More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Latest News
Loading...

കോറോ ഹെൽത്ത് പിരിച്ചുവിടൽ; മറ്റ് കമ്പനികളിൽ ജോലി ഉറപ്പാക്കാൻ സർക്കാർ ഇടപെടും

Authored by Web Desk | Last updated: 16 Jul 2026, 6:02 PM | 1 min read

Print
photo ; facebook
photo ; facebook
തിരുവനന്തപുരം: കോറോ ഹെൽത്തിൽ നിന്ന് പിരിച്ചുവിടപ്പെട്ട ജീവനക്കാരെ മറ്റ് സ്ഥാപനങ്ങളിൽ നിയമിക്കാൻ സർക്കാർ മുൻകൈയെടുക്കുമെന്ന് തൊഴിൽമന്ത്രി ബിന്ദു കൃഷ്ണ അറിയിച്ചു. വിഷയത്തെ സർക്കാർ ഗൗരവമായി കാണുന്നുണ്ടെന്നും കമ്പനിയുമായും ജീവനക്കാരുമായും തൊഴിൽ വകുപ്പ് തുടർച്ചയായി ചർച്ച നടത്തുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.
ടാൾറോപ് കമ്പനിയുമായി ബന്ധപ്പെട്ട നിക്ഷേപ തട്ടിപ്പ് ആരോപണത്തിൽ അന്വേഷണം നടത്തുമെന്നും മന്ത്രി വ്യക്തമാക്കി. കേരളത്തിലെത്തി ഇത്തരം നിക്ഷേപ തട്ടിപ്പുകൾ നടത്തുന്നത് അംഗീകരിക്കാനാകില്ലെന്നും അവർ കൂട്ടിച്ചേർത്തു.
അതേസമയം, കോറോ ഹെൽത്തിൽ നിന്ന് ജോലി നഷ്ടപ്പെടുന്നവർക്ക് ജി-ടെക്കിൽ തൊഴിൽ അവസരം ഒരുക്കുമെന്ന് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി അറിയിച്ചു. ജീവനക്കാരുടെ പ്രൊഫൈലുകൾ ശേഖരിച്ചിട്ടുണ്ടെന്നും വിവിധ കമ്പനികളുടെ ആവശ്യമായ സ്കിൽ പരിഗണിച്ച് അവ കൈമാറി തൊഴിൽ ഉറപ്പാക്കാൻ ശ്രമിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഇതിനിടെ, ടാൾറോപ് കൂട്ടപിരിച്ചുവിടൽ വിഷയത്തിൽ അഡിഷണൽ ലേബർ കമ്മിഷണറുടെ നേതൃത്വത്തിൽ തിരുവനന്തപുരത്ത് നടന്ന ചർച്ചയിൽ ധാരണയായില്ല. കമ്പനി നഷ്ടത്തിലാണെന്നും 11 മാസത്തെ ശമ്പള കുടിശിക ഉടൻ നൽകാനാകില്ലെന്നും അധികൃതർ അറിയിച്ചു. കുടിശിക തീർക്കാൻ ഒക്ടോബർ വരെ സമയം അനുവദിക്കണമെന്നാണ് കമ്പനിയുടെ ആവശ്യം.

Tags

  • minister bindhu krishna

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

photo ; facebook

'സോനം വാങ്ചുക്ക് വിദ്യാഭ്യാസമന്ത്രിയാകണം'; ധർമേന്ദ്ര പ്രധാന് രാജിവെക്കണമെന്ന് കേജ്‌രിവാൾ

photo - facebook

സ്വര്‍ണപ്പണയ തട്ടിപ്പ്; പ്രതികളെ പിന്തുടരുന്നതിനിടെ പോലീസുകാരെ കാറിടിപ്പിച്ച് കൊലപ്പെടുത്താന്‍ ശ്രമം

photo - twitter

രാജ്യത്തെ ആദ്യ സ്വകാര്യ ഓർബിറ്റൽ റോക്കറ്റ് വിക്ഷേപണത്തിന്‘കൗണ്ട് ഡൗണ്‍’; വിക്രം 1 വിക്ഷേപണം ശനിയാഴ്ച

photo credict; AI pic

നിരക്ക് പരിഷ്കരണം ആവശ്യപ്പെട്ട് ഓൺലൈൻ ടാക്സി ഡ്രൈവർമാരുടെ അനിശ്ചിതകാല സമരം

കുട്ടിക്കാലത്ത് ലൈംഗിക പീഡനം നേരിട്ടുവെന്ന് സൽമാൻ ഖാന്റെ സഹോദരൻ സൊഹൈൽ ഖാൻ

കുട്ടിക്കാലത്ത് ലൈംഗിക പീഡനം നേരിട്ടുവെന്ന് സൽമാൻ ഖാന്റെ സഹോദരൻ സൊഹൈൽ ഖാൻ

photo ; facebook

അഴിമതിക്ക് കർശന മുന്നറിയിപ്പ്; ആരോപണം ഉയർന്നാൽ മന്ത്രിമാർക്കും പുറത്തേക്കുള്ള വഴി: വിജയ്

Comments