More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Latest News
Loading...

സിപി‌ഐ നിലപാടിൽ സി‌പി‌എമ്മിന് തൃപ്തിയില്ല; പരസ്യ നിലപാടിൽ അതൃപ്തി വ്യക്തമാക്കി ടി‌പി രാമകൃഷ്ണൻ; മാറില്ലേ കീഴ്‌വഴക്കം?

Authored by Web Desk | Last updated: 14 Jul 2026, 12:34 PM | 1 min read

Print

പ്രതിപക്ഷ ഉപനേതാവ് സ്ഥാനത്തെ ചൊല്ലിയുള്ള തർക്കത്തിൽ സിപി‌ഐയുടെ പരസ്യ നിലപാടിൽ എൽഡി‌എഫ് കൺവീനർ ടി.പി രാമകൃഷ്ണൻ അതൃപ്തി വ്യക്തമാക്കി. ഈ വിഷയം പുറത്ത് പറഞ്ഞ് തീർപ്പാക്കേണ്ട കാര്യമല്ല എന്നായിരുന്നു ടി.പി രാമകൃഷ്ണന്റെ പ്രതികരണം. ബിനോയ് വിശ്വവുമായി ഇന്നത്തെ കൂടിക്കാഴ്ച സാധാരഗതിയിലുള്ളതാണെന്നും അദ്ദേഹം പറഞ്ഞു.

സിപി‌ഐ നിലപാടിൽ സി‌പി‌എമ്മിന് തൃപ്തിയില്ല; പരസ്യ നിലപാടിൽ അതൃപ്തി വ്യക്തമാക്കി ടി‌പി  രാമകൃഷ്ണൻ; മാറില്ലേ കീഴ്‌വഴക്കം?
തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതാവ് സ്ഥാനത്തെ ചൊല്ലിയുള്ള തർക്കത്തിൽ സിപി‌ഐയുടെ പരസ്യ നിലപാടിൽ എൽഡി‌എഫ് കൺവീനർ ടി.പി രാമകൃഷ്ണൻ അതൃപ്തി വ്യക്തമാക്കി. ഈ വിഷയം പുറത്ത് പറഞ്ഞ് തീർപ്പാക്കേണ്ട കാര്യമല്ല എന്നായിരുന്നു ടി.പി രാമകൃഷ്ണന്റെ പ്രതികരണം. ബിനോയ് വിശ്വവുമായി ഇന്നത്തെ കൂടിക്കാഴ്ച സാധാരഗതിയിലുള്ളതാണെന്നും അദ്ദേഹം പറഞ്ഞു.


കൂടിക്കാഴ്ചയ്ക്ക് വലിയ പ്രാധാന്യമില്ലാത്ത രീതിയിലുള്ള പ്രതികരണം സിപി‌ഐയുടെ ഭാഗത്തു നിന്നുണ്ടായ രൂക്ഷ പ്രതികരണം മൂലമാണോ എന്ന് വ്യക്തമല്ല. ഇനി കീഴ്‌വഴക്കങ്ങൾ മാറ്റിവച്ച് സിപി‌ഐക്ക് പ്രതിപക്ഷ ഉപ നേതൃസ്ഥാനം നൽകാൻ ഉദ്ദേശിക്കുന്നില്ല എന്നതാണോ ഇതിനർത്ഥമെന്നും പറയാൻ സാധിക്കില്ല. ഇത് ഇങ്ങനെ പുറത്ത് ഒരു സംവാദമുണ്ടാക്കി തീര്‍ക്കേണ്ട വിഷയമല്ലെന്ന് അദ്ദേഹം എടുത്ത് പറഞ്ഞു. പരസ്പര കൂടിയാലോചനയോടെ ധാരണയില്‍ എത്തേണ്ടതാണ്. അതിനുള്ള ശ്രമമാണ് നടക്കുന്നത്.


പരസ്പര സമവായത്തോടെ ഒത്തുതീർപ്പാക്കേണ്ട വിഷയമാണിത്. കൂടിയാലോചനയിലൂടെ ധാരണയിൽ എത്തേണ്ടതാണ്. ബിനോയ് വിശ്വവുമായി വളരെ കാലത്തെ ബന്ധമുണ്ട്. സുഹൃത്തുക്കളുമാണ്. ആ നിലയില്‍ ഇടയ്ക്ക് ഞങ്ങള്‍ കാണാറുണ്ട്. കാര്യങ്ങള്‍ സംസാരിക്കാറുമുണ്ട്. രാഷ്ട്രീയ കാര്യങ്ങളും സംസാരിക്കാറുണ്ട്. ഇന്നും അങ്ങനെയുള്ള ഒരു കാണലാണ് എന്നുമാത്രമാണ് എൽഡി‌എഫ് കൺവീനർ പറഞ്ഞിരിക്കുന്നത്. എല്‍ഡിഎഫ് കണ്‍വീനര്‍ എന്ന നിലയില്‍ മറ്റു പാര്‍ട്ടിക്കാരെയും കാണുന്നുണ്ട് എന്നും അദ്ദേഹം പറഞ്ഞു.


അതേസമയം, ഉഭയകക്ഷി ചര്‍ച്ച സംബന്ധിച്ച് ഇന്ന് അറിയിപ്പ് ലഭിച്ചിട്ടില്ലെന്ന് സിപിഐ സംസ്ഥാനസെക്രട്ടറി ബിനോയ് വിശ്വം പ്രതികരിച്ചു. തര്‍ക്കം നിലനില്‍ക്കുന്നതിനിടെ സിപിഐ സംസ്ഥാന സെക്രട്ടേറിയറ്റും സിപിഐ സംസ്ഥാന എക്‌സിക്യൂട്ടീവും ചേരുന്നുണ്ട്. പാർട്ടിക്ക് ഉപ നേതാവ് സ്ഥാനം കൂടിയേ തീരൂ എന്നും കീഴ്‌വഴക്കത്തിന്റെ കാര്യം പറഞ്ഞ് ഇനിയാരും തടസ്സം നിൽക്കരുതെന്നും ബിനോയ് വിശ്വം കഴിഞ്ഞ ദിവസം രൂക്ഷമായ ഭാഷയിൽ സിപി‌എമ്മിനെ വിമർശിച്ചിരുന്നു.

Tags

  • cpi
  • cpim
  • dy leader of opposition

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

'മുഖം ഒഴിവാക്കി എന്റെ ശരീരഭാഗങ്ങൾ മാത്രം പകർത്തി'; ദുരനുഭവം തുറന്നുപറഞ്ഞ് മന്ത്രി ബിന്ദു കൃഷ്ണ

'മുഖം ഒഴിവാക്കി എന്റെ ശരീരഭാഗങ്ങൾ മാത്രം പകർത്തി'; ദുരനുഭവം തുറന്നുപറഞ്ഞ് മന്ത്രി ബിന്ദു കൃഷ്ണ

photo - facebook

പ്രചാരണം പിണറായിയിലേക്ക് മാത്രം , പാര്‍ട്ടിയുടെ ദേശീയ നിലപാട് കേരള ഘടകം ദുര്‍ബലപ്പെടുത്തി ; സിപിഐഎം കേന്ദ്ര കമ്മിറ്റി വിമർശനം

പ്രശാന്ത് കിഷോറിന്  96 കോടിയുടെ ആസ്തി; ഭാര്യ ജാഹ്നവി ദാസ് അദ്ദേഹത്തേക്കാൾ സമ്പന്ന

പ്രശാന്ത് കിഷോറിന് 96 കോടിയുടെ ആസ്തി; ഭാര്യ ജാഹ്നവി ദാസ് അദ്ദേഹത്തേക്കാൾ സമ്പന്ന

photo; representative image

ഉദുമയില്‍ എല്‍ഡിഎഫിന് ഭരണനഷ്ടം; UDF അവിശ്വാസം പാസായി , പ്രസിഡന്റ് പി.വി. രാജേന്ദ്രൻ പുറത്ത്

കൊച്ചിയിൽ വിദ്യാർഥി ബസിൽ നിന്ന് വീണ സംഭവം; ഡ്രൈവർക്കും കണ്ടക്ടർക്കുമെതിരെ കേസ്, ബസ് കസ്റ്റഡിയിൽ

കൊച്ചിയിൽ വിദ്യാർഥി ബസിൽ നിന്ന് വീണ സംഭവം; ഡ്രൈവർക്കും കണ്ടക്ടർക്കുമെതിരെ കേസ്, ബസ് കസ്റ്റഡിയിൽ

കപ്പലുകൾക്ക് നേരെയുള്ള ആക്രമണം അവസാനിപ്പിക്കണമെന്ന് ഇന്ത്യ: ഇറാൻ പ്രതിനിധിയെ വിളിച്ചുവരുത്തി

കപ്പലുകൾക്ക് നേരെയുള്ള ആക്രമണം അവസാനിപ്പിക്കണമെന്ന് ഇന്ത്യ: ഇറാൻ പ്രതിനിധിയെ വിളിച്ചുവരുത്തി