മലയാളത്തിന്റെ പ്രിയ നടന്‍ ടൊവിനോ തോമസിനൊപ്പമുളള ചിത്രവും കുറിപ്പും പങ്കുവച്ച് നടന്‍ നിയാസ് ബക്കര്‍. ടൊവിനോ നായകനാകുന്ന പുതിയ ചിത്രം എല്‍ ക്ലാസിക്കോയില്‍ അദ്ദേഹത്തോടൊപ്പം ഒരു കോമ്പിനേഷന്‍ സീന്‍ ചെയ്യാന്‍ സാധിച്ചതിന്റെ സന്തോഷം നിയാസ് ബക്കര്‍ പങ്കിട്ടു.
സിനിമയില്‍ മാത്രമല്ല, ജീവിതത്തിലും നല്ലൊരു ക്യാരക്ടറാണ് ടൊവിയെന്ന് തോന്നി.ലാളിത്യവും സൗഹൃദവും പെരുമാറ്റത്തിലെ സ്വാഭാവികതയും ഏറെ ഇഷ്ടപ്പെട്ടു. സിനിമയില്‍ കൂടെ അഭിനയിച്ച ഒരു രംഗത്തേക്കാള്‍ വിലപ്പെട്ടത്, അതിലൂടെ പരിചയപ്പെട്ട ഒരു നല്ല മനുഷ്യനാണ് എന്നാണ് നിയാസ് ബക്കര്‍ ഫേസ്ബുക്കില്‍ കുറിച്ചത്.
''ചില കൂടിക്കാഴ്ചകൾ വളരെ ചെറിയതായിരിക്കും…പക്ഷേ, മനസ്സിൽ ഒരു നല്ല ഓർമ്മയായി അവശേഷിക്കും.
ടോവിയുടെ ‘അതിരടി’യിൽ ഒരു ചെറിയ വേഷം ചെയ്തിരുന്നെങ്കിലും, അന്ന് ഞങ്ങൾക്ക് കോമ്പിനേഷൻ സീൻ ഉണ്ടായിരുന്നില്ല. എന്നാൽ ‘എൽ ക്ലാസിക്കോ’യിൽ ഒരുമിച്ച് ഒരു കോമ്പിനേഷൻ സീൻ ചെയ്യാൻ സാധിച്ചു. കുറച്ചുകൂടി അടുത്തിടപഴകാനും.
സിനിമയിൽ മാത്രമല്ല, ജീവിതത്തിലും നല്ലൊരു ക്യാരക്ടറാണ് ടോവിയെന്ന് തോന്നി. ലാളിത്യവും സൗഹൃദവും പെരുമാറ്റത്തിലെ സ്വാഭാവികതയും ഏറെ ഇഷ്ടപ്പെട്ടു.
സിനിമയിൽ കൂടെ അഭിനയിച്ച ഒരു രംഗത്തേക്കാൾ വിലപ്പെട്ടത്, അതിലൂടെ പരിചയപ്പെട്ട ഒരു നല്ല മനുഷ്യനാണ്''. - നിയാസ് ബക്കറിന്റെ വാക്കുകള്‍.

Comments