ട്രെന്‍ഡിങ് സോങ്ങായ ‘കല്യാണി’ക്ക് ചുവടുവെച്ച് നടി ശ്രദ്ധ ഗോകുല്‍. ശ്രേയ ഘോഷാല്‍ പാടി സാനിയ ഇയ്യപ്പന്‍ സ്ക്രീനിലെത്തിയ കല്യാണി റീമിക്സിനാണ് ശ്രദ്ധയുടെ തകര്‍പ്പന്‍ പ്രകടനം.
ലോങ് സ്കേര്‍ട്ടും ടോപ്പുമണിഞ്ഞ് സുന്ദരിയായാണ് താരം നൃത്തം ചെയ്യുന്നത്. ക്ലാസിക്കല്‍ ഡാന്‍സര്‍ കൂടിയായ ശ്രദ്ധയുടെ നൃത്തത്തെ അഭിനന്ദിക്കുകയാണ് സോഷ്യൽ മീഡിയയിൽ. സീരിയലുകളിലൂടെ അഭിനയരംഗത്തേക്ക് എത്തിയ ശ്രദ്ധയുടെ ആദ്യ ശ്രദ്ധേയ വേഷമായ ‘ഹലോ കുട്ടിച്ചാത്തന് ’സീരിയലിലെ വര്‍ഷ എന്ന കഥാപാത്രത്തെ ഓര്‍മ്മിപ്പിച്ചാണ് കമന്റുകള്‍.

ബാലതാരമായി സിനിമയിലെത്തിയ ശ്രദ്ധ മെഡിക്കല്‍ പഠനത്തിനു ശേഷം ജീത്തു ജോസഫിന്റെ കള്ളൻ എന്ന ചിത്രത്തിലൂടെയാണ് സിനിമയിലേക്ക് തിരിച്ചെത്തിയത്. ദൃശ്യം 3 യിലും താരം ശ്രദ്ധേയമായ വേഷം ചെയ്തിരുന്നു.

Comments