ഒമ്പത് ഡ്രിംബ്ലിളുകള്‍, രണ്ട് അസിസ്റ്റുകള്‍ ; ഇംഗ്ളണ്ടിനെതിരേ വെറും 15 മിനിറ്റില്‍ എല്ലാം മാറിമറിഞ്ഞു ; ലോകത്തെ ഏറ്റവും മികച്ച കളിക്കാരനെന്ന് തെളിയിക്കാന്‍ മെസ്സി ഇനി എന്താണ് ചെയ്യേണ്ടത്