൽകിയിരുന്നില്ല. ബിജെപിക്ക് വലിയ നാണക്കേടുണ്ടാക്കിയ സംഭവങ്ങൾക്ക് മറുപടിയെന്നോണമായിരുന്നു ഉപരാഷ്ട്രപതിയുടെ പ്രസംഗം. ചടങ്ങിൽ പങ്കെടുത്ത കേന്ദ്രമന്ത്രി സുരേഷ് ഗോപിയും വിഷയത്തിൽ പ്രതികരണം നടത്തി. പെരുന്ന സ്വയം ശുദ്ധീകരിക്കപ്പെടും. ഒന്നുകില്‍ ഇരിക്കുന്നവര്‍ ശുദ്ധീകരിക്കും അല്ലെങ്കില്‍ സ്വയം ശുദ്ധീകരിക്കപ്പെടും എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.


ഡൽഹി എൻഎസ്‌എസ് കൂട്ടായ്മയാണ് സ്മൃതിമണ്ഡപവും മന്നത്ത് പദ്മനാഭന്റെ പ്രതിമയും സ്ഥാപിക്കുന്നതിനു പിന്നിൽ പ്രവർത്തിച്ചത്. ഔദ്യോഗിക എൻഎസ്‌എസ്‌സുമായി ഈ കൂട്ടായ്മയ്ക്ക് ബന്ധമില്ല.

Tags

  • nss
  • c p radhakrishnan
  • sukumaran nair

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

വാണിയംകുളത്ത് മൂന്നംഗ കുടുംബത്തെ കാണാതായി; മൊബൈൽ ഫോണുകൾ ഓഫിൽ, അവസാന ലൊക്കേഷൻ വീടിന്റെ പരിസരം

വാണിയംകുളത്ത് മൂന്നംഗ കുടുംബത്തെ കാണാതായി; മൊബൈൽ ഫോണുകൾ ഓഫിൽ, അവസാന ലൊക്കേഷൻ വീടിന്റെ പരിസരം

ബെംഗളൂരുവിൽ യുവതിയുടെ വീട്ടിൽ അതിക്രമിച്ചു കയറി നഗ്നതാപ്രദർശനം നടത്തിയ ഡെലിവറി ബോയ് അറസ്റ്റിൽ

ബെംഗളൂരുവിൽ യുവതിയുടെ വീട്ടിൽ അതിക്രമിച്ചു കയറി നഗ്നതാപ്രദർശനം നടത്തിയ ഡെലിവറി ബോയ് അറസ്റ്റിൽ

ആറുമാസം പ്രായമുള്ള കുഞ്ഞിന് മരുന്ന് അമിത അളവിൽ നൽകിയെന്ന പരാതി; ആലുവയിൽ ഡോക്ടർക്കെതിരെ കേസ്

ആറുമാസം പ്രായമുള്ള കുഞ്ഞിന് മരുന്ന് അമിത അളവിൽ നൽകിയെന്ന പരാതി; ആലുവയിൽ ഡോക്ടർക്കെതിരെ കേസ്

photo-https://www.facebook.com/Comrade.G.Sudhakaran

'എന്റെ എംഎൽഎ ഓഫീസിലേക്ക് എന്തിന് മാർച്ച്?' പൊലീസിനെതിരെ ജി. സുധാകരൻ; സിപിഐഎം പ്രതിഷേധത്തിലും വിമർശനം

അർജന്റീനയെ ട്രോളിയ കേരള പൊലീസിന്റെ പോസ്റ്റ്; മുഖ്യമന്ത്രിക്ക് പരാതി നൽകി യുവാവ്

അർജന്റീനയെ ട്രോളിയ കേരള പൊലീസിന്റെ പോസ്റ്റ്; മുഖ്യമന്ത്രിക്ക് പരാതി നൽകി യുവാവ്

മന്ത്രവാദം, പശുവിൻ മൂത്രം കുടിപ്പിച്ചു, മുടി പിഴുതെടുത്തു : പീഡനം ആരോപിച്ച് ഉദ്ധവ് സേന നേതാവിന്റെ മരുമകൾ

മന്ത്രവാദം, പശുവിൻ മൂത്രം കുടിപ്പിച്ചു, മുടി പിഴുതെടുത്തു : പീഡനം ആരോപിച്ച് ഉദ്ധവ് സേന നേതാവിന്റെ മരുമകൾ