പാലക്കാട്: പാലക്കാട് ജില്ലയിലെ പാലക്കുഴി വെള്ളച്ചാട്ടത്തിൽ വീണ് കോയമ്പത്തൂർ സ്വദേശിനി മരിച്ചു. കോയമ്പത്തൂർ സ്വദേശിയായ ഭാനുപ്രിയ (40) ആണ് അപകടത്തിൽ മരിച്ചത്.
പാറക്കെട്ടിൽ നിന്ന് താഴ്ചയിലേക്ക് വീണ ഭാനുപ്രിയയെ മരിച്ച നിലയിലാണ് കണ്ടെത്തിയത്. അപകടത്തിൽപ്പെട്ട മറ്റൊരാളായ കോയമ്പത്തൂർ സ്വദേശി ഭരത്തിനെ നാട്ടുകാരും അഗ്നിരക്ഷാസേനയും ചേർന്ന് രക്ഷപ്പെടുത്തി.
സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

Comments