More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Business News
  3. Business
Loading...

ഓക്‌സിജനില്‍ ന്യൂജന്‍ ഓണം ഓഫര്‍, 30 കോടിയുടെ സമ്മാനങ്ങളും ആനുകൂല്യങ്ങളും

Authored by Web Desk | Last updated: 06 Aug 2026, 11:32 PM | 2 min read

Print
ഓക്‌സിജനില്‍ ന്യൂജന്‍ ഓണം ഓഫര്‍, 30 കോടിയുടെ സമ്മാനങ്ങളും ആനുകൂല്യങ്ങളും

കോട്ടയം: ദക്ഷിണേന്ത്യയിലെ പ്രമുഖ ഡിജിറ്റല്‍ റീട്ടെയില്‍ ശൃംഖലയായ ഓക്‌സിജന്‍ ദ്‌ ഡിജിറ്റല്‍ എക്‌സ്‌പേര്‍ട്ടിന്റെ ഷോറൂമുകളില്‍ 30 കോടിയുടെ സമ്മാനങ്ങളും ആനുകൂല്യങ്ങളുമായി ഓക്‌സിജനില്‍ ന്യൂജന്‍ ഓണം ഓഫര്‍ ആരംഭിച്ചു. ഓണം ഓഫറുകളുടെ ഭാഗമായുള്ള പ്രീ ഓണം സെയിലില്‍ ഓഗസ്‌റ്റ്‌ 10 വരെപ്രത്യേക ഓഫറില്‍ ഡിജിറ്റല്‍ ഉത്‌പന്നങ്ങളും ഗൃഹോപകരണങ്ങളും വന്‍ വിലക്കുറവില്‍ ഉപഭോക്‌താക്കള്‍ക്ക്‌ വാങ്ങാം.
8999 രൂപ മുതല്‍ മൊബൈല്‍ ഫോണുകള്‍ ലഭ്യമാണ്‌. മൊബൈല്‍ ഫോണുകളോടൊപ്പം 15,000 രൂപ വിലമതിക്കുന്ന ഗാഡ്‌ജെറ്റുകള്‍ സ്വന്തമാക്കാം. പൊട്ടിയതോ കേടായതോ ആയ മൊബൈല്‍ ഫോണുകള്‍ക്ക്‌ 1000 രൂപ വരെ എക്‌സ്‌ചേഞ്ച്‌ ബോണസും ഓക്‌സിജന്‍ നല്‍കുന്നുണ്ട്‌.
ഹോം അപ്ലൈയന്‍സുകള്‍ക്കൊപ്പം 9000 രൂപ വരെയുള്ള സമ്മാനങ്ങളാണുള്ളത്‌. ടിവികള്‍ക്കൊപ്പം സൗണ്ട്‌ ബാറും വാഷിംഗ്‌ മെഷീനോടൊപ്പം ഇലട്രിക്‌ കെറ്റില്‍, അയണ്‍ ബോക്‌സ്‌, ഇടിയപ്പം മേക്കര്‍ തുടങ്ങിയവയും സൗജന്യമായി ലഭിക്കും. 35,990 രൂപ മുതല്‍ ലാപ്‌ടോപ്പുകള്‍ ലഭ്യമാണ്‌. 15,000 രൂപ വരെ ക്യാഷ്‌ ബാക്ക്‌ ഓഫറും ഉണ്ട്‌. കൂടാതെ 4999 രൂപ വിലമതിക്കുന്ന ഓണം ലാപ്‌ടോപ്പ്‌ കിറ്റ്‌ സമ്മാനം. ലാപ്‌ടോപ്പ്‌ വാങ്ങുമ്പോള്‍ 15,000 രൂപ വരെ ബാങ്ക്‌ സ്‌പെഷ്യല്‍ ക്യാഷ്‌ബാക്ക്‌ ഓഫറും ഉപഭോക്‌താക്കള്‍ക്ക്‌ ലഭിക്കും.
199 രൂപ മുതല്‍ കിച്ചണ്‍ അപ്ലൈയന്‍സസുകള്‍ ലഭ്യമാണ്‌. ഒരു ബിഎല്‍ഡിസി ഫാന്‍ വാങ്ങുമ്പോള്‍ മറ്റൊന്ന്‌ സൗജന്യം. 3 ജാര്‍ മിക്‌സര്‍ ൈഗ്രന്‍ഡറിനൊപ്പം 5490 രൂപയുടെ 3 ബര്‍ണര്‍ ഗ്യാസ്‌ സ്‌റ്റൗവും ഇന്‍ഡക്ഷന്‍ കുക്കറിനൊപ്പം 3 ലിറ്റര്‍ പ്രെഷര്‍ കുക്കറും സൗജന്യമായി ലഭിക്കും.
ഗാഡ്‌ജെറ്റുകള്‍ക്ക്‌ സ്‌പെഷ്യല്‍ ഓഫറാണ്‌ ഓക്‌സിജനിലുള്ളത്‌. സ്‌മാര്‍ട്ട്‌ വാച്ച്‌, നെക്‌ബാന്‍ഡ്‌ എന്നിവ 699 രൂപ മുതലും ബ്ലുടൂത്ത്‌ സ്‌പീക്കറും മൈക്കും 1499 രൂപ മുതലും ലഭ്യമാണ്‌. എപ്‌സണ്‍ പ്രിന്ററുകള്‍ 14,500 രൂപയില്‍ ലഭ്യമാണ്‌. ഇന്‍വെര്‍ട്ടര്‍ ആന്‍ഡ്‌ ബാറ്ററി ഓഫറില്‍ സ്വന്തമാക്കാം. പഴയ ബാറ്ററിക്ക്‌ 4000 രൂപ ഉറപ്പായ എക്‌സ്‌ചേഞ്ച്‌ ബോണസ്‌. നിരവധി ധനകാര്യ സ്‌ഥാപനങ്ങളുടെ ഓണം ഓഫറുകള്‍ ഓക്‌സിജന്‍ ഷോറൂമില്‍ ലഭിക്കും.
ഓണത്തോടനുബന്ധിച്ച്‌ ഓക്‌സിജനില്‍നിന്നും ഡിജിറ്റല്‍ ഉപകരണങ്ങളും ഗൃഹോപകരണങ്ങളും വാങ്ങുന്നവര്‍ക്ക്‌ ഥാര്‍ റോക്‌സ്‌, ബിഎംഡബ്ല്യു ബൈക്ക്‌, വിദേശയാത്രകള്‍, ഡയമണ്ട്‌ നെക്‌ലെയ്‌സുകള്‍ ഉള്‍പ്പെടെ 30 കോടിയുടെ സമ്മാനങ്ങളാണ്‌ കാത്തിരിക്കുന്നത്‌. കൂടാതെ ദിവസവും നടക്കുന്ന നറുക്കെടുപ്പിലൂടെ നിരവധി സമ്മാനങ്ങളും ഉണ്ട്‌്. ബ്രാന്‍ഡുകള്‍ നല്‍കുന്ന വാറന്റിക്ക്‌ പുറമേ ഓക്‌സിജന്‍ നല്‍കുന്ന അധിക വാറന്റിയും ഉത്‌പന്നങ്ങള്‍ക്ക്‌ ലഭിക്കും. വിവിധ ബാങ്കുകളും ധനകാര്യ സ്‌ഥാപനങ്ങളുമായി ചേര്‍ന്ന്‌ വേഗത്തില്‍ ലഭ്യമാകുന്ന പ്രത്യേക ഇഎംഐ സൗകര്യവും ഓക്‌സിജനിലുണ്ട്‌. 26 വര്‍ഷത്തെ വിശ്വാസ്യതയും ഉപഭോക്‌തൃസൗഹൃദ സേവനവും ഉള്ള ഓക്‌സിജന്‍ ഒരുക്കുന്ന ഓണം ഓഫര്‍ ക്യാമ്പയിന്‍ ഉപഭോക്‌താക്കള്‍ക്ക്‌ മികച്ച ഷോപ്പിങ്‌ അനുഭവം സമ്മാനിക്കുമെന്ന്‌ ഓക്‌സിജന്‍ മാനേജ്‌മെന്റ്‌ അധികൃതര്‍ അറിയിച്ചു. ഫോണ്‍: 9020100100.

About Author:

Author photo

Web Desk

Comments

ബന്ധപ്പെട്ട വാർത്തകൾ

സ്വര്‍ണം പവന്‌ 2080 രൂപ കൂടി

സ്വര്‍ണം പവന്‌ 2080 രൂപ കൂടി

ടെവോൾഡ് ഗെബ്രെമാറിയം എയർ ഇന്ത്യ സി‌ഇഒ, ശമ്പളം എത്രയായിരിക്കും?

ടെവോൾഡ് ഗെബ്രെമാറിയം എയർ ഇന്ത്യ സി‌ഇഒ, ശമ്പളം എത്രയായിരിക്കും?

2,000 രൂപയ്ക്ക് മുകളിലുള്ള യുപിഐ ഇടപാടുകൾക്ക് അധിക ഫീസ് നൽകേണ്ടിവരും

2,000 രൂപയ്ക്ക് മുകളിലുള്ള യുപിഐ ഇടപാടുകൾക്ക് അധിക ഫീസ് നൽകേണ്ടിവരും

ഓക്‌സിജന്റെ പുതിയ ഷോറൂം ഏറ്റുമാനൂരില്‍ തുറന്നു

ഓക്‌സിജന്റെ പുതിയ ഷോറൂം ഏറ്റുമാനൂരില്‍ തുറന്നു

ഡിജിറ്റല്‍ സദ്യയൊരുക്കി ലുലു കണക്‌ടില്‍ ഓണം ഓഫര്‍

ഡിജിറ്റല്‍ സദ്യയൊരുക്കി ലുലു കണക്‌ടില്‍ ഓണം ഓഫര്‍

റബര്‍, വെളിച്ചെണ്ണയില്‍ 'ലാഭപ്രളയം'

റബര്‍, വെളിച്ചെണ്ണയില്‍ 'ലാഭപ്രളയം'