ആരാധകര്‍ക്കായി ഇന്‍ഷുറന്‍സ് പദ്ധതി പ്രഖ്യാപിച്ച് നടന് അല്ലു അര്ജുന്. ഹൈദരാബാദില്‍ വെച്ച് നടന്ന ആരാധകരുടെ വാര്‍ഷിക കൂട്ടായ്മയിലാണ് താരത്തിന്റെ പ്രഖ്യാപനം. വര്‍ഷത്തില്‍ ഒരു നല്ല കാര്യമെങ്കിലും ചെയ്യാന്‍ അദ്ദേഹം ആരാധകരോട് ആവശ്യപ്പെട്ടു. നെഗറ്റിവിറ്റിയെയും ട്രോളുകളെയും വിദ്വേഷ കമന്റുകളെക്കുറിച്ചും അല്ലു അര്ജുന് ആരാധകരോട് സംസാരിച്ചു.
ഞാന്‍ എന്റെ ആരാധകരോടും എന്റെ ആരാധകര്‍ അല്ലാത്തവരോടും എന്നെ വെറുക്കുന്നവരോടും എല്ലാം ഏറെ നാളായി പറയാന്‍ ആഗ്രഹിക്കുന്നത് ഒരു കാര്യം മാത്രമാണ്. നിങ്ങള്‍ക്ക് ഒരാളെ ഇഷ്ടമായില്ലെങ്കില്‍ അയാളെ വെറുത്തും ട്രോളുകളും വിദ്വേഷവും ഉണ്ടാക്കി സമയം കളയരുത്. ഒരാളെ ഇഷ്ടമല്ലെങ്കില്‍ അദ്ദേഹത്തെ വെറുതെ വിട്ടേക്കൂ. നിങ്ങളുടെ സമയത്തിന്റെ ഒരു ശതമാനം പോലും വെറുപ്പ് പ്രചരിപ്പിക്കാന്‍ നിക്കാതിരിക്കൂ. നിങ്ങളുടെ പക്കല്‍ 100 രൂപയുണ്ടെങ്കില്‍ അത് ഇഷ്ടമില്ലാത്ത കാര്യങ്ങള്‍ക്കായി ചെലവഴിക്കുമോ? ഇല്ല. നിങ്ങളുടെ സമയം നല്ല കാര്യങ്ങള്‍ക്കായി ചിലവഴിക്കൂ. നിങ്ങള്‍ക്ക് സന്തോഷവും ഊര്‍ജവും ലഭിക്കുന്ന കാര്യങ്ങള്‍ക്കായി ചെലവഴിക്കു. ആരെയെങ്കിലും ട്രോളുന്ന സമയത്ത് നിങ്ങള്‍ നിങ്ങളുടെ ക്രഷിന്റെ വീടിന് മുന്നില്‍ പോയി നില്ക്കൂ.അല്ലു അര്ജുന് പറഞ്ഞു.
ആന്ധ്രാപ്രദേശ്, തെലങ്കാന, കേരളം, തമിഴ്നാട്, മഹാരാഷ്ട്ര , ഒഡീഷ എന്നീ സംസ്ഥാനങ്ങളില്‍ നിന്നുളള ആരാധകരും ആരാധക സംഘടനാ നേതാക്കളും ഈ സമ്മേളനത്തില്‍ പങ്കെടുത്തിരുന്നു. ആറുമണിക്കൂറിലധികം നടന് ആരാധകരുമായി ചിലവഴിച്ചു.
ആരാധകര്‍ക്കൊപ്പം എടുത്ത സെല്‍ഫി ചിത്രവും അല്ലു അര്ജുന് പങ്കുവെച്ചു. എന്റെ പ്രിയപ്പെട്ട ആരാധകരേ, എന്നെ കാണാനും ഈ ചടങ്ങില്‍ പങ്കെടുക്കാനുമായി നിങ്ങളെല്ലാവരും വിവിധയിടങ്ങളില്‍ നിന്ന് എത്തിയതിന് നന്ദി. എനിക്ക് അത്യന്ത്യം സന്തോഷം തരുന്നതാണ്. ഈ സ്നേഹത്തിന് നന്ദി. എന്നെ കുറിച്ച് ഓര്‍ക്കുമ്പോള്‍ നിങ്ങള്‍ക്ക് ഓരോരുത്തര്‍ക്കും അഭിമാനം തോന്നിക്കും എന്നും ഞാന്‍ ഉറപ്പു തരുന്നു. എന്നും അല്ലു അര്ജുന് കുറിച്ചു.

അതേസമയം അറ്റ്ലി സംവിധാനം ചെയ്യുന്ന രാക്കയാണ് അല്ലു അര്‍ജുന്റേതായി ഒരുങ്ങുന്ന പുതിയ ചിത്രം. ദീപിക പദുക്കോണാണ് ചിത്രത്തില്‍ നായികയായയെത്തുന്നത്.

Comments