ന്യൂഡല്‍ഹി: സിജെപി സമരത്തിനെതിരേ ഉണ്ടായ നടപടിയില്‍ പോലീസിനെ രൂക്ഷമായി വിമര്‍ശിച്ച് സുപ്രീംകോടതി. സമാധാനപരമായ പ്രതിഷേധത്തിന് എല്ലാവര്ക്കും അവകാശമുണ്ടെന്നും പ്രക്ഷോഭം ഉണ്ടെന്ന് കരുതി പോലീസ് അമിതാധികാരം പ്രയോഗിക്കേണ്ടെന്നും പോലീസിന് ഏകീകൃതപ്രോട്ടോകോള് വേണമെന്നും സുപ്രീംകോടതി പറഞ്ഞു.
മുമ്പ് ഡല്‍ഹി സമരത്തിന്റെ വീഡിയോകള്‍ കാണാന്‍ കോടതിക്ക് സമയമില്ലെന്ന് പറഞ്ഞ ചീഫ്ജസ്റ്റീസ് സൂര്യാകാന്താണ് ഡല്‍ഹി സമരത്തില്‍ പോലീസിനെ വിമര്‍ശിച്ചത്. സിജെപി പ്രതിഷേധത്തില്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് നേരെ ആക്രമണം നടന്നെന്ന്് കാണിച്ച് പോലീസ് നല്കിയ ഹര്‍ജിയും പോലീസ് നടപടിയെ ചോദ്യം ചെയ്ത് സമര്‍പ്പിക്കപ്പെട്ട ഹര്‍ജിയും പരിഗണിക്കുമ്പോഴായിരുന്നു വിമര്‍ശനം. ഡല്‍ഹി സമരവുമായി ബന്ധപ്പെട്ട എല്ലാ ഹര്‍ജികളും നാളെ പരിഗണിക്കാനായി മാറ്റി.
അച്ചടക്കം ജനാധിപത്യപ്രക്രിയയ്ക്ക് പ്രധാനമാണെന്നും അത് പാലിക്കാന്‍ പോലീസും ബാദ്ധ്യസ്ഥരാണെന്ന് കോടതി പറഞ്ഞു. പ്രക്ഷോഭം ഉണ്ടെന്ന് പറഞ്ഞ് പോലീസിന് എന്തും ചെയ്യാന്‍ അധികാരമില്ല. പോലീസിന് നിയന്ത്രണം വേണമെന്നും പറഞ്ഞു. സാമൂഹ്യവിരുദ്ധര്‍ ഉണ്ടെങ്കില്‍ നടപടിയെടുക്കാം. എന്നാല്‍ സമാധാനത്തില്‍ നടക്കുന്ന പ്രതിഷേധത്തിന് ലാത്തിച്ചാര്‍ജ്ജ് അനുദിക്കാനാകില്ലെന്നും പറഞ്ഞു. നേരത്തേ സമരത്തിലെ പോലീസ് നടപടിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ പോലീസ് നടപടിയുടെ വീഡിയോകള്‍ കാണാന്‍ സമയമില്ലെന്നും കോടതിയുടെ സമയം പാഴാക്കരുതെന്നും സുപ്രീംകോടതി പറഞ്ഞിരുന്നു.

Comments