കാഠ്മണ്ഡു: പ്രശസ്ത നടന്‍ പ്രദീപ് സിംഗ് റാവത്ത് അന്തരിച്ചു( 74) രക്താര്‍ബുദ ബാധിതനായി ചികിത്സയിലിരിക്കെ ഇന്നലെ വൈകുന്നേരത്തോടെയായിരുന്നു അന്ത്യം.
മുംബൈയിലെ കോകിലബെന്‍ ആശുപത്രിയില്‍ വെച്ചാണ് അദ്ദേഹം അന്തരിച്ചതെന്ന് നടി വിപന ഥാപ്പ സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചു. നിരവധി തെലുങ്ക്, തമിഴ്, ഹിന്ദി, മലയാളം ചിത്രങ്ങളില്‍ ശ്രേദ്ധയമായ വേഷം അവതരിപ്പിച്ചിട്ടുണ്ട്. സര്‍ഫറോഷ് , ലഗാന്‍, ഗജിനി എന്നിവയില്‍ വില്ലന്‍ വേഷങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.
ചൈനാ ടൗണ്‍, കസിന്‍സ്, ഇത് പാതിരാ മണല്‍ എന്നീ മലയാള ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്.

Comments