More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Latest News
Loading...

പുലിക്കളി സംഘങ്ങൾക്ക് കേന്ദ്ര ധനസഹായം അനുവദിച്ചു; പ്രഖ്യാപനവുമായി സുരേഷ് ഗോപി

Authored by Web Desk | Last updated: 05 Aug 2026, 11:43 AM | 1 min read

Print
പുലിക്കളി സംഘങ്ങൾക്ക് കേന്ദ്ര ധനസഹായം അനുവദിച്ചു; പ്രഖ്യാപനവുമായി സുരേഷ് ഗോപി
തൃശൂർ: തൃശൂരിന്റെ തനത് കലാരൂപമായ പുലിക്കളി സംഘങ്ങൾക്കുള്ള കേന്ദ്ര ധനസഹായം ഔദ്യോഗികമായി അനുവദിച്ചതായി കേന്ദ്രമന്ത്രി Suresh Gopi അറിയിച്ചു.

നടപടിക്രമങ്ങളിലെ സാങ്കേതിക തടസ്സങ്ങൾ കാരണം ഫണ്ട് അനുവദിക്കുന്നത് വൈകിയെങ്കിലും, തൃശൂരിന്റെ സാംസ്കാരിക പ്രാധാന്യം പരിഗണിച്ച് പ്രത്യേക കേസായി പരിഗണിച്ചാണ് കേന്ദ്ര സർക്കാർ ധനസഹായം അനുവദിച്ചതെന്ന് അദ്ദേഹം വ്യക്തമാക്കി.

ഭാവിയിൽ കർശന മാനദണ്ഡങ്ങൾ പാലിക്കാമെന്ന സംസ്ഥാന സർക്കാരിന്റെ ഉറപ്പിന്റെ അടിസ്ഥാനത്തിലാണ് ഫണ്ട് പൂർണമായി അനുവദിച്ചതെന്നും, ഈ ഓണക്കാലത്ത് പുലിക്കളിയുടെ വർണപ്പകിട്ട് വർധിപ്പിക്കാൻ ഈ തുക വലിയ കരുത്താകുമെന്നും സുരേഷ് ഗോപി ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ അറിയിച്ചു.


ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:
ലോകപ്രസിദ്ധമായ നമ്മുടെ പുലിക്കളി സംഘങ്ങൾക്കായുള്ള കേന്ദ്ര ധനസഹായം ഔദ്യോഗികമായി അനുവദിച്ച് ഉത്തരവായിരിക്കുന്നു!
മാർഗ്ഗനിർദ്ദേശങ്ങളും നടപടിക്രമങ്ങളും കൃത്യമായി പാലിക്കപ്പെടാത്തത് കാരണം ഫണ്ട് ലഭിക്കുന്നത് വൈകിയിരുന്നെങ്കിലും, തൃശൂരിന്റെ സാംസ്കാരിക പെരുമയ്ക്കും ഈ കലാരൂപത്തിനും ഒരു തടസ്സവും വരാൻ പാടില്ല എന്ന ആഗ്രഹത്തോടെ, ഇതൊരു പ്രത്യേക കേസായി പരിഗണിച്ച് കേന്ദ്ര സർക്കാരിൽ നിന്ന് അനുമതി ലഭ്യമാക്കുകയായിരുന്നു.ഭാവിയിൽ ഇത്തരം പദ്ധതികളിൽ കർശനമായ മാനദണ്ഡങ്ങൾ പാലിക്കാമെന്ന സംസ്ഥാന സർക്കാരിന്റെ ഔദ്യോഗിക ഉറപ്പിന്റെയും അണ്ടർടേക്കിങ്ങിന്റെയും അടിസ്ഥാനത്തിലാണ് ഇപ്പോൾ ഫണ്ട് പൂർണ്ണമായി അനുവദിച്ചിരിക്കുന്നത്.നമ്മുടെ പൊന്നോണത്തിന് പുലിക്കളിയുടെ വർണ്ണപ്പൊലിമ കൂട്ടാനും, നമ്മുടെ തനത് സംസ്കാരത്തെ ലോകത്തിന് മുന്നിൽ തലയുയർത്തി നിർത്താനും ഈ തുക വലിയൊരു കരുത്താകും. സാംസ്കാരിക നഗരത്തിന്റെ അഭിമാനമാണ് പുലിക്കളി; അതിനെ നെഞ്ചിലേറ്റാൻ നിങ്ങള്‍ക്കൊപ്പം എന്നും ഞാനും ഉണ്ട്.


Tags

  • latest news

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

ലാപ്ടോപ്, സൈക്കിൾ, സ്വർണ മോതിരം, സാരി; സൂപ്പർ ഹിറ്റാവാൻ ടിവികെയുടെ ആദ്യ ബജറ്റ്

ലാപ്ടോപ്, സൈക്കിൾ, സ്വർണ മോതിരം, സാരി; സൂപ്പർ ഹിറ്റാവാൻ ടിവികെയുടെ ആദ്യ ബജറ്റ്

ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിന് തപാൽ വകുപ്പിന്റെ ആദരം; സ്ഥിരം ചിത്രമുദ്രയും പ്രത്യേക കവറും

ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിന് തപാൽ വകുപ്പിന്റെ ആദരം; സ്ഥിരം ചിത്രമുദ്രയും പ്രത്യേക കവറും

ജന്തർ മന്തറിൽ ആക്രമണത്തിന് പദ്ധതിയിട്ട പാക് പിന്തുണയുള്ള ഭീകര ശൃംഖല തകർത്തു

ജന്തർ മന്തറിൽ ആക്രമണത്തിന് പദ്ധതിയിട്ട പാക് പിന്തുണയുള്ള ഭീകര ശൃംഖല തകർത്തു

ജീവന്‍ നഷ്ടമായ രക്ഷാപ്രവര്‍ത്തകന്‍ രാജേഷിനെ ആദരിക്കും ; നിര്‍മ്മാണത്തിലിരിക്കുന്ന വീട് പൂര്‍ത്തിയാക്കും

ജീവന്‍ നഷ്ടമായ രക്ഷാപ്രവര്‍ത്തകന്‍ രാജേഷിനെ ആദരിക്കും ; നിര്‍മ്മാണത്തിലിരിക്കുന്ന വീട് പൂര്‍ത്തിയാക്കും

ദുബായിൽ സ്ഫോടനം; 20 മിനിറ്റിനിടെ 7 തവണ സ്ഫോടന ശബ്ദം കേട്ടതായി റിപ്പോർട്ട്

ദുബായിൽ സ്ഫോടനം; 20 മിനിറ്റിനിടെ 7 തവണ സ്ഫോടന ശബ്ദം കേട്ടതായി റിപ്പോർട്ട്

ട്രെയിനിലെ കൂട്ടബലാത്സംഗം; അതിജീവിതയ്ക്ക് നഷ്ടപരിഹാരം നൽകാൻ റെയിൽവേയോട് ഡൽ‍ഹി ഹൈക്കോടതി

ട്രെയിനിലെ കൂട്ടബലാത്സംഗം; അതിജീവിതയ്ക്ക് നഷ്ടപരിഹാരം നൽകാൻ റെയിൽവേയോട് ഡൽ‍ഹി ഹൈക്കോടതി

Comments