More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Latest News
Loading...

മോദിയുടെ വിദേശ പര്യടനങ്ങൾ: ഈ വർഷം ചെലവായത് ₹74.58 കോടി; വിദേശകാര്യ മന്ത്രാലയം കണക്കുകൾ പുറത്തുവിട്ടു

Authored by Web Desk | Last updated: 06 Aug 2026, 8:36 PM | 1 min read

Print
photo ; facebook
photo ; facebook
ന്യൂഡൽഹി: 2026ൽ ഇതുവരെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിദേശ സന്ദർശനങ്ങൾക്കായി ₹74.58 കോടി ചെലവഴിച്ചതായി കേന്ദ്ര സർക്കാർ അറിയിച്ചു. ഫെബ്രുവരി മുതൽ ജൂലൈ വരെയുള്ള കണക്കുകളാണ് വിദേശകാര്യ മന്ത്രാലയം രാജ്യസഭയിൽ അവതരിപ്പിച്ചത്.

പ്രധാനമന്ത്രിയുടെ നോർവേ സന്ദർശനത്തിനാണ് ഏറ്റവും കൂടുതൽ ചെലവായത്. ഈ യാത്രയ്ക്ക് ₹17.46 കോടി വിനിയോഗിച്ചു. ഇസ്രയേൽ സന്ദർശനത്തിന് ₹11.92 കോടിയും സീഷെൽസ് സന്ദർശനത്തിന് ₹8.22 കോടിയും ചെലവായി. ഫ്രാൻസ് സന്ദർശനത്തിന്റെ ചെലവ് കണക്കാക്കുന്ന നടപടികൾ പുരോഗമിക്കുകയാണെന്നും മന്ത്രാലയം അറിയിച്ചു.

കഴിഞ്ഞ അഞ്ച് വർഷത്തിനിടെ വിദേശ യാത്രകൾക്കായി ഏറ്റവും കൂടുതൽ തുക ചെലവഴിച്ചത് 2025ലാണ്. ആ വർഷം മാത്രം ₹187.83 കോടി ചെലവായി. 2024ൽ ഈ ഇനത്തിൽ ₹110.01 കോടി ചെലവഴിച്ചിരുന്നു.

2021 മുതൽ 2026 ഓഗസ്റ്റ് വരെ പ്രധാനമന്ത്രി നരേന്ദ്ര മോദി ആകെ 79 രാജ്യങ്ങൾ സന്ദർശിച്ചു. 2021ൽ നാല്, 2022ൽ 10, 2023ൽ 11, 2024ൽ 18, 2025ൽ 23 രാജ്യങ്ങളും 2026ൽ ഓഗസ്റ്റ് വരെ 13 രാജ്യങ്ങളും അദ്ദേഹം സന്ദർശിച്ചതായി വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.

ഈ വിദേശ സന്ദർശനങ്ങൾ ഇന്ത്യയുടെ നയതന്ത്ര ബന്ധങ്ങൾ കൂടുതൽ ശക്തിപ്പെടുത്താനും വ്യാപാര-നിക്ഷേപ സാധ്യതകൾ വികസിപ്പിക്കാനും സഹായിച്ചെന്ന് വിദേശകാര്യ സഹമന്ത്രി പബിത്ര മാർഗരിറ്റ അറിയിച്ചു.

Tags

  • pm narendramodi

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

ഫ്രഷ് കട്ട് പ്ലാന്റ് പൂട്ടാനുള്ള ഉത്തരവ് സ്റ്റേ ചെയ്ത് ഹൈക്കോടതി

ഫ്രഷ് കട്ട് പ്ലാന്റ് പൂട്ടാനുള്ള ഉത്തരവ് സ്റ്റേ ചെയ്ത് ഹൈക്കോടതി

'ജെൻ സി’ ഉന്നയിക്കുന്ന പരാതികൾ ന്യായമാണ്'; പ്രതിഷേധിക്കരുതെന്ന് പറയില്ല: മോഹൻ ഭാഗവത്

'ജെൻ സി’ ഉന്നയിക്കുന്ന പരാതികൾ ന്യായമാണ്'; പ്രതിഷേധിക്കരുതെന്ന് പറയില്ല: മോഹൻ ഭാഗവത്

photo ; facebook

പാലക്കാട് കോച്ച് ഫാക്ടറിക്ക് പകരം പുതിയ റെയിൽവേ പദ്ധതി വേണം; കേന്ദ്രമന്ത്രിക്ക് വി.കെ. ശ്രീകണ്ഠന്റെ കത്ത്

photo-facebook

മമ്മൂട്ടിയുടെ ജന്മദിനാഘോഷത്തിന് ലോകമെമ്പാടുമുള്ള ആരാധകർ; 40,000 പേർ രക്തദാനം നടത്തും

photo- Representative

സാമൂഹ്യ ക്ഷേമ പെൻഷൻ ഇനി മുതൽ വീടുകളിൽ എത്തിക്കില്ല; സഹകരണ ബാങ്കുകൾ വഴിയുള്ള പെൻഷൻ വിതരണം നിർത്തി സർക്കാർ

photo ; facebook

'സി.പി. ജോൺ വനിതകളോട് മാന്യമായി പെരുമാറുന്ന വ്യക്തി; മന്ത്രിയുടെ പരാമർശം വ്യാഖ്യാനിക്കുന്നതിൽ വ്യത്യാസങ്ങളുണ്ടാകാം': മന്ത്രി കെ.എ. തുളസി

Comments