More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Latest News
  3. Cinema
Loading...

' എന്റെ ഏറ്റവും വലിയ ഏണി, ഏറ്റവും വലിയ സന്തോഷം' ; വിവാഹവാര്‍ഷിക ദിനത്തില്‍ ചിത്രങ്ങള്‍ പങ്കുവച്ച് കുറിപ്പുമായി ആര്‍ജെ മാത്തുക്കുട്ടി

Authored by Web Desk | Last updated: 16 Jul 2026, 1:49 PM | 4 min read

Print
photo-www.instagram.com/rjmathukkutty/
photo-www.instagram.com/rjmathukkutty/
നടനും അവതാരകനും സംവിധായകനുമൊക്കെയായി മലയാളികളുടെ ഇഷ്ടം നേടിയെടുത്ത താരമാണ് ആര്‍ജെ മാത്തുക്കുട്ടി. രാജ് കലേഷിനൊപ്പം ടെലിവിഷന്‍ പരിപാടി അവതരിപ്പിച്ചാണ് മാത്തുക്കുട്ടി ജനകീയനാവുന്നത്. ശേഷം സിനിമകളില്‍ അഭിനയിച്ചും സംവിധാനം ചെയ്തുമൊക്കെ സജീവമായി.

ഇപ്പോള്‍ വിവാഹവാര്‍ഷിക ദിനത്തില്‍ മാത്തുക്കുട്ടി പങ്കുവച്ച കുറിപ്പാണ് ശ്രദ്ധ നേടുന്നത്. ഭാര്യ ഡോ. എലിസബത്ത് ഷാജിയ്ക്കും മകനുമൊപ്പമുളള മനോഹര ചിത്രങ്ങള്‍ക്കൊപ്പമായിരുന്നു മാത്തുക്കുട്ടിയുടെ കുറിപ്പ്.

'' നീയാണ് എന്റെ ഏറ്റവും വലിയ ഏണി. പണ്ട് പാമ്പും കോണിയും കളിക്കുമ്പോള്‍ ചില പാമ്പിച്ചികള്‍ വളവിലിരുന്ന് വിഴുങ്ങി നമ്മളെ താഴെ കൊണ്ടിടാറില്ലേ ? ഇനിയൊരു ഉയത്തെഴുന്നേല്‍പ്പില്ല എന്ന് തോന്നുന്ന ആ മൊമന്റിലൊക്കെ എനിക്ക് വേണ്ടി കോണിയും പിടിച്ച് നില്‍ക്കുന്ന നീയെനിക്ക് ഒരു അത്ഭുതമാണ് ! നമ്മള്‍ എല്ലാരും ഒരുമിച്ചുള്ള ആദ്യത്തെ വിവാഹവാര്‍ഷികം ആണ്.. ഓരോ വിവാഹവാര്‍ഷികത്തിലും പറയാന്‍ എന്തെങ്കിലുമൊക്കെ ഒരു അപ്‌ഡേറ്റ് ഉണ്ടാവാറുണ്ടല്ലോ..ഈ വര്‍ഷവും അതിന് മാറ്റമില്ല. Nathan ഒരു ചേട്ടനാകാന്‍ പോകുന്നു . എന്റെ ഏറ്റവും വലിയ ഏണിക്കും...എന്റെ ഏറ്റവും വലിയ സന്തോഷങ്ങള്‍ക്കും...നന്ദി. ഞങ്ങള്‍ക്ക് വിവാഹവാര്‍ഷികാശംസകള്‍'', എന്നാണ് മാത്തുക്കുട്ടി കുറിച്ചത്.




പെരുമ്പാവൂരുകാരനായ മാത്തുക്കുട്ടി 2012ല്‍ ഉസ്താദ് ഹോട്ടല്‍ എന്ന ചിത്രത്തില്‍ ഒരു വേഷം ചെയ്തുകൊണ്ടാണ് സിനിമയിലെത്തുന്നത്. തുടര്‍ന്ന് ഇതിഹാസ, കാമുകി, ഹൃദയം എന്നിവയുള്‍പ്പെടെ പത്തിലധികം സിനിമകളില്‍ അഭിനയിച്ചു. കൂടാതെ യൂ ടൂ ബ്രൂട്ടസ് എന്ന സിനിമയ്ക്ക് സംഭാഷണം രചിക്കുകയും കുഞ്ഞെല്‍ദോ എന്ന ചിത്രം കഥ, തിരക്കഥ, സംഭാഷണം രചിച്ച് സംവിധാനം ചെയ്യുകയും ചെയ്തു. കൂതറ, മധുരനാരങ്ങ എന്നിവയുള്‍പ്പെടെ ചില സിനിമകളില്‍ ഡബ്ബിംഗ് ആര്‍ട്ടിസ്റ്റായും മാത്തുക്കുട്ടി പ്രവര്‍ത്തിച്ചിട്ടുണ്ട്.

Tags

  • r j mathukutty

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

' ദേവിയായി അഭിനയിക്കുമ്പോള്‍ നമ്മുടെ ഉളളില്‍ ദേവിയുളള പോലെ ഫീലിങ് തോന്നും, ഭയ ഭക്തിയോടെയാണ് അഭിനയിച്ചത്' ; റോജ

' ദേവിയായി അഭിനയിക്കുമ്പോള്‍ നമ്മുടെ ഉളളില്‍ ദേവിയുളള പോലെ ഫീലിങ് തോന്നും, ഭയ ഭക്തിയോടെയാണ് അഭിനയിച്ചത്' ; റോജ

photo-www.instagram.com/kareenakapoorkhan/

'ഹാപ്പി ബർത്ത്‌ഡേ ഫോറെവർ സൂപ്പർസ്റ്റാർ..'; കത്രീന കൈഫിന് ജന്മദിനാശംസകളുമായി കരീന കപൂർ

സൈബർ കെണികളും സ്പിരിച്വാലിറ്റിയും; പാൻ ഇന്ത്യൻ ചിത്രം 'അച്യുത അവതാരം' നാളെ തിയേറ്ററുകളിലേക്ക്

സൈബർ കെണികളും സ്പിരിച്വാലിറ്റിയും; പാൻ ഇന്ത്യൻ ചിത്രം 'അച്യുത അവതാരം' നാളെ തിയേറ്ററുകളിലേക്ക്

ആടിത്തിമിർക്കാൻ "പൊടിപൂരം" ; ആക്ഷൻ കോമഡിയുമായി അഭിമന്യു തിലകനും ബിബിനും ഒന്നിക്കുന്ന ചിത്രത്തിൻ്റെ ടൈറ്റിൽ പോസ്റ്റർ പുറത്ത്

ആടിത്തിമിർക്കാൻ "പൊടിപൂരം" ; ആക്ഷൻ കോമഡിയുമായി അഭിമന്യു തിലകനും ബിബിനും ഒന്നിക്കുന്ന ചിത്രത്തിൻ്റെ ടൈറ്റിൽ പോസ്റ്റർ പുറത്ത്

മോഹന്‍ലാലിന്റെ ശബ്ദം മാത്രമായിരുന്നു ആദ്യമുണ്ടായിരുന്നത്, അദ്ദേഹം നേരിട്ട് വന്നപ്പോള്‍ സ്‌ക്രിപ്റ്റ് പൊളിച്ചു; ‘റെഡ് ചില്ലീസ്’ പരാജയത്തെക്കുറിച്ച് ഷാജി കൈലാസ്

മോഹന്‍ലാലിന്റെ ശബ്ദം മാത്രമായിരുന്നു ആദ്യമുണ്ടായിരുന്നത്, അദ്ദേഹം നേരിട്ട് വന്നപ്പോള്‍ സ്‌ക്രിപ്റ്റ് പൊളിച്ചു; ‘റെഡ് ചില്ലീസ്’ പരാജയത്തെക്കുറിച്ച് ഷാജി കൈലാസ്

' എന്റെ ആദ്യ ചിത്രത്തിന് 15 വര്‍ഷം' ; ഓര്‍മ്മകള്‍ പങ്കുവച്ച് സാറ അര്‍ജുന്‍

' എന്റെ ആദ്യ ചിത്രത്തിന് 15 വര്‍ഷം' ; ഓര്‍മ്മകള്‍ പങ്കുവച്ച് സാറ അര്‍ജുന്‍

Comments