More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Latest News
Loading...

അവിശ്വാസിയെ വിവാഹം കഴിച്ചു; നടൻ ആമിർ ഖാനെതിരെ ഫത്‌വ

Authored by Web Desk | Last updated: 14 Jul 2026, 10:30 PM | 1 min read

Print

ബ്രിട്ടീഷ് പിതാവായ റോബർട്ട് സ്പ്രാറ്റിന്റെയും, പഞ്ചാബി-ഐറിഷ് മാതാവായ റീത്ത സ്പ്രാറ്റിന്റെയും മകളായ ഗൗരിയെ വിവാഹം കഴിക്കാനുള്ള ആമിറിന്റെ തീരുമാനം ഒരു 'പാപം' ആണെന്ന് മുസ്‌ലിം പേഴ്‌സണൽ ദാറുൽ ഇഫ്തയിലെ ഷാഹി ചീഫ് മുഫ്തി മൗലാനാ ഇബ്രാഹിം ഹുസൈൻ.

അവിശ്വാസിയെ വിവാഹം കഴിച്ചു; നടൻ ആമിർ ഖാനെതിരെ ഫത്‌വ
ന്യൂഡൽഹി: ബ്രിട്ടീഷ് പിതാവായ റോബർട്ട് സ്പ്രാറ്റിന്റെയും, പഞ്ചാബി-ഐറിഷ് മാതാവായ റീത്ത സ്പ്രാറ്റിന്റെയും മകളായ ഗൗരിയെ വിവാഹം കഴിക്കാനുള്ള ആമിറിന്റെ തീരുമാനം ഒരു 'പാപം' ആണെന്ന് മുസ്‌ലിം പേഴ്‌സണൽ ദാറുൽ ഇഫ്തയിലെ ഷാഹി ചീഫ് മുഫ്തി മൗലാനാ ഇബ്രാഹിം ഹുസൈൻ. മുസ്‌ലിം പുരുഷൻ അവിശ്വാസിയും ബഹുദൈവാരാധകയുമായ സ്ത്രീയെ വിവാഹം ചെയ്താൽ ആ സ്ത്രി ഇസ്‌ലാം മതം സ്വീകരിക്കുന്നതുവരെ അത്തരം വിവാഹം അനുവദനീയമല്ല എന്നും മൗലാന പറയുന്നു.


“ഇങ്ങനെയുള്ള ഒരു വ്യക്തി അല്ലാഹുവോട് പശ്ചാത്തപിക്കുകയും ഈ പാപത്തിൽ നിന്ന് പിന്തിരിയുകയും വേണം. ഞാൻ ഈ പൊതു ഫത്‌വ പുറപ്പെടുവിക്കുകയും ഈ അഭിപ്രായം സമർപ്പിക്കുകയും ചെയ്തു. ഇത് വ്യക്തമാക്കേണ്ടത് അത്യന്താപേക്ഷിതമായിരുന്നു, കാരണം ഇന്ന് ലോകമെമ്പാടും ഇസ്‌ലാമിക ശരീഅത്തിന്റെ പ്രതിച്ഛായ മുസ്‌ലിംകളുടെ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. മുസ്‌ലിംകൾ അല്ലാത്തവർ പോലും മുസ്‌ലിംകൾ ചെയ്യുന്നതിനെ അടിസ്ഥാനമാക്കിയാണ് ഇസ്‌ലാമിനെ വിലയിരുത്തുന്നത്. മുസ്‌ലിംകൾ ചെയ്യുന്നതെന്തും അല്ലാഹുവിന്റെ കൽപ്പനയും ശരീഅത്തിന്റെ വിധിയും പ്രവാചകന്റെ ചര്യയുമാണെന്ന് അവർ വിശ്വസിക്കുന്നു.” മൗലാന ഒരു മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ പറയുന്നു.


“ആരെങ്കിലും ഒരു തെറ്റായ കാര്യം ചെയ്യുമ്പോൾ, അത് തെറ്റായ സന്ദേശമാണ് നൽകുന്നത്. അതോടെ ഇസ്‌ലാമും ശരീഅത്തും നേരിട്ട് ലക്ഷ്യം വെക്കപ്പെടുന്നു. അല്ലാഹുവിന്റെ കൽപ്പന തന്നെ ചോദ്യം ചെയ്യപ്പെടുന്ന സാഹചര്യമുണ്ടാകുന്നു”, എന്നും തന്റെ തീരുമാനത്തെ ന്യായീകരിച്ചുകൊണ്ട് മൗലാന പറഞ്ഞു.

Tags

  • aamir khan
  • gauri spratt
  • fatwa

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

കടം വാങ്ങിയ 5000 രൂപ തിരിച്ചടയ്ക്കാത്തതിന് പലിശക്കാരൻ യുവതിയെ തീ കൊളുത്തി കൊന്നു!

കടം വാങ്ങിയ 5000 രൂപ തിരിച്ചടയ്ക്കാത്തതിന് പലിശക്കാരൻ യുവതിയെ തീ കൊളുത്തി കൊന്നു!

ഓടുന്ന കാറിൽ മക്കളുടെ മുന്നിൽ ഭാര്യയെ കൊന്നു; മൃതദേഹവുമായി മണിക്കൂറുകൾ വണ്ടിയോടിച്ചു!

ഓടുന്ന കാറിൽ മക്കളുടെ മുന്നിൽ ഭാര്യയെ കൊന്നു; മൃതദേഹവുമായി മണിക്കൂറുകൾ വണ്ടിയോടിച്ചു!

മലയാളത്തിന്റെ അഭിമാനം വാനവും കടന്നു; അനിൽ മേനോൻ ആദ്യ ബഹിരാകാശ നിലയ യാത്രയ്ക്കായി കുതിച്ചുയർന്നു!

മലയാളത്തിന്റെ അഭിമാനം വാനവും കടന്നു; അനിൽ മേനോൻ ആദ്യ ബഹിരാകാശ നിലയ യാത്രയ്ക്കായി കുതിച്ചുയർന്നു!

പുടിൻ യുക്രെയ്നിൽ ആണവായുധം പ്രയോഗിക്കുമായിരുന്നു, തടഞ്ഞത് നരേന്ദ്ര മോദി: പോളിഷ് മന്ത്രി

പുടിൻ യുക്രെയ്നിൽ ആണവായുധം പ്രയോഗിക്കുമായിരുന്നു, തടഞ്ഞത് നരേന്ദ്ര മോദി: പോളിഷ് മന്ത്രി

photo; representative image

DYFI പൊതിച്ചോറ് നൽകുന്ന സംഘടന മാത്രമായി മാറി, ; ജില്ലാ സമ്മേളനത്തിൽ നേതൃത്വത്തിന് രൂക്ഷവിമർശനം

photo; representative image

ഇന്ന് ഇരുട്ടിലാകും; സംസ്ഥാനത്ത് അരമണിക്കൂർ വരെ വൈദ്യുതി മുടങ്ങും , മഴ ലഭിച്ചില്ലെങ്കില്‍ നിയന്ത്രണം തുടരേണ്ടി വരുമെന്ന് കെഎസ്ഇബി