കുഞ്ചാക്കോ ബോബൻ നായകനായ ‘ജമ്നപ്യാരി’ എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിൽ അരങ്ങേറ്റം കുറിച്ച താരമാണ് നടിയും മോഡലുമായ ഗായത്രി സുരേഷ്. പിന്നീട് നിരവധി സിനിമകളില്‍ നായിക സഹനായിക വേഷങ്ങളില്‍ ഗായത്രി തിളങ്ങിയിട്ടുണ്ട്. മലയാളത്തില്‍ മാത്രമല്ല തെലുങ്ക് അടക്കമുള്ള സിനിമകളിലും ഗായത്രി തിളങ്ങിയിട്ടുണ്ട്.
പക്ഷേ താരം പലപ്പോഴും പ്രശസ്തി നേടിയിട്ടുള്ളത് ട്രോളുകളിലൂടെയാണ്. ഇടയ്ക്കിടെ സോഷ്യൽ മീഡിയയിലൂടെ ഗായത്രി എയറിലാകാറുണ്ട്. പലപ്പോഴും മുന്നുംപിന്നും നോക്കാതെ പറയുന്ന ഗായത്രിയുടെ മറുപടികളാണ് ട്രോളുകൾക്ക് കാരണമായി മാറാറുള്ളത്. എങ്കിലും അതൊന്നും വകവയ്ക്കാതെ താരം മുന്നോട്ടു പോകാറുണ്ട്. സോഷ്യല്‍ മീഡിയയിലും സജീവമായ താരം വ്യത്യസ്ത ഔട്ട്ഫിറ്റുകളിലുള്ള ഫോട്ടോഷൂട്ടുകളും അതിലൂടെ പങ്കിടാറുണ്ട്.
ഇപ്പോഴിതാ ഇന്റന്‍സ് ഹോട്ട് ലുക്കിലുള്ള പുത്തന്‍ ചിത്രങ്ങള്‍ പങ്കിടുകയാണ് ഗായത്രി സുരേഷ്. മോച്ച-ടാൻ ബോഡി കോണ്‍ മിഡി-ടു- ലോംഗ് ഫിറ്റഡ് ഡ്രസ്സാണ് താരം ധരിച്ചിരിക്കുന്നത്. ക്ലാസിക് റൗണ്ട് ക്രൂ നെക്ക്ലൈനും കീഹോൾ കട്ടൗട്ടും ഫുള്‍ ലോംഗ് സ്ലീവും സൈഡ് സ്ലിറ്റുമാണ് ഈ ഡ്രസ്സിനെ കൂടുതല്‍ ഹോട്ടാക്കുന്നത്. ബോൾഡ് ഡാർക്ക് ലിപ്സ്റ്റികും വൈൻ ഗ്ലാസ് പിടിച്ചിരിക്കുന്ന കൈയിലുള്ള സ്റ്റേറ്റ്മെന്റ് റിംഗും ഡാര്‍ക്ക് ടിന്റഡ് സണ്‍ഗ്ലാസുമാണ് താരത്തിന്റെ ലുക്കിനെ കൂടുതല്‍ ഇന്റന്സാക്കുന്നത്. ‘ബോസി... തീവ്രത...മെലന്‍കോളിക്...’ എന്ന ക്യാപ്ഷന്‍ നല്‍കിയാണ് ഗായത്രി ചിത്രങ്ങള്‍ പങ്കിട്ടിരിക്കുന്നത്. ചിത്രങ്ങള്‍ക്ക് താഴെ ഹോട്ട് ഇമോജിയും കമന്റുകളും നിറയ്ക്കുകയാണ് ആരാധകര്‍.

Comments