More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Latest News
Loading...

ശബരിമല നെയ്യ് ക്രമക്കേട്; ക്രൈംബ്രാഞ്ച് അന്വേഷണം, കുറ്റക്കാർക്കെതിരെ കർശന നടപടി: മന്ത്രി കെ. മുരളീധരൻ

Authored by Web Desk | Last updated: 31 Jul 2026, 8:46 PM | 1 min read

Print
photo ; facebook
photo ; facebook
തിരുവനന്തപുരം: ശബരിമലയിലെ നെയ്യ് വിതരണത്തിലെ ക്രമക്കേട് ക്രൈംബ്രാഞ്ച് അന്വേഷിക്കുമെന്ന് മന്ത്രി കെ. മുരളീധരൻ അറിയിച്ചു. ദേവസ്വം സെക്രട്ടറി രാജമാണിക്യത്തിന്റെ റിപ്പോർട്ടിൽ ഞെട്ടിക്കുന്ന കണ്ടെത്തലുകളുണ്ടെന്നും, അതിന്റെ അടിസ്ഥാനത്തിൽ ആഭ്യന്തര വകുപ്പിനോട് ക്രൈംബ്രാഞ്ച് അന്വേഷണം ആവശ്യപ്പെട്ട് കത്ത് നൽകുമെന്നും മന്ത്രി വ്യക്തമാക്കി. സമയബന്ധിതമായി അന്വേഷണം പൂർത്തിയാക്കി കുറ്റക്കാരെ നിയമത്തിന് മുന്നിലെത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.

2025-26 കാലയളവിൽ 1.65 ലക്ഷം ലിറ്റർ നെയ്യ് വിതരണം ചെയ്യാനായിരുന്നു തിരുവിതാംകൂർ ദേവസ്വം ബോർഡും മിൽമയും തമ്മിലുള്ള കരാർ. ഇതിൽ 1.5 ലക്ഷം ലിറ്റർ മാത്രമാണ് വിതരണം ചെയ്തത്. ശബരിമലയിലെത്തിച്ച 30 ബാച്ചുകളിൽ ആറ് ബാച്ചുകൾ പരിശോധിച്ചപ്പോൾ എല്ലാം നിലവാരമില്ലാത്തതാണെന്ന് കണ്ടെത്തിയതായി മന്ത്രി പറഞ്ഞു. ഇത് ഭക്ഷ്യവസ്തുവിലെ മായം കലർത്തൽ മാത്രമല്ല, വിശ്വാസികളെ വഞ്ചിക്കുകയും ചൂഷണം ചെയ്യുകയും ചെയ്ത ഗുരുതര സംഭവമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ക്രമക്കേട് ശബരിമലയിൽ എത്തിച്ചതിന് ശേഷമാണോ അതിന് മുമ്പോ സംഭവിച്ചതെന്ന് അന്വേഷണത്തിലൂടെ വ്യക്തമാക്കുമെന്നും മന്ത്രി പറഞ്ഞു. ഇനി ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ ശബരിമലയിൽ ഉപയോഗിക്കുന്ന നെയ്യ് ബാച്ച് അടിസ്ഥാനത്തിൽ പരിശോധിക്കും. പുറത്തുനിന്ന് വാങ്ങുന്ന നെയ്യിന്റെ നിർമ്മാണകേന്ദ്രം മുതൽ ശബരിമലയിലെത്തുംവരെ ഡിജിറ്റൽ ട്രാക്കിംഗ് സംവിധാനവും സപ്ലൈ ചെയിൻ ഡിജിറ്റൽ മൂവ്മെന്റ് രജിസ്റ്ററും നിർബന്ധമാക്കുമെന്നും മന്ത്രി അറിയിച്ചു.

Tags

  • k muralidharan

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

File

ഫുക്കെറ്റ്-ഡൽഹി എയർ ഇന്ത്യ അന്തരീക്ഷ ചുഴിയിൽപ്പെട്ടു; 17 പേർക്ക് പരിക്ക്

കേരളത്തിലെ മഴക്കെടുതി; ദുരിതബാധിതർക്ക് അടിയന്തര കേന്ദ്ര സഹായം നൽകണം; നിവേദനം നല്‍കി  യുഡിഫ് എംപിമാർ

കേരളത്തിലെ മഴക്കെടുതി; ദുരിതബാധിതർക്ക് അടിയന്തര കേന്ദ്ര സഹായം നൽകണം; നിവേദനം നല്‍കി യുഡിഫ് എംപിമാർ

photo-facebook

തൃശൂർ മെഡിക്കൽ കോളജിൽ തീപിടുത്തം; മൂന്നാം നിലയിൽ നിന്ന് തീ ആളിപ്പടർന്നു

photo-facebook

ദുബായിൽ ​ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് മലയാളിയ്ക്ക് ദാരുണാന്ത്യം

photo- Representative

മഴഭീതി തുടരുന്നു ; സംസ്ഥാനത്ത് നാളെ അഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

ഉദയനിധി പറഞ്ഞത് എന്താണ്? ദ്വയാർത്ഥ പ്രയോഗവും പ്രതിഷേധവും അറസ്റ്റും

ഉദയനിധി പറഞ്ഞത് എന്താണ്? ദ്വയാർത്ഥ പ്രയോഗവും പ്രതിഷേധവും അറസ്റ്റും

Comments