More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Latest News
Loading...

കേരളത്തിന്റെ്‌ വേദനയിൽ പങ്കുചേർന്ന് രാഹുൽ ഗാന്ധി; 'ദുരന്തത്തിൽപ്പെട്ട കുടുംബങ്ങൾക്കൊപ്പം ഉറച്ചുനിൽക്കും'

Authored by Web Desk | Last updated: 02 Aug 2026, 7:02 PM | 1 min read

Print
photo- Representative
photo- Representative
ന്യൂഡല്‍ഹി: സംസ്ഥാനത്തെ മഴക്കെടുതിയില്‍ പ്രതികരിച്ച് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. മഴക്കെടുതിയില്‍ അതീവ ദുഃഖമുണ്ടെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. മരിച്ച എട്ടുപേരുടെ കുടുംബത്തിന് അനുശോചനം രേഖപ്പെടുത്തുന്നുവെന്ന് രാഹുല്‍ ഗാന്ധി ഫേസ്ബുക്കില്‍ കുറിച്ചു. കാണാതായവർ സുരക്ഷിതരായി തിരിച്ചെത്തട്ടെയെന്നും പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്നും ആശംസിച്ച അദ്ദേഹം, ദുരന്തത്തിൽപ്പെട്ട എല്ലാ കുടുംബങ്ങൾക്കുമൊപ്പം ഉറച്ചുനിൽക്കുന്നുവെന്ന് ഉറപ്പുനൽകി.

'ദുരിതബാധിതരായ കുടുംബങ്ങളെ സഹായിക്കാനും ദുരിതാശ്വാസ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനും സംസ്ഥാന സര്‍ക്കാര്‍ സാധ്യമായതെല്ലാം ചെയ്യുന്നുണ്ട്. എല്ലാ കോണ്‍ഗ്രസ് പ്രവര്‍ത്തകരും വളണ്ടിയര്‍മാരും സന്നദ്ധപ്രവര്‍ത്തനത്തിന്റെ ഭാഗമാകണം. എല്ലാവരും ജാഗ്രതയില്‍ ഇരിക്കണം. അധികാരികള്‍ നല്‍കുന്ന നിര്‍ദ്ദേശങ്ങള്‍ പാലിക്കണം. ഈ പ്രതിസന്ധി സമയങ്ങളില്‍ കേരളം ഒറ്റക്കെട്ടായി നിന്നു. ദുരന്തം ബാധിച്ച കുടുംബത്തോടൊപ്പമാണ് ഞാന്‍', രാഹുല്‍ ഗാന്ധി പറഞ്ഞു.

അതേസമയം സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. എല്ലാ ജില്ലകളിലും കാലാവസ്ഥാ നിരീക്ഷണ വകുപ്പ് മഴ മുന്നറിയിപ്പ് പ്രഖ്യാപിച്ചു. പത്തനംതിട്ട മുതല്‍ കാസര്‍കോട് വരെയുള്ള ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ടും തിരുവനന്തപുരത്തും കൊല്ലത്തും യെല്ലോ അലേര്‍ട്ടുമാണ്. ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ച ജില്ലകളില്‍ 24 മണിക്കൂറില്‍ 115.6 mm മുതല്‍ 204.4 mm വരെ മഴ ലഭിക്കുമെന്നാണ് പ്രവചനം. തിങ്കളാഴ്ചയും ഒറ്റപ്പെട്ട ശക്തമായ മഴ തുടരും. നാളെ പത്തു ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

Tags

  • rahul-gandhi-

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

മുഖ്യമന്ത്രി ഹെലികോപ്റ്ററില്‍ പറന്നത് നിക്ഷേപകരെ കാണാനല്ല ; ഭാര്യാപിതാവിനെ സന്ദര്‍ശിക്കാനെന്ന് ബിനോയ് വിശ്വം

മുഖ്യമന്ത്രി ഹെലികോപ്റ്ററില്‍ പറന്നത് നിക്ഷേപകരെ കാണാനല്ല ; ഭാര്യാപിതാവിനെ സന്ദര്‍ശിക്കാനെന്ന് ബിനോയ് വിശ്വം

ഗുരുവായൂരിൽ വെർച്വൽ ക്യൂ ആരംഭിച്ചു; ആദ്യ ദിനം തന്നെ ഒരു മാസത്തെ ബുക്കിംഗ് പൂർത്തിയായി

ഗുരുവായൂരിൽ വെർച്വൽ ക്യൂ ആരംഭിച്ചു; ആദ്യ ദിനം തന്നെ ഒരു മാസത്തെ ബുക്കിംഗ് പൂർത്തിയായി

"‘30-40 ആളുകളെ അജ്ഞാത തോക്കുധാരികൾ വധിച്ചു’; ക്യാമറയ്ക്ക് മുന്നിൽ വൻ തുറന്നുപറച്ചിലുമായി ലഷ്കർ ഭീകരൻ"

"‘30-40 ആളുകളെ അജ്ഞാത തോക്കുധാരികൾ വധിച്ചു’; ക്യാമറയ്ക്ക് മുന്നിൽ വൻ തുറന്നുപറച്ചിലുമായി ലഷ്കർ ഭീകരൻ"

ഇ20 പെട്രോളിനെതിരെ കെജ്രിവാളിന്റെ പ്രതിഷേധം ഇന്ന്; പ്രധാനമന്ത്രിയുടെ വസതിയിലേക്ക് 100 പേരുമായി മാര്‍ച്ച്

ഇ20 പെട്രോളിനെതിരെ കെജ്രിവാളിന്റെ പ്രതിഷേധം ഇന്ന്; പ്രധാനമന്ത്രിയുടെ വസതിയിലേക്ക് 100 പേരുമായി മാര്‍ച്ച്

ആര്‍ സുഗതന് അനുകൂലമായ കത്തില്‍ നടപടി; തദ്ദേശവകുപ്പ് അണ്ടര്‍ സെക്രട്ടറിയ്ക്ക് സസ്പെന്‍ഷന്‍

ആര്‍ സുഗതന് അനുകൂലമായ കത്തില്‍ നടപടി; തദ്ദേശവകുപ്പ് അണ്ടര്‍ സെക്രട്ടറിയ്ക്ക് സസ്പെന്‍ഷന്‍

മുഖ്യമന്ത്രിയുടെ ഹെലികോപ്റ്റര്‍യാത്രയുടെ വിവരം അറിയണം ; വിമര്‍ശനം കടുപ്പിക്കാന്‍ പ്രതിപക്ഷം

മുഖ്യമന്ത്രിയുടെ ഹെലികോപ്റ്റര്‍യാത്രയുടെ വിവരം അറിയണം ; വിമര്‍ശനം കടുപ്പിക്കാന്‍ പ്രതിപക്ഷം

Comments