More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Latest News
Loading...

പ്രതിപക്ഷ ബഹളത്തിനിടെ പരീക്ഷാ ചോദ്യപേപ്പർ ചോർച്ച തടയുന്നതിനുള്ള ബിൽ ലോക്സഭ പാസാക്കി

Authored by Web Desk | Last updated: 29 Jul 2026, 4:24 PM | 1 min read

Print

രാജ്യവ്യാപകമായി ഏറെ ചർച്ച ചെയ്യപ്പെട്ട പരീക്ഷാ ചോദ്യപേപ്പർ ചോർച്ച തടയുന്നതിനുള്ള ബിൽ, 2026 (ആന്റി-പേപ്പർ ലീക്ക് ബിൽ) ലോക്‌സഭ ശബ്ദവോട്ടോടെ പാസാക്കി. പ്രതിപക്ഷ ബഹളത്തിനിടെയാണ് ബിൽ പാസാക്കിയത്

പ്രതിപക്ഷ ബഹളത്തിനിടെ പരീക്ഷാ ചോദ്യപേപ്പർ ചോർച്ച തടയുന്നതിനുള്ള ബിൽ ലോക്സഭ പാസാക്കി
ന്യൂഡൽഹി: രാജ്യവ്യാപകമായി ഏറെ ചർച്ച ചെയ്യപ്പെട്ട പരീക്ഷാ ചോദ്യപേപ്പർ ചോർച്ച തടയുന്നതിനുള്ള ബിൽ, 2026 (ആന്റി-പേപ്പർ ലീക്ക് ബിൽ) ലോക്‌സഭ ശബ്ദവോട്ടോടെ പാസാക്കി. പ്രതിപക്ഷ ബഹളത്തിനിടെയാണ് ബിൽ പാസാക്കിയത്. ബില്ലിന്മേലുള്ള ചർച്ചയിൽ സഹമന്ത്രി ജിതേന്ദ്ര സിങ്ങിന്റെ പ്രസംഗത്തിനിടയിൽ പാർലമെന്റിൽ വലിയ തോതിലുള്ള മുദ്രാവാക്യം വിളികളും ബഹളവും നടന്നു. സർക്കാരും പ്രതിപക്ഷവും തമ്മിൽ രൂക്ഷമായ വാഗ്വാദങ്ങൾ ഉണ്ടായതോടെ സഭയിൽ വലിയ നാടകീയ രംഗങ്ങളാണ് അരങ്ങേറിയത്.

ലോക്‌സഭയിൽ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി നടത്തിയ പ്രസംഗത്തോടെയാണ് പ്രധാന രാഷ്ട്രീയ പോരാട്ടങ്ങൾ ആരംഭിച്ചത്. കേന്ദ്ര ആഭ്യന്തര മന്ത്രി, പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്, ആർഎസ്എസ് എന്നിവരെ ലക്ഷ്യമിട്ടായിരുന്നു അദ്ദേഹത്തിന്റെ പ്രസംഗം. സഭയിൽ ബഹളമുയർന്നതിനെത്തുടർന്ന് ലോക്‌സഭാ സ്പീക്കർ ഓം ബിർള പ്രതിപക്ഷ നേതാവിന്റെ പ്രസംഗത്തിലെ ചില ഭാഗങ്ങൾ രേഖകളിൽ നിന്ന് നീക്കം ചെയ്തു.

പ്രതിപക്ഷ നേതാവിന്റെ പരാമർശങ്ങൾ "അസംസ്കൃതവും" പാർലമെന്ററി മര്യാദയ്ക്ക് നിരക്കാത്തതുമാണെന്ന് കേന്ദ്ര പാർലമെന്ററി കാര്യ മന്ത്രി കിരൺ റിജിജു കുറ്റപ്പെടുത്തി. അടിസ്ഥാനരഹിതമായ കാര്യങ്ങൾ പറയുന്നതിന് മുൻപ് രാഹുൽ ഗാന്ധി പാർലമെന്റിന്റെ അന്തസ്സ് കാത്തുസൂക്ഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

നിരവധി തവണ സഭ നിർത്തിവെക്കുകയും വലിയ ബഹളങ്ങൾ നടക്കുകയും ചെയ്തതിന് ശേഷം, സഹമന്ത്രി ജിതേന്ദ്ര സിംഗ് ബിൽ ഔദ്യോഗികമായി അവതരിപ്പിച്ചു. ബിൽ വോട്ടിനിട്ടപ്പോഴും പ്രതിപക്ഷ നേതാക്കൾ 'ഞങ്ങൾക്ക് നീതി വേണം' എന്ന് മുദ്രാവാക്യം വിളിക്കുന്നത് തുടർന്നു. ഒടുവിൽ ശബ്ദവോട്ടോടെ ബിൽ പാസാക്കുകയായിരുന്നു. ചോദ്യപേപ്പർ ചോർച്ച കുറ്റങ്ങളിൽ ഏർപ്പെടുന്നവർക്കുള്ള ശിക്ഷ കർശനമാക്കുന്നതിനുള്ള സുപ്രധാന ഭേദഗതി നിയമമായി ആന്റി-പേപ്പർ ലീക്ക് ബില്ലിനെ കേന്ദ്ര സർക്കാർ വിശേഷിപ്പിച്ചു.

വിദ്യാർഥി സമരത്തെ നേരിട്ട സർക്കാർ രീതിയെ പ്രതിപക്ഷം ശക്തമായി വിമർശിച്ചു. അമിത് ഷാ സഭയിൽ വന്ന് ചോദ്യങ്ങൾക്ക് മറുപടി പറയണമെന്ന് പ്രതിപക്ഷം ആവശ്യം ഉന്നയിച്ചു. എന്നാൽ, പലതവണ സഭാ നടപടിൽകൾ മുടങ്ങിയതിനാൽ പ്രതിപക്ഷ ബഹളത്തെ അവഗണിച്ച് ബിൽ വോട്ടിനിടുകയായിരുന്നു. ഇനി ബിൽ രാജ്യസഭയിൽ പാസാകുമ്പോൾ നിയമമാകും.

Tags

  • rahul gandhi
  • loksabha
  • anti-paper leak bill

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

നേഥൻ, ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രൊഫസർ; തകർത്തത് 306 വർഷത്തെ ഗിന്നസ് റിക്കോർഡ്!

നേഥൻ, ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രൊഫസർ; തകർത്തത് 306 വർഷത്തെ ഗിന്നസ് റിക്കോർഡ്!

കാലാവസ്ഥാ പ്രവചനസംവിധാനം കൂടുതല്‍ മെച്ചമാക്കും ; പ്രളയബാധിതപ്രദേശങ്ങള്‍ സന്ദര്‍ശിച്ച് മുഖ്യമന്ത്രി

കാലാവസ്ഥാ പ്രവചനസംവിധാനം കൂടുതല്‍ മെച്ചമാക്കും ; പ്രളയബാധിതപ്രദേശങ്ങള്‍ സന്ദര്‍ശിച്ച് മുഖ്യമന്ത്രി

കാമുകനുമായി വഴക്ക്; 18-ാം നിലയിലെ ബാൽക്കണിയിൽ നിന്ന് ചാടിയ 20കാരി അത്ഭുതകരമായി രക്ഷപ്പെട്ടു

കാമുകനുമായി വഴക്ക്; 18-ാം നിലയിലെ ബാൽക്കണിയിൽ നിന്ന് ചാടിയ 20കാരി അത്ഭുതകരമായി രക്ഷപ്പെട്ടു

സിജെപി നേതാവ് താമസിക്കുന്നത്  9 ലക്ഷം വാടകയ്ക്ക്? നേപ്പാളി പൗരൻ?:  ആരോപണങ്ങളുമായി അഭിജിത് അയ്യർ

സിജെപി നേതാവ് താമസിക്കുന്നത് 9 ലക്ഷം വാടകയ്ക്ക്? നേപ്പാളി പൗരൻ?: ആരോപണങ്ങളുമായി അഭിജിത് അയ്യർ

അഭിമന്യു വധക്കേസ്: നാല് മാസത്തിനകം വിചാരണ പൂർത്തിയാക്കി വിധി പറയാൻ ഹൈക്കോടതി നിർദേശം

അഭിമന്യു വധക്കേസ്: നാല് മാസത്തിനകം വിചാരണ പൂർത്തിയാക്കി വിധി പറയാൻ ഹൈക്കോടതി നിർദേശം

മുന്നറിയിപ്പില്ലാതെ വാട്സാപ്പ് അക്കൗണ്ടുകൾ ബ്ലോക്ക്; സുരക്ഷാ പരിശോധനയെന്ന് മെറ്റ

മുന്നറിയിപ്പില്ലാതെ വാട്സാപ്പ് അക്കൗണ്ടുകൾ ബ്ലോക്ക്; സുരക്ഷാ പരിശോധനയെന്ന് മെറ്റ

Comments