
മട്ടാഞ്ചേരി: രണ്ടുതവണയായി ഇന്നലെ സ്വര്‍ണം പവന് 2080 രൂപ കൂടി. രാവിലെ ഗ്രാമിന് 160 രൂപയും ഉച്ചകഴിഞ്ഞ് 100 രൂപയും കൂടിയതോടെ ഒരു ഗ്രാമിന് 13,460 രൂപയും പവന് 1,07,680 രൂപയുമാണ് വില.
രാജ്യാന്തരവില സ്വര്‍ണം ഔണ്‍സിന് ന്യൂയോര്‍ക്ക് സിറ്റിയില്‍ രാവിലെ 4162 ഡോളറില്‍നിന്ന് 4258 ഡോളറായി കയറിയതോടെയാണ് ആഭ്യന്തരവില രണ്ടുതവണ കൂടിയത്. വിനിമയനിരക്കില്‍ രൂപ 95.04 എന്ന നിലയില്‍ മെച്ചപ്പെട്ടു.







Comments