More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Latest News
Loading...

ആര്‍ സുഗതന് അനുകൂലമായ കത്തില്‍ നടപടി; തദ്ദേശവകുപ്പ് അണ്ടര്‍ സെക്രട്ടറിയ്ക്ക് സസ്പെന്‍ഷന്‍

Authored by Web Desk | Last updated: 04 Aug 2026, 7:53 AM | 1 min read

Print
ആര്‍ സുഗതന് അനുകൂലമായ കത്തില്‍ നടപടി; തദ്ദേശവകുപ്പ് അണ്ടര്‍ സെക്രട്ടറിയ്ക്ക് സസ്പെന്‍ഷന്‍
തിരുവനന്തപുരം: തിരുവനന്തപുരത്തെ വിവാദ കൗണ്‍സിലര്‍ ആര്‍.സുഗതന് അനുകൂലമായ കത്തില്‍ നടപടിയെടുത്ത് സര്‍ക്കാര്‍. തദ്ദേശ വകുപ്പ് അണ്ടര്‍ സെക്രട്ടറി ഡോ. ചിത്രയെ സസ്പെന്‍ഡ് ചെയ്തു. കടുത്ത ഔദ്യോഗിക വീഴ്ചയും അധികാര ദുര്‍വിനിയോഗവും പെരുമാറ്റദൂഷ്യവും കണക്കിലെടുത്താണ് നടപടിയെന്ന് സസ്‌പെന്‍ഷന്‍ ഉത്തരവില്‍ വ്യക്തമാക്കുന്നു.

കാപ്പാ കേസ് പ്രതിയായി ജയിലില്‍ കഴിയുന്ന സുഗതന് കൗണ്‍സില്‍ യോഗത്തില്‍ പങ്കെടുക്കാന്‍ അനുമതി തേടി ആഭ്യന്തരവകുപ്പിനും തദ്ദേശ വകുപ്പിനും നല്‍കിയ അപേക്ഷക്ക് ലഭിച്ച മറുപടിയാണ് വിവാദമായത്. സുഗതന് അവധി ലഭിക്കാന്‍ വേണ്ട ഉപദേശവും മറുപടി കത്തിലുണ്ടായിരുന്നു. കാപ്പ കേസില്‍ തടങ്കലില്‍ കഴിയുന്ന പ്രതിക്ക് നിയമപരമായി അര്‍ഹതയില്ലാത്ത ആനുകൂല്യങ്ങള്‍ ലഭ്യമാക്കാന്‍ തക്കവണ്ണം ബന്ധപ്പെട്ട ഫയലില്‍ മാറ്റങ്ങളും കൂട്ടിച്ചേര്‍ക്കലുകളും വരുത്തിയെന്നും അപ്രകാരം കടുത്ത ഔദ്യോഗിക വീഴ്ചയും അധികാര ദുര്‍വിനിയോഗവും പെരുമാറ്റദൂഷ്യവും നടത്തിയതായി സസ്പെന്‍ഷന്‍ ഉത്തരവില്‍ പറയുന്നു.

എസ്‌കോര്‍ട്ട് പരോള്‍ അനുവദിക്കാന്‍ നിയമപരമായി വ്യവസ്ഥയില്ലെന്ന കുറിപ്പുകള്‍ നിലനില്‍ക്കേ വകുപ്പ് മന്ത്രിതല ഉത്തരവുകള്‍ മറികടന്നുകൊണ്ടാണ് സുഗതന് ആനുകൂല്യം ലഭ്യമാകുന്ന രീതിയില്‍ ഉദ്യോഗസ്ഥ ഫയലില്‍ തിരുത്തലുകള്‍ വരുത്തിയതെന്ന് കത്തില്‍ ഉത്തരവില്‍ പറയുന്നു. ഉദ്യോഗസ്ഥയുടെ പ്രവര്‍ത്തി സര്‍ക്കാരിന്റെ പ്രതിച്ഛായയ്ക്ക് മടുത്ത മങ്ങലേല്‍പ്പിക്കുന്നതെന്നും ഉത്തരവില്‍ പറയുന്നു. ഇത് കോണ്‍ഗ്രസിന്റെയും ലീഗിന്റെയും ബിജെപിയെ സഹായിക്കാനുള്ള നീക്കം എന്നായിരുന്നു ഇടത് ആരോപണം.

Tags

  • r. sugathan
  • lsgd under secretary

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

ഇ20 പെട്രോളിനെതിരെ കെജ്രിവാളിന്റെ പ്രതിഷേധം ഇന്ന്; പ്രധാനമന്ത്രിയുടെ വസതിയിലേക്ക് 100 പേരുമായി മാര്‍ച്ച്

ഇ20 പെട്രോളിനെതിരെ കെജ്രിവാളിന്റെ പ്രതിഷേധം ഇന്ന്; പ്രധാനമന്ത്രിയുടെ വസതിയിലേക്ക് 100 പേരുമായി മാര്‍ച്ച്

മുഖ്യമന്ത്രിയുടെ ഹെലികോപ്റ്റര്‍യാത്രയുടെ വിവരം അറിയണം ; വിമര്‍ശനം കടുപ്പിക്കാന്‍ പ്രതിപക്ഷം

മുഖ്യമന്ത്രിയുടെ ഹെലികോപ്റ്റര്‍യാത്രയുടെ വിവരം അറിയണം ; വിമര്‍ശനം കടുപ്പിക്കാന്‍ പ്രതിപക്ഷം

സംസ്ഥാനത്ത് മഴക്കെടുതി തുടരുന്നു; ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് ; മുഖ്യമന്ത്രി ഇന്ന് പത്തനംതിട്ടയില്‍

സംസ്ഥാനത്ത് മഴക്കെടുതി തുടരുന്നു; ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് ; മുഖ്യമന്ത്രി ഇന്ന് പത്തനംതിട്ടയില്‍

photo ; facebook

ശബരിമല നെയ്യ് വിവാദം; ദേവസ്വം വിജിലൻസ് അന്വേഷണത്തിന് മന്ത്രിയുടെ ഉത്തരവ്

സുക്കർബർഗ് മാപ്പ് പറയേണ്ടി വരും: പ്രധാനമന്ത്രിയുടെ വീഡിയോ തടഞ്ഞ വിഷയം കടുപ്പിച്ച് ഐടി പാനൽ

സുക്കർബർഗ് മാപ്പ് പറയേണ്ടി വരും: പ്രധാനമന്ത്രിയുടെ വീഡിയോ തടഞ്ഞ വിഷയം കടുപ്പിച്ച് ഐടി പാനൽ

photo; AI pic

മഴ കനക്കുന്നു; ചൊവ്വാഴ്ച 6 ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് സമ്പൂർണ അവധി

Comments