More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Latest News
Loading...

ആറുമാസം പ്രായമുള്ള കുഞ്ഞിന് മരുന്ന് അമിത അളവിൽ നൽകിയെന്ന പരാതി; ആലുവയിൽ ഡോക്ടർക്കെതിരെ കേസ്

Authored by Web Desk | Last updated: 12 Jul 2026, 3:33 PM | 1 min read

Print
ആറുമാസം പ്രായമുള്ള കുഞ്ഞിന് മരുന്ന് അമിത അളവിൽ നൽകിയെന്ന പരാതി; ആലുവയിൽ ഡോക്ടർക്കെതിരെ കേസ്
കൊച്ചി: ആറുമാസം പ്രായമുള്ള കുഞ്ഞിന് മരുന്ന് അമിത അളവിൽ നൽകിയെന്ന പരാതിയിൽ ആലുവ ജില്ലാ ആശുപത്രിയിലെ ഡോക്ടർക്കെതിരെ കേസ്. ഡോ. ഹബ്‌ന റുബ്ഷിയക്കെതിരെയാണ് ആലുവ വെസ്റ്റ് പൊലീസ് കേസെടുത്തത്.


കുഞ്ഞിന്റെ മാതാപിതാക്കളുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. പ്രതിരോധ കുത്തിവെപ്പിനിടെ മരുന്ന് അമിത അളവിൽ നൽകിയെന്നാണ് പരാതിയിൽ പറയുന്നത്. ഇതിനെ തുടർന്ന് കുഞ്ഞിന് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായെന്നും മാതാപിതാക്കൾ ആരോപിക്കുന്നു.


ചികിത്സയ്ക്ക് ശേഷം കുഞ്ഞിന്റെ ആരോഗ്യനില മെച്ചപ്പെട്ടതിനെ തുടർന്നാണ് മാതാപിതാക്കൾ ആലുവ വെസ്റ്റ് പൊലീസിൽ പരാതി നൽകിയത്. പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Tags

  • latest news

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

'പെരുന്ന ശുദ്ധീകരിക്കപ്പെടും'; സുകുമാരൻ നായരെ പരോക്ഷമായി വിമർശിച്ച് സുരേഷ് ഗോപി

'പെരുന്ന ശുദ്ധീകരിക്കപ്പെടും'; സുകുമാരൻ നായരെ പരോക്ഷമായി വിമർശിച്ച് സുരേഷ് ഗോപി

വാണിയംകുളത്ത് മൂന്നംഗ കുടുംബത്തെ കാണാതായി; മൊബൈൽ ഫോണുകൾ ഓഫിൽ, അവസാന ലൊക്കേഷൻ വീടിന്റെ പരിസരം

വാണിയംകുളത്ത് മൂന്നംഗ കുടുംബത്തെ കാണാതായി; മൊബൈൽ ഫോണുകൾ ഓഫിൽ, അവസാന ലൊക്കേഷൻ വീടിന്റെ പരിസരം

ബെംഗളൂരുവിൽ യുവതിയുടെ വീട്ടിൽ അതിക്രമിച്ചു കയറി നഗ്നതാപ്രദർശനം നടത്തിയ ഡെലിവറി ബോയ് അറസ്റ്റിൽ

ബെംഗളൂരുവിൽ യുവതിയുടെ വീട്ടിൽ അതിക്രമിച്ചു കയറി നഗ്നതാപ്രദർശനം നടത്തിയ ഡെലിവറി ബോയ് അറസ്റ്റിൽ

മന്നം സ്മൃതിയിൽ എല്ലാവർക്കും വരാം; നിങ്ങളാണ് എല്ലാമെന്ന് കരുതരുത്: ഉപരാഷ്ട്രപതി

മന്നം സ്മൃതിയിൽ എല്ലാവർക്കും വരാം; നിങ്ങളാണ് എല്ലാമെന്ന് കരുതരുത്: ഉപരാഷ്ട്രപതി

photo-https://www.facebook.com/Comrade.G.Sudhakaran

'എന്റെ എംഎൽഎ ഓഫീസിലേക്ക് എന്തിന് മാർച്ച്?' പൊലീസിനെതിരെ ജി. സുധാകരൻ; സിപിഐഎം പ്രതിഷേധത്തിലും വിമർശനം

അർജന്റീനയെ ട്രോളിയ കേരള പൊലീസിന്റെ പോസ്റ്റ്; മുഖ്യമന്ത്രിക്ക് പരാതി നൽകി യുവാവ്

അർജന്റീനയെ ട്രോളിയ കേരള പൊലീസിന്റെ പോസ്റ്റ്; മുഖ്യമന്ത്രിക്ക് പരാതി നൽകി യുവാവ്