More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Gulf
  3. Pravasi
Loading...

ചോക്കുന്നു കാടന്തി മേഘങ്ങൾ പോലെ : ദോഹയെ കാവ്യസാന്ദ്രമാക്കി എഫ്.സി.സി വായനക്കൂട്ടം

Authored by Web Desk | Last updated: 03 Aug 2026, 3:29 PM | 1 min read

Print
ചോക്കുന്നു കാടന്തി മേഘങ്ങൾ പോലെ : ദോഹയെ കാവ്യസാന്ദ്രമാക്കി എഫ്.സി.സി വായനക്കൂട്ടം
ദോഹ: കവിതയുടെ മനോഹാരിതയും കാവ്യസൗന്ദര്യവും നിറഞ്ഞുനിന്നകവിതാസ്വാദന സദസ്സ് ശ്രദ്ധേയമായി. ചോക്കുന്നു കാടന്തി മേഘങ്ങൾ പോലെ എന്നപേരിൽ എഫ് സി സി വായനകൂട്ടം സംഘടിപ്പിച്ച പരിപാടിയിൽ എഫ്.സി.സി എക്സിക്യൂട്ടീവ് ഡയറക്ടർ ഹബീബ് റഹ്‌മാൻ കിഴിശ്ശേരി അധ്യക്ഷത വഹിച്ചു. എഫ് സി സി ഹാളിൽനടന്ന കാവ്യസദസ്സിൽ അബ്ദുൽ അസീസ് മഞ്ഞിയിൽ, തൻസീം കുറ്റ്യാടി, ശരീഫ് ചെരണ്ടത്തൂർ, ഷംല ജഹ്ഫർ , ജലീൽ പി. അബു കെട്ടുങ്ങൽ , ചിത്ര ശിവൻ, ഹിബ ഷിബിലി, ബഹിയത് സിയാദ്, മിന്നു സുധാകരൻ, ഹുസൈൻ വാണിമേൽ, സുബൈർ കെ.കെ. സന്തോഷ് കണ്ണമ്പറമ്പിൽ, അനിത ശ്രീനാഥ്, ഫൈസൽ അബൂബക്കർ, ഷംന അസ്മി, ബാലകവി അമേയ എന്നിവർ സ്വന്തം കവിതകൾ അവതരിപ്പിച്ചു.

മനോജ് സി.ആർ., യൂനുസ് പി.ടി., ഷഫീഖ് അറക്കൽ എന്നിവർ കവിതകളുടെവൈവിധ്യമാർന്ന ആസ്വാദന തലങ്ങൾ പങ്കുവെച്ചു.ദോഹയിലെ പ്രമുഖ സാംസ്കാരിക പ്രവർത്തകരും കവിതാസ്വാദകരും പങ്കെടുത്ത പരിപാടിയിൽ കവിതകളുടെ പ്രമേയം, സാഹിത്യമൂല്യം എന്നിവയെക്കുറിച്ച് ആഴത്തിലുള്ള ചർച്ചകൾ നടന്നു. നോവലിസ്റ്റ് ശ്രീനാഥ് ശങ്കരൻകുട്ടി, ഷരീഫ്ചെരണ്ടത്തൂർ, ജലീൽ പി. അബു കെട്ടുങ്ങൽ, ഷംല ജഹ്ഫർ തുടങ്ങിയവർ സംസാരിച്ചു.കവി തൻസീം കുറ്റ്യാടി മോഡറേറ്ററായിരുന്നു.

എഫ് സി സി വായനാക്കൂട്ടം എക്‌സി അംഗങ്ങളായ നസീഹ മജീദ്, നൗഫിറ ഹുസൈൻ എന്നിവർ ചേർന്ന് കവികളെയും അവർ അവതരിപ്പിച്ച കവിതകളെയും സദസ്സിന് പരിചയപ്പെടുത്തി. പ്രോഗ്രാം കൺവീനർ സുനിൽ പെരുമ്പാവൂർ പരിപാടിക്ക് നേതൃത്വം നൽകി. .പരിപാടിയുടെ ക്രിയേറ്റീവ് പ്രചരണവും വീഡിയോ പോസ്റ്റർ രൂപകൽപ്പനയും മജീദ് നാദാപുരവും, മുനീർ തൂലികയും നിർവഹിച്ചു. എഴുത്തുകാരായ അനിത ,ശ്രീനാഥും,നിഷാബ് അബ്ദു റഊഫ് കൊണ്ടോട്ടി, ജലീൽ കെട്ടുങ്ങൽ, മിന്നു സുധാകരൻ ,റഫീഖ് മേച്ചേരി എന്നിവർ പുസ്തകങ്ങൾ എഫ്.സി.സി ലൈബ്രറിക്ക് കൈമാറി.
ചടങ്ങിൽ മജീദ് നാദാപുരം നന്ദി പറഞ്ഞു. കവ്യവരികളുടെ ഭാവസൗന്ദര്യം തൊട്ടറിഞ്ഞ കവിതാസ്വാദന സദസ്സ് ശ്രദ്ധേയമായ അനുഭവമായി.


ഷഫീക്ക് അറയ്ക്കൽ

Tags

  • pravasi news

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

സംസ്കൃതി ഖത്തർ ഫിഫ വേൾഡ് കപ്പ് 2026 പ്രവചന മത്സര വിജയികളെ പ്രഖ്യാപിച്ചു

സംസ്കൃതി ഖത്തർ ഫിഫ വേൾഡ് കപ്പ് 2026 പ്രവചന മത്സര വിജയികളെ പ്രഖ്യാപിച്ചു

മാതൃകാപരമായ സംഘാടനം: ദന്തചികിത്സാ ക്യാമ്പുമായി ഐ.സി.ബി.എഫ്; വീനസ് മെഡിക്കൽ സെന്ററിൽ മികച്ച ജനപങ്കാളിത്തം

മാതൃകാപരമായ സംഘാടനം: ദന്തചികിത്സാ ക്യാമ്പുമായി ഐ.സി.ബി.എഫ്; വീനസ് മെഡിക്കൽ സെന്ററിൽ മികച്ച ജനപങ്കാളിത്തം

ബോർഡിംഗ് പാസുകളുടെ ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവെക്കരുത്: ഖത്തർ സൈബർ സുരക്ഷാ ഏജൻസിയുടെ മുന്നറിയിപ്പ്

ബോർഡിംഗ് പാസുകളുടെ ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവെക്കരുത്: ഖത്തർ സൈബർ സുരക്ഷാ ഏജൻസിയുടെ മുന്നറിയിപ്പ്

കുവൈത്തില്‍ നഴ്സിംഗ് ജീവനക്കാര്‍ക്ക് പുതിയ അലവന്‍സുകളും ബോണസുകളും;വിദേശികള്‍ക്കും ആനുകൂല്യത്തില്‍ വര്‍ദ്ധനവ്

കുവൈത്തില്‍ നഴ്സിംഗ് ജീവനക്കാര്‍ക്ക് പുതിയ അലവന്‍സുകളും ബോണസുകളും;വിദേശികള്‍ക്കും ആനുകൂല്യത്തില്‍ വര്‍ദ്ധനവ്

എം.എം. കുട്ടി മൗലവിയുടെ ‘ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകൾ’ പുസ്തകം സൗദി തലത്തിൽ പ്രകാശനം ചെയ്തു

എം.എം. കുട്ടി മൗലവിയുടെ ‘ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകൾ’ പുസ്തകം സൗദി തലത്തിൽ പ്രകാശനം ചെയ്തു

കുവൈത്ത് പ്രതിരോധ മന്ത്രിയുമായി ഇന്ത്യന്‍ അംബാസഡര്‍ പരമിത ത്രിപതി കൂടിക്കാഴ്ച നടത്തി

കുവൈത്ത് പ്രതിരോധ മന്ത്രിയുമായി ഇന്ത്യന്‍ അംബാസഡര്‍ പരമിത ത്രിപതി കൂടിക്കാഴ്ച നടത്തി

Comments