ലാല്‍ ജോസ് സംവിധാനം ചെയ്ത ' ഏഴു സുന്ദര രാത്രികള്‍' എന്ന ചിത്രത്തിലൂടെ സിനിമയില്‍ അരങ്ങേറ്റം കുറിച്ച നടിയാണ് പാര്‍വതി നമ്പ്യാര്‍. പിന്നീട് ' ലീല' , ' ഗോസ്റ്റ് വില്ല,' ' പുത്തന്‍ പണം' തുടങ്ങി പന്ത്രണ്ടോളം സിനിമകളില്‍ താരം അഭിനയിച്ചു. ജയറാം നായകനായ പട്ടാഭിരാമന് എന്ന സിനിമയിലാണ് അവസാനം അഭിനയിച്ചത്. സിനിമയ്ക്ക് പുറമെ ഒരു മികച്ച നര്‍ത്തകി കൂടിയാണ് പാര്‍വതി.
ഇപ്പോഴിതാ, മകള്‍ക്കൊപ്പമുളള ഒരു മനോഹര ചിത്രം പങ്കുവച്ചിരിക്കുകയാണ് താരം. ' ലഘുവായി ജീവിക്കുക. ആഴത്തില്‍ സ്നേഹിക്കുക' എന്നാണ് ചിത്രത്തിനൊപ്പം പാര്‍വതി കുറിച്ചത്.
ഇപ്പോഴിതാ, മകള്‍ക്കൊപ്പമുളള ഒരു മനോഹര ചിത്രം പങ്കുവച്ചിരിക്കുകയാണ് താരം. ' ലഘുവായി ജീവിക്കുക. ആഴത്തില്‍ സ്നേഹിക്കുക' എന്നാണ് ചിത്രത്തിനൊപ്പം പാര്‍വതി കുറിച്ചത്.
പൈലറ്റായ വിനീത് മേനോനാണ് പാര്‍വതിയുടെ ജീവിതപങ്കാളി. 2020 ഫെബ്രുവരിയിലായിരുന്നു ഇരുവരുടെയും വിവാഹം.

Comments