More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Crime
  3. Print Edition
Loading...

ജീവനക്കാരിക്കു നേരേ ലൈംഗികാധിക്ഷേപം: മാത്യു ആല്‍ബിന്‍ പോലീസില്‍ കീഴടങ്ങി

Authored by Web Desk | Last updated: 01 Aug 2026, 6:26 AM | 1 min read

Print
ജീവനക്കാരിക്കു നേരേ ലൈംഗികാധിക്ഷേപം:
മാത്യു ആല്‍ബിന്‍ പോലീസില്‍ കീഴടങ്ങി
ആലപ്പുഴ: അഗതിമന്ദിരത്തിലെ ജീവനക്കാരിയുടെ ലൈംഗികാധിക്ഷേപ പരാതിയില്‍ സാമൂഹിക പ്രവര്‍ത്തകനും പുന്നപ്ര ശാന്തിഭവന്‍ സര്‍വോദയ മാനേജിങ്‌ ട്രസ്‌റ്റിയുമായ മാത്യു ആല്‍ബിന്‍ പോലീസില്‍ കീഴടങ്ങി. ഇയാള്‍ മോശമായി പെരുമാറുന്നതിന്റെ ദൃശ്യങ്ങളും ഫോണ്‍കോള്‍ റെക്കോര്‍ഡും ജീവനക്കാരി പുറത്തുവിട്ടതിനു പിന്നാലെയാണു കീഴടങ്ങല്‍. മാത്യു ആല്‍ബിന്റെ അറസ്‌റ്റ്‌ പുന്നപ്ര പോലീസ്‌ രേഖപ്പെടുത്തി.
ആല്‍ബിന്റെ ആലപ്പുഴ ശാന്തിഭവനില്‍ നഴ്‌സായിരുന്ന ഇരുപത്തഞ്ചുകാരിയാണ്‌ പരാതിക്കാരി. മൂന്നുമാസം മുമ്പാണ്‌ ഇവര്‍ ശാന്തിഭവനില്‍ ജോലിക്കെത്തിയത്‌.
ആല്‍ബിന്‍ മാത്യു ലൈംഗികചേഷ്‌ടയോടെ തന്നെ അപമാനിച്ചെന്നാണ്‌ ഇവരുടെ പരാതി. സ്‌പര്‍ശിക്കാന്‍ ശ്രമിച്ചതായും പറയുന്നു. ഒരാഴ്‌ചയോളം ലൈംഗികച്ചുവയോടെ സംസാരിച്ച കാര്യം യുവതി മാനേജരോടു പരാതിപ്പിട്ടെരുന്നു. മാനേജര്‍ ഇക്കാര്യം ആല്‍ബിനോടു ചോദിച്ചെങ്കിലും പിന്നാലെ മാനേജരെ ജോലിയില്‍നിന്നു പുറത്താക്കി. യുവതിക്കെതിരേ മോഷണക്കുറ്റവും ആരോപിച്ചു. പോലീസില്‍ പരാതിപ്പെടാതിരിക്കാന്‍ ആല്‍ബിന്‍ മാത്യു ഒരു ലക്ഷത്തോളം രൂപ വാഗ്‌ദാനം ചെയ്‌തതായും യുവതി പറയുന്നു.
സ്‌ഥാപനത്തില്‍ വച്ച്‌ ഉപദ്രവിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ യുവതി പരാതി നല്‍കിയതിനു പിന്നാലെ പ്രതി ഒളിവില്‍ പോയിരുന്നു. തുടര്‍ന്ന്‌ ഒളിവിലിരുന്ന്‌ പരാതി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട്‌ ഫോണിലൂടെയും മറ്റും ഭീഷണിപ്പെടുത്തി. യുവതിക്കുനേരേ വധഭീഷണിയും മുഴക്കി. പെണ്‍കുട്ടിയുടെ പരാതിയുടെയും ഡിജിറ്റല്‍ തെളിവുകളുടെയും അടിസ്‌ഥാനത്തില്‍ കേസെടുത്ത്‌ തുടര്‍നടപടികള്‍ സ്വീകരിച്ചുവരികയാണെന്ന്‌ പോലീസ്‌ അറിയിച്ചു. മുമ്പ്‌ കൊലക്കേസുകളടക്കം നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായിരുന്ന ആല്‍ബിന്‍, ജയില്‍മോചിതനായ ശേഷമാണ്‌ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലേക്കു തിരിഞ്ഞത്‌.


About Author:

Author photo

Web Desk

Comments

ബന്ധപ്പെട്ട വാർത്തകൾ

മുഖവും തലയും തകർത്ത നിലയിൽ; ലൈംഗികാതിക്രമത്തിൽ 15കാരി കൊലപ്പെട്ടു; മൂന്ന് കൗമാരക്കാര്‍ അറസ്റ്റില്‍

മുഖവും തലയും തകർത്ത നിലയിൽ; ലൈംഗികാതിക്രമത്തിൽ 15കാരി കൊലപ്പെട്ടു; മൂന്ന് കൗമാരക്കാര്‍ അറസ്റ്റില്‍

സ്കൂളിലെത്തി അധ്യാപികയെ പുറത്തേക്ക് വലിച്ചിഴച്ചു; നെഞ്ചിലും കഴുത്തിലും മുഖത്തുമായി 20 ൽ അധികം തവണ കുത്തി!

സ്കൂളിലെത്തി അധ്യാപികയെ പുറത്തേക്ക് വലിച്ചിഴച്ചു; നെഞ്ചിലും കഴുത്തിലും മുഖത്തുമായി 20 ൽ അധികം തവണ കുത്തി!

മദ്യലഹരിയിൽ അമ്മ ഒമ്പത് മാസം പ്രായമുള്ള കുഞ്ഞിനെ തടാകത്തിലെറിഞ്ഞുകൊന്നു!

മദ്യലഹരിയിൽ അമ്മ ഒമ്പത് മാസം പ്രായമുള്ള കുഞ്ഞിനെ തടാകത്തിലെറിഞ്ഞുകൊന്നു!

എറണാകുളത്ത് വീടിനുള്ളിൽ ഉറങ്ങിക്കിടന്ന പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമം

എറണാകുളത്ത് വീടിനുള്ളിൽ ഉറങ്ങിക്കിടന്ന പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമം

എം.ഡി.എം.എയുമായി 16 വയസ്സുകാരനടക്കം  നാലുപേര്‍ പിടിയില്‍

എം.ഡി.എം.എയുമായി 16 വയസ്സുകാരനടക്കം നാലുപേര്‍ പിടിയില്‍

കാമുകനിൽ നിന്ന് അകറ്റിയതിന് 37-കാരി ഭർത്താവിനെ ബോധം കെടുത്തി, സാരികൊണ്ട് ശ്വാസം‌മുട്ടിച്ച് കൊന്നു!

കാമുകനിൽ നിന്ന് അകറ്റിയതിന് 37-കാരി ഭർത്താവിനെ ബോധം കെടുത്തി, സാരികൊണ്ട് ശ്വാസം‌മുട്ടിച്ച് കൊന്നു!