More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Gulf
  3. Pravasi
Loading...

എം.എം. കുട്ടി മൗലവിയുടെ ‘ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകൾ’ പുസ്തകം സൗദി തലത്തിൽ പ്രകാശനം ചെയ്തു

Authored by Web Desk | Last updated: 03 Aug 2026, 3:32 PM | 1 min read

Print
എം.എം. കുട്ടി മൗലവിയുടെ ‘ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകൾ’ പുസ്തകം സൗദി തലത്തിൽ പ്രകാശനം ചെയ്തു
ജിദ്ദ: കേരളത്തിലും പ്രവാസ ലോകത്തും മത, രാഷ്ട്രീയ, സാമൂഹിക മേഖലകളിൽ ശ്രദ്ധേയ സാന്നിധ്യമായിരുന്ന ജിദ്ദ കെ.എം.സി.സി.യുടെ മുൻ നേതാവ് എം.എം. കുട്ടി മൗലവിയുടെ ജീവിതാനുഭവങ്ങൾ പകർത്തുന്ന ‘ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകൾ’ എന്ന ആത്മകഥാ ഗ്രന്ഥത്തിന്റെ സൗദി തല പ്രകാശനം ജിദ്ദയിൽ നടന്നു. വേങ്ങര മണ്ഡലം ജിദ്ദ കെ.എം.സി.സി. സംഘടിപ്പിച്ച ചടങ്ങിൽ വിവിധ മേഖലകളിലെ പ്രമുഖരുടെ സാന്നിധ്യവും ശ്രദ്ധേയമായ പങ്കാളിത്തവും പരിപാടിക്ക് പ്രൗഢി പകർന്നു.

കെ.എം.സി.സി. നാഷണൽ കമ്മിറ്റി ട്രഷറർ അഹമ്മദ് പാളയാട്ട്, ജിദ്ദ ഇന്ത്യൻ മീഡിയ ഫോറം പ്രസിഡന്റ് ജലീൽ കണ്ണമംഗലത്തിന് ആദ്യപ്രതി കൈമാറി പുസ്തകം പ്രകാശനം ചെയ്തു. തുടർന്ന് നടന്ന പൊതുസമ്മേളനം വേങ്ങര മണ്ഡലം മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി പി.കെ. അലി അക്ബർ ഉദ്ഘാടനം ചെയ്തു. ജിദ്ദ കെ.എം.സി.സി. സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് അരിമ്പ്ര അബൂബക്കർ പുസ്തകം പരിചയപ്പെടുത്തി സംസാരിക്കവെ, എം.എം. കുട്ടി മൗലവിയുടെ മത, സാമൂഹിക, രാഷ്ട്രീയ, പ്രവാസ മേഖലകളിലെ നിസ്വാർഥ സേവനങ്ങളും നേതൃത്വപാടവവും പുതിയ തലമുറയ്ക്ക് മാതൃകയാണെന്ന് പറഞ്ഞു.

ജിദ്ദ കെ.എം.സി.സി. സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി വി.പി. മുസ്തഫ ഹജ്ജ്–2026 വളണ്ടിയർ സേവനത്തിൽ ശ്രദ്ധേയ പ്രവർത്തനം കാഴ്ചവെച്ച പ്രവർത്തകർക്കുള്ള മൊമെന്റോകളും സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു. നാസർ വെളിയങ്കോട്, എ.കെ. ബാവ വേങ്ങര, നസീർ വാവക്കുഞ്ഞ്, നാസർ മച്ചിങ്ങൽ, ഇസ്മായിൽ മുണ്ടുപറമ്പ്, ഇബ്രാഹിം കൊല്ലി, നൗഫൽ ഉള്ളാടൻ, ശിഹാബ് പുളിക്കൽ, അലി പാങ്ങാട്ട്, അഹമ്മദ് അച്ചനമ്പലം, സലാഹു വാളക്കുട, നാസർ കാരാടൻ, അഹമ്മദ് പറപ്പൂർ, നജ്മുദ്ധീൻ കണ്ണമംഗലം, മൻസൂർ ഊരകം, ഇബ്രാഹീം മുക്കിൽ, ഒ.സി. ലത്തീഫ് എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു.

അഹമ്മദ് കുറ്റൂർ ഖിറാഅത്ത് നിർവഹിച്ച ചടങ്ങിൽ നാസർ മമ്പുറം സ്വാഗതം പറഞ്ഞു. സമദ് ചോലക്കൽ അധ്യക്ഷത വഹിച്ചു. നൗഷാദലി പറപ്പൂർ നന്ദി രേഖപ്പെടുത്തി. യൂനുസ് വേങ്ങര, കെ.സി. ഷംസു, നാസർ പൊനക്കൻ, ആബിദ് വേങ്ങര, ഇ.കെ. മുജഫർ, പി. ശിഹാബ്, റഷീദ് വേങ്ങര, അഷ്റഫ് ചുക്കൻ, ജലീൽ അടിവാരം, പി.കെ. നാസർ എന്നിവർ പരിപാടിയുടെ സംഘാടനത്തിന് നേതൃത്വം നൽകി.
ജിദ്ദയിലെ വിവിധ ഭാഗങ്ങളിലെയും സാമൂഹിക, സാംസ്കാരിക, മാധ്യമ, കെ.എം.സി.സി. പ്രവർത്തകർ പങ്കെടുത്ത ചടങ്ങ് എം.എം. കുട്ടി മൗലവിയുടെ ഏഴ് പതിറ്റാണ്ടിലേറെ നീണ്ട പൊതുജീവിതത്തിനും പ്രവാസ സേവനങ്ങൾക്കും നൽകിയ ആദരവായി മാറി

Tags

  • pravasi news

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

സംസ്കൃതി ഖത്തർ ഫിഫ വേൾഡ് കപ്പ് 2026 പ്രവചന മത്സര വിജയികളെ പ്രഖ്യാപിച്ചു

സംസ്കൃതി ഖത്തർ ഫിഫ വേൾഡ് കപ്പ് 2026 പ്രവചന മത്സര വിജയികളെ പ്രഖ്യാപിച്ചു

മാതൃകാപരമായ സംഘാടനം: ദന്തചികിത്സാ ക്യാമ്പുമായി ഐ.സി.ബി.എഫ്; വീനസ് മെഡിക്കൽ സെന്ററിൽ മികച്ച ജനപങ്കാളിത്തം

മാതൃകാപരമായ സംഘാടനം: ദന്തചികിത്സാ ക്യാമ്പുമായി ഐ.സി.ബി.എഫ്; വീനസ് മെഡിക്കൽ സെന്ററിൽ മികച്ച ജനപങ്കാളിത്തം

ബോർഡിംഗ് പാസുകളുടെ ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവെക്കരുത്: ഖത്തർ സൈബർ സുരക്ഷാ ഏജൻസിയുടെ മുന്നറിയിപ്പ്

ബോർഡിംഗ് പാസുകളുടെ ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവെക്കരുത്: ഖത്തർ സൈബർ സുരക്ഷാ ഏജൻസിയുടെ മുന്നറിയിപ്പ്

കുവൈത്തില്‍ നഴ്സിംഗ് ജീവനക്കാര്‍ക്ക് പുതിയ അലവന്‍സുകളും ബോണസുകളും;വിദേശികള്‍ക്കും ആനുകൂല്യത്തില്‍ വര്‍ദ്ധനവ്

കുവൈത്തില്‍ നഴ്സിംഗ് ജീവനക്കാര്‍ക്ക് പുതിയ അലവന്‍സുകളും ബോണസുകളും;വിദേശികള്‍ക്കും ആനുകൂല്യത്തില്‍ വര്‍ദ്ധനവ്

ചോക്കുന്നു കാടന്തി മേഘങ്ങൾ പോലെ : ദോഹയെ കാവ്യസാന്ദ്രമാക്കി എഫ്.സി.സി വായനക്കൂട്ടം

ചോക്കുന്നു കാടന്തി മേഘങ്ങൾ പോലെ : ദോഹയെ കാവ്യസാന്ദ്രമാക്കി എഫ്.സി.സി വായനക്കൂട്ടം

കുവൈത്ത് പ്രതിരോധ മന്ത്രിയുമായി ഇന്ത്യന്‍ അംബാസഡര്‍ പരമിത ത്രിപതി കൂടിക്കാഴ്ച നടത്തി

കുവൈത്ത് പ്രതിരോധ മന്ത്രിയുമായി ഇന്ത്യന്‍ അംബാസഡര്‍ പരമിത ത്രിപതി കൂടിക്കാഴ്ച നടത്തി

Comments