More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Latest News
Loading...

ഗൾഫ് മേഖലയിൽ വീണ്ടും യുദ്ധഭീതി; യുഎഇ, ഖത്തർ, ബഹ്റൈൻ, കുവൈത്ത് എന്നിവിടങ്ങളിൽ വ്യോമാക്രമണ മുന്നറിയിപ്പ്

Authored by Web Desk | Last updated: 13 Jul 2026, 11:19 AM | 1 min read

Print
ഗൾഫ് മേഖലയിൽ വീണ്ടും യുദ്ധഭീതി; യുഎഇ, ഖത്തർ, ബഹ്റൈൻ, കുവൈത്ത് എന്നിവിടങ്ങളിൽ വ്യോമാക്രമണ മുന്നറിയിപ്പ്
ദുബൈ: ഗൾഫ് മേഖലയിൽ വീണ്ടും യുദ്ധഭീതി ശക്തമാക്കി മിസൈൽ-ഡ്രോൺ ആക്രമണശ്രമങ്ങൾ. യുഎസ്–ഇറാൻ ധാരണയ്ക്ക് പിന്നാലെ ആദ്യമായാണ് ഗൾഫ് രാജ്യങ്ങളുടെ വ്യോമാതിർത്തികളിൽ ഇത്തരത്തിലുള്ള ആക്രമണ റിപ്പോർട്ടുകൾ പുറത്തുവരുന്നത്. യുഎഇ, ഖത്തർ, ബഹ്റൈൻ, കുവൈത്ത്, ഒമാൻ എന്നിവിടങ്ങളിൽ വ്യോമാക്രമണ മുന്നറിയിപ്പുകൾ പ്രഖ്യാപിച്ചതോടെ മേഖലയിൽ ആശങ്ക വർധിച്ചു.


യുഎഇയുടെ വ്യോമാതിർത്തിയിലേക്ക് ഇറാനിൽ നിന്ന് മിസൈലുകളും ഡ്രോണുകളും എത്തിയതായി റിപ്പോർട്ടുകളുണ്ട്. ഏകദേശം 69 ദിവസത്തിന് ശേഷമാണ് യുഎഇയ്ക്ക് നേരെ ഇത്തരമൊരു ആക്രമണശ്രമം റിപ്പോർട്ട് ചെയ്യപ്പെടുന്നത്.


ഖത്തറിലെ അൽ ഉദെയ്ദ് യുഎസ് വ്യോമതാവളത്തെ ലക്ഷ്യമിട്ടായിരുന്നു ഇറാന്റെ ബാലിസ്റ്റിക് മിസൈൽ ആക്രമണമെന്ന് റിപ്പോർട്ടുകൾ പറയുന്നു. യുദ്ധവിമാനങ്ങളുടെ അറ്റകുറ്റപ്പണി നടത്തുന്ന ഭാഗം ലക്ഷ്യമിട്ടാണ് ആക്രമണമുണ്ടായതെന്നാണ് വിവരം.


കുവൈത്തിന്റെ ആകാശപരിധിയിലും ഇറാൻ ഡ്രോണുകൾ പ്രവേശിച്ചതായി സൈന്യം അറിയിച്ചു. ഉച്ചയ്ക്കുശേഷവും രണ്ട് തവണ വ്യോമാക്രമണ മുന്നറിയിപ്പ് നൽകിയതോടെ വിവിധ ഭാഗങ്ങളിൽ സൈറണുകൾ മുഴങ്ങി. ജനങ്ങളിൽ പരിഭ്രാന്തി പടരുകയും സുരക്ഷാ നടപടികൾ ശക്തമാക്കുകയും ചെയ്തു.


ബഹ്റൈനിൽ ഇന്നലെ മൂന്ന് തവണ സുരക്ഷാ സൈറൺ മുഴങ്ങി. അതേസമയം, ഹോർമൂസ് കടലിടുക്കിന്റെ നിയന്ത്രണം സംബന്ധിച്ച് ഇറാൻ വിദേശകാര്യ മന്ത്രിയുമായി ചർച്ച നടന്നതിന്റെ പിന്നാലെയാണ് ഒമാനിൽ ആക്രമണമുണ്ടായതെന്നാണ് റിപ്പോർട്ടുകൾ.


ഒമാനിലെ ദുഖം തുറമുഖത്ത് അമേരിക്കൻ യുദ്ധവിമാനങ്ങൾക്ക് ഇന്ധനം നിറയ്ക്കുന്ന സംവിധാനത്തെയും നാവികസേനാ ബോട്ടുകൾക്ക് ആവശ്യമായ സാമഗ്രികൾ വിതരണം ചെയ്യുന്ന കേന്ദ്രത്തെയും ലക്ഷ്യമിട്ട് ആക്രമണം നടത്തിയതായി ഇറാൻ റെവല്യൂഷണറി ഗാർഡ് അവകാശപ്പെട്ടു. എന്നാൽ ബന്ധപ്പെട്ട രാജ്യങ്ങളുടെ വ്യോമപ്രതിരോധ സംവിധാനങ്ങൾ ഭീഷണികളെ ആകാശത്തുവെച്ചുതന്നെ തകർത്തതായി അധികൃതർ അറിയിച്ചു.


ഒമാനെതിരായ ആക്രമണത്തിൽ ഭരണകൂടം ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. അതേസമയം, ഹോർമൂസ് കടലിടുക്കിലൂടെയുള്ള ഗതാഗതത്തിന് നിയന്ത്രണങ്ങൾ നിലനിൽക്കുന്നുണ്ടെങ്കിലും തെക്കൻ സമുദ്രപാത തുറന്നുകിടക്കുന്നതായി സംയുക്ത മാരിടൈം ഇൻഫർമേഷൻ സെന്റർ അറിയിച്ചു.

Tags

  • latest news

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

ജി സുധാകരന്റെ പ്രസംഗ തടസ്സപ്പെടുത്തി സിപിഎം പ്രവര്‍ത്തകര്‍ ; പറയാനുള്ളത് പറഞ്ഞിട്ടേ പോകൂ എന്ന് മുന്‍നേതാവിന്റെ മറുപടി

ജി സുധാകരന്റെ പ്രസംഗ തടസ്സപ്പെടുത്തി സിപിഎം പ്രവര്‍ത്തകര്‍ ; പറയാനുള്ളത് പറഞ്ഞിട്ടേ പോകൂ എന്ന് മുന്‍നേതാവിന്റെ മറുപടി

'അച്ഛനും അമ്മയും അനുഭവിച്ച വേദന അയാളും അനുഭവിക്കണം'; ചെന്താമരയ്‌ക്കെതിരെ പ്രതികരിച്ച് മക്കളും ബന്ധുവും

'അച്ഛനും അമ്മയും അനുഭവിച്ച വേദന അയാളും അനുഭവിക്കണം'; ചെന്താമരയ്‌ക്കെതിരെ പ്രതികരിച്ച് മക്കളും ബന്ധുവും

ജില്ലാ പഞ്ചായത്ത് അംഗത്തെ അപമാനിച്ചെന്ന കേസ്; യൂട്യൂബറെ മർദിക്കാൻ ശ്രമം, 20 പേർക്കെതിരെ കേസ്

ജില്ലാ പഞ്ചായത്ത് അംഗത്തെ അപമാനിച്ചെന്ന കേസ്; യൂട്യൂബറെ മർദിക്കാൻ ശ്രമം, 20 പേർക്കെതിരെ കേസ്

ബ്രേക്ക് ദി ചെയിനില്‍ വന്‍ സാമ്പത്തിക ക്രമക്കേട്: മുഹമ്മദ് അഷീലിനെതിരെ അച്ചടക്ക നടപടിക്ക് ശുപാര്‍ശ

ബ്രേക്ക് ദി ചെയിനില്‍ വന്‍ സാമ്പത്തിക ക്രമക്കേട്: മുഹമ്മദ് അഷീലിനെതിരെ അച്ചടക്ക നടപടിക്ക് ശുപാര്‍ശ

മന്നംസമാധിയില്‍ ആര്‍ക്കും വരാം, സുരേഷ്‌ഗോപിയുടെ വിമര്‍ശനം മറുപടി അര്‍ഹിക്കുന്നില്ല: ജി. സുകുമാരന്‍ നായര്‍

മന്നംസമാധിയില്‍ ആര്‍ക്കും വരാം, സുരേഷ്‌ഗോപിയുടെ വിമര്‍ശനം മറുപടി അര്‍ഹിക്കുന്നില്ല: ജി. സുകുമാരന്‍ നായര്‍

ശ്രീകാര്യത്ത് യുവതിയുടെ മരണം; ജാതി അധിക്ഷേപവും സ്ത്രീധന പീഡനവും ആരോപിച്ച് കുടുംബം

ശ്രീകാര്യത്ത് യുവതിയുടെ മരണം; ജാതി അധിക്ഷേപവും സ്ത്രീധന പീഡനവും ആരോപിച്ച് കുടുംബം