കുവൈത്ത്‌സിറ്റി: പ്രതിരോധ മന്ത്രി ഷെയ്ഖ് അബ്ദുള്ള അലി അബ്ദുള്ള അല്‍-സലേം അല്‍-സബാഹുമായി കുവൈത്തിലെ ഇന്ത്യന്‍ അംബാസഡര്‍ പരമിത ത്രിപതിയുമായി കൂടിക്കാഴ്ച നടത്തി.
പരസ്പര താല്പര്യമുള്ള വിവിധ വിഷയങ്ങള്‍ കൂടിക്കാഴ്ചയില്‍ ചര്‍ച്ച ചെയ്തു. ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം വരുംനാളുകളില്‍ കൂടുതല്‍ ശക്തമാക്കുന്നതിനുള്ള സാധ്യതകളും ചര്‍ച്ചയില്‍ ഉയര്‍ന്നു.

Comments