More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Latest News
Loading...

ജന്തർ മന്തറിൽ ആക്രമണത്തിന് പദ്ധതിയിട്ട പാക് പിന്തുണയുള്ള ഭീകര ശൃംഖല തകർത്തു

Authored by Web Desk | Last updated: 05 Aug 2026, 12:03 PM | 1 min read

Print

പാക് ചാരസംഘടനയായ ഐഎസ്ഐയുടെ പിന്തുണയോടെ പ്രവർത്തിക്കുന്ന രണ്ട് ഭീകരവാദ ശൃംഖലകൾ പഞ്ചാബ് പൊലീസ് തകർത്തു. ഇവർ ഡൽഹിയിലെ ജന്തർ മന്ദറിൽ ആക്രമണം നടത്താൻ സംഘം പദ്ധതിയിട്ടിരുന്നുവെന്ന് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായി.

ജന്തർ മന്തറിൽ ആക്രമണത്തിന് പദ്ധതിയിട്ട പാക് പിന്തുണയുള്ള ഭീകര ശൃംഖല തകർത്തു
അമൃത്സർ: പാക് ചാരസംഘടനയായ ഐഎസ്ഐയുടെ പിന്തുണയോടെ പ്രവർത്തിക്കുന്ന രണ്ട് ഭീകരവാദ ശൃംഖലകൾ പഞ്ചാബ് പൊലീസ് തകർത്തു. ഇവർ ഡൽഹിയിലെ ജന്തർ മന്ദറിൽ ആക്രമണം നടത്താൻ സംഘം പദ്ധതിയിട്ടിരുന്നുവെന്ന് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായി.

ആയുധങ്ങളും വെടിക്കോപ്പുകളുമായി നാല് പ്രായപൂർത്തിയാകാത്തവർ ഉൾപ്പെടെ ഒമ്പത് പേരെയാണ് പഞ്ചാബ് പൊലീസ്അറസ്റ്റ് ചെയ്തത്. ജന്തർ മന്തർ ലക്ഷ്യമിട്ടു എങ്കിലും കനത്ത സുരക്ഷ കാരണം ഇവർക്ക് ആക്രമണം നടത്താൻ സാധിച്ചില്ലെന്ന് പൊലീസ് പറഞ്ഞു. അമൃത്സർ കമ്മീഷണറേറ്റ് പൊലീസാണ് പ്രതികളെ പിടികൂടിയത്. മൂന്ന് പിസ്റ്റളുകൾ, നാല് പെട്രോൾ ബോംബുകൾ, ഒമ്പത് കാട്രിഡ്ജുകൾ എന്നിവ ഇവരിൽ നിന്ന് പിടിച്ചെടുത്തിട്ടുണ്ട്.

പാകിസ്താൻ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഐഎസ്ഐ ഹാൻഡലർമാരാണ് പ്രാദേശിക യുവാക്കളെ ഭീകരവാദ പ്രവർത്തനങ്ങൾക്കായി റിക്രൂട്ട് ചെയ്യാൻ ശ്രമിച്ചതെന്ന് ഡിജിപി ഗൗരവ് യാദവ് വ്യക്തമാക്കി. കഴിഞ്ഞ മാസം റെയിൽവേ ട്രാക്കുകൾക്ക് സമീപം സംശയാസ്പദമായ രീതിയിൽ സിസിടി വി ക്യാമറകൾ സ്ഥാപിച്ചതുമായി ബന്ധപ്പെട്ട അന്വേഷണത്തിലാണ് രണ്ടാമത്തെ സംഘം പിടിയിലായത്. ക്യാമറകളിലെ ദൃശ്യങ്ങൾ വിദേശത്തുള്ള ഹാൻഡലർമാർക്ക് പങ്കുവെച്ചിരുന്നുവെന്നും പൊലീസ് കണ്ടെത്തി. അമൃത്സർ സെൻട്രൽ ജയിലിൽ കഴിയുന്ന പ്രതികളുടെ സഹായത്തോടെയാണ് ഇതിനുള്ള സാമ്പത്തിക ഇടപാടുകൾ നടന്നത്.

Tags

  • isi
  • pakistan
  • jantar mantar

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

ലാപ്ടോപ്, സൈക്കിൾ, സ്വർണ മോതിരം, സാരി; സൂപ്പർ ഹിറ്റാവാൻ ടിവികെയുടെ ആദ്യ ബജറ്റ്

ലാപ്ടോപ്, സൈക്കിൾ, സ്വർണ മോതിരം, സാരി; സൂപ്പർ ഹിറ്റാവാൻ ടിവികെയുടെ ആദ്യ ബജറ്റ്

ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിന് തപാൽ വകുപ്പിന്റെ ആദരം; സ്ഥിരം ചിത്രമുദ്രയും പ്രത്യേക കവറും

ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിന് തപാൽ വകുപ്പിന്റെ ആദരം; സ്ഥിരം ചിത്രമുദ്രയും പ്രത്യേക കവറും

പുലിക്കളി സംഘങ്ങൾക്ക് കേന്ദ്ര ധനസഹായം അനുവദിച്ചു; പ്രഖ്യാപനവുമായി സുരേഷ് ഗോപി

പുലിക്കളി സംഘങ്ങൾക്ക് കേന്ദ്ര ധനസഹായം അനുവദിച്ചു; പ്രഖ്യാപനവുമായി സുരേഷ് ഗോപി

ജീവന്‍ നഷ്ടമായ രക്ഷാപ്രവര്‍ത്തകന്‍ രാജേഷിനെ ആദരിക്കും ; നിര്‍മ്മാണത്തിലിരിക്കുന്ന വീട് പൂര്‍ത്തിയാക്കും

ജീവന്‍ നഷ്ടമായ രക്ഷാപ്രവര്‍ത്തകന്‍ രാജേഷിനെ ആദരിക്കും ; നിര്‍മ്മാണത്തിലിരിക്കുന്ന വീട് പൂര്‍ത്തിയാക്കും

ദുബായിൽ സ്ഫോടനം; 20 മിനിറ്റിനിടെ 7 തവണ സ്ഫോടന ശബ്ദം കേട്ടതായി റിപ്പോർട്ട്

ദുബായിൽ സ്ഫോടനം; 20 മിനിറ്റിനിടെ 7 തവണ സ്ഫോടന ശബ്ദം കേട്ടതായി റിപ്പോർട്ട്

ട്രെയിനിലെ കൂട്ടബലാത്സംഗം; അതിജീവിതയ്ക്ക് നഷ്ടപരിഹാരം നൽകാൻ റെയിൽവേയോട് ഡൽ‍ഹി ഹൈക്കോടതി

ട്രെയിനിലെ കൂട്ടബലാത്സംഗം; അതിജീവിതയ്ക്ക് നഷ്ടപരിഹാരം നൽകാൻ റെയിൽവേയോട് ഡൽ‍ഹി ഹൈക്കോടതി

Comments