More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Crime
  3. Print Edition
Loading...

എം.ഡി.എം.എയുമായി 16 വയസ്സുകാരനടക്കം നാലുപേര്‍ പിടിയില്‍

Authored by Web Desk | Last updated: 02 Aug 2026, 11:35 PM | 1 min read

Print
എം.ഡി.എം.എയുമായി 16 വയസ്സുകാരനടക്കം  നാലുപേര്‍ പിടിയില്‍

ബത്തേരി: ജില്ലാ ലഹരിവിരുദ്ധ സ്‌ക്വാഡും ബത്തേരി പോലീസും ചേര്‍ന്ന്‌ നടത്തിയ പരിശോധനയില്‍ 51.350 ഗ്രാം എം.ഡി.എം.എ യുമായി നാലുപേര്‍ പിടിയില്‍.
കല്‍പ്പറ്റ, മണിയങ്കോട്‌, ഓടമ്പം വീട്ടില്‍ ബി വിഷ്‌ണു (30), കുപ്പാടി, പഴേരി, ബ്ലാങ്കര വീട്ടില്‍ മുഹമ്മദ്‌ അന്‍സില്‍ (21), 16 വയസ്സുകാരന്‍, കൂടാതെ ഗുണ്ടല്‍പെട്ടില്‍ വച്ച്‌ എം.ഡി.എം.എ കൈമാറിയ വെള്ളമുണ്ട നാരോക്കടവ്‌ ചെമ്പുകുന്നത്ത്‌ വീട്ടില്‍ സി.എസ്‌ അമല്‍ (33) എന്നിവരെയാണ്‌ പിടികൂടിയത്‌.
മുത്തങ്ങയില്‍ ഗേറ്റ്‌ അടച്ചതിനു ശേഷം കര്‍ണാടക ഭാഗത്തു നിന്നും വരികയായിരുന്ന കെ.എല്‍ 58 ആര്‍, 1604 നമ്പര്‍ കാര്‍ നിര്‍ത്തി പരിശോധിച്ചതില്‍ കാറിലുള്ളവര്‍ പോലീസിനെ കണ്ട്‌ പരിഭ്രമിക്കുകയും തുടര്‍ന്ന്‌ ഇവരെ ദേഹപരിശോധന നടത്തിയതില്‍ വിഷ്‌ണു ധരിച്ചിരുന്ന മുണ്ടിന്റെ അരക്കെട്ടില്‍ ഒളിപ്പിച്ച നിലയില്‍ 51.350 ഗ്രാം എം.ഡി.എം.എ കണ്ടെടുക്കുകയുമായിരുന്നു.
ബത്തേരി സ്‌റ്റേഷന്‍ സബ്‌ ഇന്‍സ്‌പെക്‌ടര്‍ കെ. ശ്രീതുവിന്റെ നേതൃത്വത്തില്‍ അസി. സബ്‌ ഇന്‍സ്‌പെക്‌ടര്‍ അജികുമാര്‍, സിവില്‍ പോലീസ്‌ ഓഫീസര്‍മാരായ സുരേഷ്‌ ബാബു, രാജു, ജില്ലാ ലഹരിവിരുദ്ധ സ്‌ക്വാഡ്‌ അംഗങ്ങള്‍, ചെക്ക്‌ പോസ്‌റ്റ്‌ ഡ്യൂട്ടിയിലെ പോലീസ്‌ ഉദ്യോഗസ്‌ഥര്‍ തുടങ്ങിയവരാണ്‌ പരിശോധന നടത്തിയത്‌.

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

മുഖവും തലയും തകർത്ത നിലയിൽ; ലൈംഗികാതിക്രമത്തിൽ 15കാരി കൊലപ്പെട്ടു; മൂന്ന് കൗമാരക്കാര്‍ അറസ്റ്റില്‍

മുഖവും തലയും തകർത്ത നിലയിൽ; ലൈംഗികാതിക്രമത്തിൽ 15കാരി കൊലപ്പെട്ടു; മൂന്ന് കൗമാരക്കാര്‍ അറസ്റ്റില്‍

സ്കൂളിലെത്തി അധ്യാപികയെ പുറത്തേക്ക് വലിച്ചിഴച്ചു; നെഞ്ചിലും കഴുത്തിലും മുഖത്തുമായി 20 ൽ അധികം തവണ കുത്തി!

സ്കൂളിലെത്തി അധ്യാപികയെ പുറത്തേക്ക് വലിച്ചിഴച്ചു; നെഞ്ചിലും കഴുത്തിലും മുഖത്തുമായി 20 ൽ അധികം തവണ കുത്തി!

മദ്യലഹരിയിൽ അമ്മ ഒമ്പത് മാസം പ്രായമുള്ള കുഞ്ഞിനെ തടാകത്തിലെറിഞ്ഞുകൊന്നു!

മദ്യലഹരിയിൽ അമ്മ ഒമ്പത് മാസം പ്രായമുള്ള കുഞ്ഞിനെ തടാകത്തിലെറിഞ്ഞുകൊന്നു!

എറണാകുളത്ത് വീടിനുള്ളിൽ ഉറങ്ങിക്കിടന്ന പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമം

എറണാകുളത്ത് വീടിനുള്ളിൽ ഉറങ്ങിക്കിടന്ന പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമം

കാമുകനിൽ നിന്ന് അകറ്റിയതിന് 37-കാരി ഭർത്താവിനെ ബോധം കെടുത്തി, സാരികൊണ്ട് ശ്വാസം‌മുട്ടിച്ച് കൊന്നു!

കാമുകനിൽ നിന്ന് അകറ്റിയതിന് 37-കാരി ഭർത്താവിനെ ബോധം കെടുത്തി, സാരികൊണ്ട് ശ്വാസം‌മുട്ടിച്ച് കൊന്നു!

റിട്ട. അധ്യാപികയെ കൊലപ്പെടുത്തിയ 
കേസില്‍ ബന്ധുവായ
യുവതിക്ക്‌ ജീവപര്യന്തം

റിട്ട. അധ്യാപികയെ കൊലപ്പെടുത്തിയ കേസില്‍ ബന്ധുവായ യുവതിക്ക്‌ ജീവപര്യന്തം

Comments