More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Latest News
Loading...

മൂന്ന് കോടിക്ക് മന്ത്രിയാകാം! ഷാഫിക്കും ഡീൻ കുര്യാക്കോസിനും വ്യാജൻ മന്ത്രി സ്ഥാനം വാഗ്ദാനം ചെയ്തു!

Authored by Web Desk | Last updated: 16 Jul 2026, 2:31 PM | 1 min read

Print

വയനാട് എംപി പ്രിയങ്ക ഗാന്ധിയുടെ ഓഫീസിന്റെ പേരിൽ എം‌എൽമാരെ ലക്ഷ്യമിട്ട് വീണ്ടും വ്യാജ ഫോൺ കോളുകൾ. ഏലത്തൂർ എംഎൽഎ വിദ്യ ബാലകൃഷ്ണന് പിന്നാലെ എംപിമാരായ ഷാഫി പറമ്പിൽ, ഡീൻ കുര്യാക്കോസ് എന്നിവർക്കും സമാനമായ രീതിയിൽ ഫോൺ കോളുകൾ ലഭിച്ചു

മൂന്ന് കോടിക്ക് മന്ത്രിയാകാം! ഷാഫിക്കും ഡീൻ കുര്യാക്കോസിനും വ്യാജൻ മന്ത്രി സ്ഥാനം വാഗ്ദാനം ചെയ്തു!
കൽപ്പറ്റ: വയനാട് എംപി പ്രിയങ്ക ഗാന്ധിയുടെ ഓഫീസിന്റെ പേരിൽ എം‌എൽമാരെ ലക്ഷ്യമിട്ട് വീണ്ടും വ്യാജ ഫോൺ കോളുകൾ. ഏലത്തൂർ എംഎൽഎ വിദ്യ ബാലകൃഷ്ണന് പിന്നാലെ എംപിമാരായ ഷാഫി പറമ്പിൽ, ഡീൻ കുര്യാക്കോസ് എന്നിവർക്കും സമാനമായ രീതിയിൽ ഫോൺ കോളുകൾ ലഭിച്ചു എന്നാണ് വിവരം. ഇതേക്കുറിച്ച് പ്രിയങ്കയുടെ പി.എസ് വയനാട് എസ്പിക്ക് പരാതി നൽകിയതിനെ തുടർന്ന് വയനാട് സൈബർ പൊലീസ് എഫ്‌ഐ‌ആർ ഇട്ട് അന്വേഷണം ആരംഭിച്ചു.

മൂന്ന് കോടി രൂപ നൽകിയാൽ മന്ത്രിസഭ പുനസംഘടിപ്പിക്കുമ്പോൾ മന്ത്രി സ്ഥാനം നൽകാമെന്ന് പറഞ്ഞ് ആദ്യം ഏലത്തൂർ എം‌എൽഎ വിദ്യ ബാലകൃഷ്ണനാണ് വാട്ട്സ്‌ആപ്പ് കോൾ ലഭിച്ചത്. കഴിഞ്ഞ ദിവസമുണ്ടായ ഈ സംഭവത്തിന് പിന്നിലെ ഫോൺ ലൊക്കേഷൻ കേന്ദ്രീകരിച്ച് സൈബർ സെൽ നടത്തിയ പ്രാഥമിക പരിശോധനയിൽ കോൾ വന്നത് ഡൽഹിയിൽ നിന്നാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാൽ, വിളിക്കാൻ ഉപയോഗിച്ച ഫോൺ നമ്പർ വ്യാജമാണെന്നാണ് പോലീസിന്റെ നിഗമനം. സൈബർ ക്രിമിനലുകൾ 'മ്യൂൾ അക്കൗണ്ടുകൾ'വഴിയാകാം തട്ടിപ്പിന് ശ്രമിച്ചതെന്നും സംശയിക്കുന്നുണ്ട്.

മന്ത്രിസഭ പുനസംഘടിപ്പിക്കുമ്പോൾ നിലവിലുള്ള പലർക്കും സ്ഥാനം നഷ്ടമാവുമെന്നും പകരം നിയമനം നൽകാമെന്നും വ്യാജ ഫോൺ സന്ദേശത്തിൽ പറഞ്ഞതായാണ് വിവരം. ഈ മാസം ആറിനായിരുന്നു വിദ്യയ്ക്ക് ഫോൺ സന്ദേശം ലഭിച്ചത്. എന്നാൽ ഇത് വാർത്തയാക്കാൻ അവർ താല്പര്യപ്പെട്ടില്ല. പാർട്ടിയുമായി ആലോചിച്ച ശേഷമായിരുന്നു അവർ പരാതി നൽകിയത്.

Tags

  • shafi parambil
  • dean kuriakose
  • fake call

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

"ഒൻപതാം ക്ലാസിൽ മൂന്നാം ഭാഷ നിർബന്ധമാക്കരുത്": കേന്ദ്ര സർക്കാരിനോട് സുപ്രീം കോടതി

"ഒൻപതാം ക്ലാസിൽ മൂന്നാം ഭാഷ നിർബന്ധമാക്കരുത്": കേന്ദ്ര സർക്കാരിനോട് സുപ്രീം കോടതി

photo ; facebook

പ്രിയങ്ക ഓൺലൈനിൽ സജീവം; ദുരിതബാധിതർക്കൊപ്പമുണ്ടായിരുന്നുവെന്ന് ടി. സിദ്ദിഖ്

photo - facebook

വി.എസിന്റെ സ്മാരകത്തെ ചൊല്ലി തർക്കം ; സമരത്തില്‍ നേരിട്ട് പങ്കെടുത്തവര്‍ക്ക് വലിയ ചുടുകാട്ടില്‍ സ്മാരകമില്ല; സ്മാരകം നിര്‍മിക്കുന്നതില്‍ എതിര്‍പ്പറിയിച്ച് പികെ ചന്ദ്രാനന്ദന്റെ കുടുംബം

ഷൊർണൂർ വാണിയംകുളത്ത് നിന്ന് കാണാതായ കുടുംബത്തെ കണ്ടെത്തി; കർണാടകയിൽ എത്തിയതായി സ്ഥിരീകരണം

ഷൊർണൂർ വാണിയംകുളത്ത് നിന്ന് കാണാതായ കുടുംബത്തെ കണ്ടെത്തി; കർണാടകയിൽ എത്തിയതായി സ്ഥിരീകരണം

photo ; facebook

പ്ലീഡർ നിയമന വിവാദം; മുഖ്യമന്ത്രിക്കെതിരെ കോൺഗ്രസിൽ പരസ്യ ഭിന്നത

അമ്മയെ ചീത്തവിളിച്ചതിന് പ്രതികാരം; പാലിയേക്കരയിലെ വയോധികന്റെ മരണം കൊലപാതകം, പ്രതി അറസ്റ്റിൽ

അമ്മയെ ചീത്തവിളിച്ചതിന് പ്രതികാരം; പാലിയേക്കരയിലെ വയോധികന്റെ മരണം കൊലപാതകം, പ്രതി അറസ്റ്റിൽ

Comments