More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Latest News
Loading...

അഴിമതിക്ക് കർശന മുന്നറിയിപ്പ്; ആരോപണം ഉയർന്നാൽ മന്ത്രിമാർക്കും പുറത്തേക്കുള്ള വഴി: വിജയ്

Authored by Web Desk | Last updated: 16 Jul 2026, 5:23 PM | 1 min read

Print
photo ; facebook
photo ; facebook
അഴിമതിക്കെതിരെ കടുത്ത നിലപാട് പ്രഖ്യാപിച്ച് തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ്. അഴിമതി ആരോപണത്തിൽ കുടുങ്ങുന്ന മന്ത്രിമാരെ മടികൂടാതെ സ്ഥാനത്ത് നിന്ന് നീക്കുമെന്ന് അദ്ദേഹം മന്ത്രിസഭാ യോഗത്തിൽ വ്യക്തമാക്കി.

ചെന്നൈ സെക്രട്ടേറിയറ്റിൽ ചേർന്ന രണ്ടാം മന്ത്രിസഭാ യോഗത്തിൽ ഭരണത്തിലെ അച്ചടക്കം, സുതാര്യത, അഴിമതി തടയൽ എന്നിവയിൽ മുഖ്യമന്ത്രി വ്യക്തമായ നിർദേശങ്ങൾ നൽകി. ടിവികെ സർക്കാരിന്റെ അഴിമതിരഹിത പ്രതിച്ഛായ കാത്തുസൂക്ഷിക്കാൻ മന്ത്രിമാർ ഉദ്യോഗസ്ഥരുടെ പ്രവർത്തനം നിരന്തരം വിലയിരുത്തണമെന്നും ക്രമക്കേടുകൾക്ക് യാതൊരു വിട്ടുവീഴ്ചയും ഉണ്ടാകരുതെന്നും അദ്ദേഹം നിർദേശിച്ചു.

സർക്കാർ പൂർണ സുതാര്യതയോടെയായിരിക്കും പ്രവർത്തിക്കുകയെന്നും ആരായാലും തെറ്റ് ചെയ്താൽ ഉടൻ നടപടി സ്വീകരിക്കുമെന്നും വിജയ് ആവർത്തിച്ചു. സ്കൂളുകളിൽ മന്ത്രിമാർ അനാവശ്യ പരിശോധനകൾ നടത്തരുതെന്നും വിദ്യാഭ്യാസ പ്രവർത്തനങ്ങൾക്ക് തടസ്സം സൃഷ്ടിക്കരുതെന്നും അദ്ദേഹം നിർദേശിച്ചു. വകുപ്പുതല ആവശ്യമായ പരിശോധനകൾ ബന്ധപ്പെട്ട മന്ത്രിമാരും ജില്ലാ ചുമതലയുള്ള മന്ത്രിമാരും നടത്താമെങ്കിലും അനാവശ്യ ഇടപെടലുകൾ ഒഴിവാക്കണമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Tags

  • vijay

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

photo - facebook

സ്വര്‍ണപ്പണയ തട്ടിപ്പ്; പ്രതികളെ പിന്തുടരുന്നതിനിടെ പോലീസുകാരെ കാറിടിപ്പിച്ച് കൊലപ്പെടുത്താന്‍ ശ്രമം

photo - twitter

രാജ്യത്തെ ആദ്യ സ്വകാര്യ ഓർബിറ്റൽ റോക്കറ്റ് വിക്ഷേപണത്തിന്‘കൗണ്ട് ഡൗണ്‍’; വിക്രം 1 വിക്ഷേപണം ശനിയാഴ്ച

photo credict; AI pic

നിരക്ക് പരിഷ്കരണം ആവശ്യപ്പെട്ട് ഓൺലൈൻ ടാക്സി ഡ്രൈവർമാരുടെ അനിശ്ചിതകാല സമരം

കുട്ടിക്കാലത്ത് ലൈംഗിക പീഡനം നേരിട്ടുവെന്ന് സൽമാൻ ഖാന്റെ സഹോദരൻ സൊഹൈൽ ഖാൻ

കുട്ടിക്കാലത്ത് ലൈംഗിക പീഡനം നേരിട്ടുവെന്ന് സൽമാൻ ഖാന്റെ സഹോദരൻ സൊഹൈൽ ഖാൻ

photo ; facebook

കോറോ ഹെൽത്ത് പിരിച്ചുവിടൽ; മറ്റ് കമ്പനികളിൽ ജോലി ഉറപ്പാക്കാൻ സർക്കാർ ഇടപെടും

വിഴിഞ്ഞത്ത് ആത്മഹത്യാശ്രമത്തെ തുടർന്ന് ചികിത്സയിലായിരുന്ന വിദ്യാർഥി മരിച്ചു

വിഴിഞ്ഞത്ത് ആത്മഹത്യാശ്രമത്തെ തുടർന്ന് ചികിത്സയിലായിരുന്ന വിദ്യാർഥി മരിച്ചു

Comments