കുവൈത്ത്സിറ്റി:വടക്കന്‍ കുവൈത്തില്‍ ചൈനീസ് കമ്പനിയുടെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിന് നേരെ ഇറാന് നടത്തിയ ആക്രമണത്തില്‍ ഒരു തൊഴിലാളി കൊല്ലപ്പെടുകയും വന്‍ തോതില്‍ നാശനഷ്ടങ്ങള്‍ സംഭവിക്കുകയും ചെയ്തതായി പ്രതിരോധ മന്ത്രാലയം അറിയിച്ചു.
ഇറാന് നടത്തിയ 'ക്രൂരമായ ആക്രമണത്തില്‍' കെട്ടിടം തകരുകയും ഒരു തൊഴിലാളി കൊല്ലപ്പെടുകയും ചെയ്തതായി പ്രതിരോധ മന്ത്രാലയത്തിന്റെ ഔദ്യോഗിക വക്താവ് മേജര്‍ ജനറല്‍ സൗദ് അബ്ദുല്‍ അസീസ് അല്‍ ഉതൈബി പറഞ്ഞു.
സംഭവസ്ഥലത്ത് എത്തിയ ബന്ധപ്പെട്ട അധികാരികള്‍ മറ്റ് സുരക്ഷാ ഏജന്‍സികളുമായി ഏകോപിപ്പിച്ച് ഉടനടി ആവശ്യമായ സുരക്ഷാ നടപടികള്‍ സ്വീകരിച്ചതായി അദ്ദേഹം വ്യക്തമാക്കി.

Comments