More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Latest News
Loading...

ഇത്തവണ ഓണംലോട്ടറി തകര്‍ക്കും ; തിരുവോണം ബമ്പറിന് സമ്മാനത്തുക കൂട്ടി സര്‍ക്കാര്‍ ; ഒന്നാം സമ്മാനം 30 കോടി രൂപ...!

Authored by Web Desk | Last updated: 16 Jul 2026, 12:33 PM | 1 min read

Print
ഇത്തവണ ഓണംലോട്ടറി തകര്‍ക്കും ; തിരുവോണം ബമ്പറിന് സമ്മാനത്തുക കൂട്ടി സര്‍ക്കാര്‍ ; ഒന്നാം സമ്മാനം 30 കോടി രൂപ...!
തിരുവനന്തപുരം: തിരുവോണം ബമ്പര്‍ ലോട്ടറിയില്‍ സമ്മാനത്തുക ഉയര്‍ത്തി സംസ്ഥാനസര്‍ക്കാര്‍. ഇത്തവണ തിരുവോണം ബമ്പര്‍ ടിക്കറ്റിന് പ്രഖ്യാപിച്ചിരിക്കുന്നത് 30 കോടി രൂപയാണ്. തിങ്കളാഴ്ച മുതല്‍ ടിക്കറ്റ് വിപണിയില്‍ എത്തും. സെപ്തംബര്‍ 26 നാണ് നറുക്കെടുപ്പ് നടക്കുക.

രണ്ടാം സമ്മാനമായി ഒരുകോടി രൂപ വീതം 20 പേര്‍ക്ക് ലഭിക്കും. മൂന്നാം സമ്മാനം 25 ലക്ഷം വീതം ഇരുപത് ടിക്കറ്റുകള്‍ക്ക് നല്‍കും. തിരുവോണം ബമ്പറിന് ഇത്തവണ റെക്കോഡ് തുകയാണ് നല്‍കുക. നേരത്തേ 25 കോടിരൂപയായിരുന്ന സമ്മാനത്തുകയിലേക്ക് അഞ്ചുകോടി രൂപ കൂട്ടുകയായിരുന്നു. ടിക്കറ്റിന്റെ പ്രകാശനം മുഖ്യമന്ത്രി നിര്‍വ്വഹിച്ചു.

500 രൂപയാണ് ഒരു ടിക്കറ്റിന്റെ വില. അംഗീകൃത ഏജന്റുമാരില്‍ നിന്നോ വില്‍പ്പനക്കാരില്‍ നിന്നോ നേരിട്ട് അച്ചടിച്ച ടിക്കറ്റുകള്‍ മാത്രമേ വാങ്ങാവൂ. വാട്‌സാപ്പ് വഴിയോ മറ്റ് സോഷ്യല്‍ മീഡിയ ലിങ്കുകള്‍ വഴിയോ ഉള്ള ഓണ്‍ലൈന്‍ ലോട്ടറി വില്‍പ്പന പൂര്‍ണ്ണമായും വ്യാജവും നിയമവിരുദ്ധവും ആണെന്ന് ലോട്ടറി ഡയറക്ടറേറ്റ് കര്‍ശന മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

Tags

  • thiruvonam bumper lottery

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

"ഒൻപതാം ക്ലാസിൽ മൂന്നാം ഭാഷ നിർബന്ധമാക്കരുത്": കേന്ദ്ര സർക്കാരിനോട് സുപ്രീം കോടതി

"ഒൻപതാം ക്ലാസിൽ മൂന്നാം ഭാഷ നിർബന്ധമാക്കരുത്": കേന്ദ്ര സർക്കാരിനോട് സുപ്രീം കോടതി

photo ; facebook

പ്രിയങ്ക ഓൺലൈനിൽ സജീവം; ദുരിതബാധിതർക്കൊപ്പമുണ്ടായിരുന്നുവെന്ന് ടി. സിദ്ദിഖ്

photo - facebook

വി.എസിന്റെ സ്മാരകത്തെ ചൊല്ലി തർക്കം ; സമരത്തില്‍ നേരിട്ട് പങ്കെടുത്തവര്‍ക്ക് വലിയ ചുടുകാട്ടില്‍ സ്മാരകമില്ല; സ്മാരകം നിര്‍മിക്കുന്നതില്‍ എതിര്‍പ്പറിയിച്ച് പികെ ചന്ദ്രാനന്ദന്റെ കുടുംബം

ഷൊർണൂർ വാണിയംകുളത്ത് നിന്ന് കാണാതായ കുടുംബത്തെ കണ്ടെത്തി; കർണാടകയിൽ എത്തിയതായി സ്ഥിരീകരണം

ഷൊർണൂർ വാണിയംകുളത്ത് നിന്ന് കാണാതായ കുടുംബത്തെ കണ്ടെത്തി; കർണാടകയിൽ എത്തിയതായി സ്ഥിരീകരണം

മൂന്ന് കോടിക്ക് മന്ത്രിയാകാം! ഷാഫിക്കും ഡീൻ കുര്യാക്കോസിനും വ്യാജൻ മന്ത്രി സ്ഥാനം വാഗ്ദാനം ചെയ്തു!

മൂന്ന് കോടിക്ക് മന്ത്രിയാകാം! ഷാഫിക്കും ഡീൻ കുര്യാക്കോസിനും വ്യാജൻ മന്ത്രി സ്ഥാനം വാഗ്ദാനം ചെയ്തു!

photo ; facebook

പ്ലീഡർ നിയമന വിവാദം; മുഖ്യമന്ത്രിക്കെതിരെ കോൺഗ്രസിൽ പരസ്യ ഭിന്നത

Comments