More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Latest News
  3. Cinema
Loading...

ആളുകള്‍ ജഡ്ജ് ചെയ്യും, കാരണം ഞാന്‍ മോഹന്‍ലാലിന്റെ മകളാണ്, അതിനാലുളള പ്രതീക്ഷയുണ്ടാകും, കമന്റുകള്‍ നോക്കാറില്ലെന്ന് വിസ്മയ

Authored by Web Desk | Last updated: 31 Jul 2026, 9:37 AM | 1 min read

Print
ആളുകള്‍ ജഡ്ജ് ചെയ്യും, കാരണം ഞാന്‍ മോഹന്‍ലാലിന്റെ മകളാണ്, അതിനാലുളള പ്രതീക്ഷയുണ്ടാകും, കമന്റുകള്‍ നോക്കാറില്ലെന്ന് വിസ്മയ
മലയാളികള്‍ക്ക് ഏറെ സുപരിചിതയാണ് വിസ്മയ മോഹന്‍ലാല്‍. അച്ഛന്റെയും സഹോദരന്റെയും പാത പിന്തുടര്‍ന്ന് സിനിമയിലേക്ക് ചുവടുവെക്കുകയാണ് വിസ്മയ. ഡല്‍ഹിയിലെ വിദ്യാര്‍ഥി പ്രക്ഷോഭത്തിന് പിന്തുണയുമായി ആദ്യമെത്തിയ താരങ്ങളില്‍ ഒരാളായിരുന്നു വിസ്മയ. മറ്റുളളവര്‍ മടിച്ചു നിന്നപ്പോള്‍ ഉറച്ച നിലപാടെടുത്ത വിസ്മയ്ക്ക് മലയാളികള്‍ കയ്യടിച്ചിരുന്നു.

അതേസമയം നിലാപാടിന്റെ പേരില്‍ കടുത്ത വിമര്‍ശനങ്ങളും വിസ്മയയ്ക്ക് നേരിടേണ്ടി വന്നിരുന്നു. വിസ്മയയുടെ ആദ്യ ചിത്രമായ തുടക്കത്തിനെതിരെ ശക്തമായ ബോയ്‌ക്കോട്ട് കാംപെയ്‌നും നടന്നിരുന്നു. ഇപ്പോഴതാ ഇതില്‍ തന്റെ അഭിപ്രായം തുറന്നു പറയുകയാണ് വിസ്മയ. ഗലാട്ട പ്ലസിന് നല്‍കിയ അഭിമുഖത്തിലാണ് വിസ്മയയുടെ പ്രതികരണം.

‘താരപുത്രിയായതിനാല്‍ എന്ത് ചെയ്താലും മൈക്രോസ്‌കോപ്പിലൂടെയാകും നോക്കുക. പുസ്തകം എഴുതിയിട്ടുണ്ട്, പക്ഷെ അത് കാണുക വിസ്മയ മോഹന്‍ലാലിന്റെ പുസ്തകം എന്ന നിലയിലായിരിക്കും. ഈയ്യടുത്ത് ജന്തര്‍ മന്തര്‍ സമരത്തെക്കുറിച്ച് പോസ്റ്റിട്ടിരുന്നു. അത് വലിയ ചര്‍ച്ചയായി. ജീവിതം ഒരു മൈക്രോസ്‌കോപ്പിലായെന്നോ ഗോള്‍ഡ് ഫിഷ് ജീവിതം ആയെന്നോ തോന്നിയിട്ടുണ്ടോ?'' എന്നായിരുന്നു അവതാരകനായ ഭരദ്വാജ് രംഗന്‍ ചോദിച്ചത്.

‘സത്യം പറഞ്ഞാല്‍ ഞാനൊരു മൈക്രോസ്‌കോപ്പിന് താഴെയാണ് ജീവിക്കുന്നതെന്ന് തോന്നിയിട്ടില്ല. കാരണം ഞാന്‍ കേരളത്തിലല്ല ജീവിച്ചത്. കൂടുതലും പുറത്തായിരുന്നു. അതിനാല്‍ അത്രത്തോളം അനുഭവിക്കേണ്ടി വന്നിട്ടില്ല. ആളുകള്‍ ജഡ്ജ് ചെയ്യും. കാരണം ഞാന്‍ എന്റെ അച്ഛന്റെ മകളാണ്. അതിനാലുള്ള പ്രതീക്ഷയുണ്ടാകും. അതുപോലെ ചിലര്‍ക്ക് അദ്ദേഹത്തെ ഇഷ്ടമായിരിക്കും, ചിലര്‍ക്ക് ഇഷ്ടമല്ലായിരിക്കും. അതും എന്നിലേക്ക് വരും ’എന്നാണ് വിസ്മയ പറഞ്ഞത്.

‘പക്ഷെ ഞാന്‍ കമന്റ് നോക്കാറില്ല. എയര്‍പോര്‍ട്ടില്‍ അച്ഛന്റെ കൂടെ പോകുമ്പോഴൊക്കെ ഒരുപാട് പേര്‍ നോക്കും. അതല്ലാതെ എനിക്ക് ബുദ്ധിമുട്ടുകളൊന്നും ഉണ്ടായിട്ടില്ല’. എന്നും വിസ്മയ പറയുന്നു.

സഹോദരന്‍ ഉപദേശങ്ങളൊന്നും തന്നിട്ടില്ല. പക്ഷെ, എല്ലാകാര്യവും അദ്ദേഹവുമായി സംസാരിക്കാറുണ്ട്. ഇതാണ് ജീവിതം, നീയെന്ത് പറഞ്ഞാലും അതിന് പ്രത്യാഘാതങ്ങളുണ്ടാകും എന്ന് പറഞ്ഞു. എന്റെ സുഹൃത്ത് വിളിച്ചിട്ട് പറഞ്ഞത്, എനിക്ക് എന്ത് വേണമെങ്കിലും പോസ്റ്റ് ചെയ്യാം, പക്ഷെ നീ രണ്ട് തവണ ആലോചിക്കണം എന്ന് പറഞ്ഞു എന്നും വിസ്മയ പറയുന്നു.

Tags

  • vismaya mohanlal

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

Lena says she can see and has the ability to sense spirit (Image Source: Youtube)

‘പൊക്കമുള്ള ഒരാള്‍ ജീന്‍സും ജുബ്ബയും ധരിച്ച് തോളില്‍ ഒരു സഞ്ചിയുമായി എന്റെ മുന്നിലൂടെ നടന്നങ്ങ് പോയി; പിന്നീടറിഞ്ഞു അത് ആത്മാവ് ആയിരുന്നുവെന്ന്...’ ലെനയുടെ വാക്കുകള്‍ വൈറല്‍

Scriptwriter Sanjay about Notebook Movie (Image Source: Youtube)

‘ഗര്‍ഭപാത്രത്തില്‍ കിടക്കുന്ന കുഞ്ഞിന്റെ സുരക്ഷിതത്വം ആഗ്രഹിക്കുന്ന ഒരു കിടപ്പായിരിക്കണം സൂരജിന് വേണ്ടതെന്ന് തോന്നി...’ നോട്ട്ബുക്കിനെപ്പറ്റി തിരക്കഥാകൃത്ത് സഞ്ജയ്

Jude Anthany Joseph wishes for vismaya and thudakkam movie (Image Source: Facebook)

‘മലയാള സിനിമയിലേക്ക് സ്വാഗതം എന്റെ പ്രിയപ്പെട്ട വിസ്മയ; നാളത്തെ ദിവസം താങ്കളുടേതാണ്...’ തുടക്കത്തിന്റെ റിലീസ് ദിനത്തെപ്പറ്റി ജൂഡ് ആന്തണി ജോസഫ്

Manju Pillai (Image Source: Instagram)

ടർട്ടിൽനെക്ക് ഇന്നര്‍ ടോപ്പും ബൈക്കര്‍ ജാക്കറ്റും വൈഡ്-ലെഗ് ഡെനിം ജീൻസുമണിഞ്ഞ് സ്റ്റൈലിഷ് ലുക്കില്‍ മഞ്ജു പിള്ള; മേക്കോവര്‍ ലുക്ക് ഏറ്റെടുത്ത് ആരാധകര്‍

Madhu Baalkrishnan about playback singing in malayalam (Image Source: Instagram)

‘ഇന്ന് സിനിമയില്‍ പാട്ടുകളുടെ എണ്ണവും പ്രാധാന്യവും കുറഞ്ഞു, ആ വസന്തകാലം കഴിഞ്ഞു; ഗായകർക്ക് സിനിമ മാത്രം ആശ്രയിച്ച് ഇനി മുന്നോട്ടു പോകാന്‍ പറ്റില്ല...’ മധു ബാലകൃഷ്ണന്‍

Art Director Milton Thomas about jagathy sreekumar (Image Source: Youtube)

‘ഞങ്ങളെ രക്ഷപെടുത്താന്‍ വേണ്ടിയാണ് ജഗതിച്ചേട്ടന്‍ അന്നങ്ങനെ ചെയ്തത്; സീൻ കഴിഞ്ഞപ്പോള്‍ പുള്ളി എന്നെ നോക്കിയിട്ട് ‘ചിലവണ്ട്ട്ടാ’ എന്ന് പറഞ്ഞു...’ കലാസംവിധായകന്‍ മില്‍ട്ടണ്‍ തോമസ്

Comments