കുവൈത്ത്സിറ്റി: രാജ്യത്തെ തൊഴില്‍ നിയമലംഘനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിനും ജോലിസ്ഥലത്തെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനുമായി പബ്ലിക് അതോറിറ്റി ഫോര്‍ മാന്‍പവര്‍ (PAM) 'സഹല്‍' (Sahel) ആപ്പിലൂടെ 'Report To Us' (ഞങ്ങളോട് റിപ്പോര്‍ട്ട് ചെയ്യുക) എന്ന പുതിയ സേവനത്തിന് തുടക്കം കുറിച്ചു.
എല്ലാവര്ക്കും സുരക്ഷിതവും നീതിയുക്തവുമായ ജോലി അന്തരീക്ഷം ഉറപ്പാക്കുക, തൊഴില്‍ നിയമങ്ങള്‍ പാലിക്കുന്നത് ശക്തിപ്പെടുത്തുക എന്നിവയാണ് ഈ പുതിയ സേവനത്തിലൂടെ ലക്ഷ്യമിടുന്നത്. തൊഴിലാളികള്‍ക്കും ജീവനക്കാര്‍ക്കും 'സഹല്‍' ആപ്പ് വഴി മാന്‍പവര്‍ അതോറിറ്റിക്ക് നേരിട്ട് പരാതികള്‍ സമര്‍പ്പിക്കാം.
നിങ്ങളുടെ പരാതികള്‍ താഴെ പറയുന്ന കാര്യങ്ങള്‍ക്ക് സഹായിക്കും:
01-നിയമലംഘനങ്ങള്‍ കുറയ്ക്കാനും ജോലിസ്ഥലത്തെ അന്തരീക്ഷം മെച്ചപ്പെടുത്താനും.
02-വേഗത്തിലുള്ള നടപടികളിലൂടെ നീതിന്യായ വ്യവസ്ഥയെ പിന്തുണയ്ക്കാന്‍.
03-തൊഴില്‍ നിയമങ്ങള്‍ കൃത്യമായി പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കാന്‍.
04-ജോലിസ്ഥലത്ത് എല്ലാ ജീവനക്കാരുടെയും അവകാശങ്ങള്‍ സംരക്ഷിക്കാന്‍.

Comments