More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. auto
  3. Business
Loading...

2026 മഹീന്ദ്ര സ്‌കോര്‍പിയോ എന്‍ പുറത്തിറങ്ങി : വില 13.69 ലക്ഷം മുതല്‍ 25.49 ലക്ഷം രൂപ വരെ

Authored by Web Desk | Last updated: 07 Aug 2026, 12:37 PM | 2 min read

Print
2026 മഹീന്ദ്ര സ്‌കോര്‍പിയോ എന്‍ പുറത്തിറങ്ങി : വില 13.69 ലക്ഷം മുതല്‍ 25.49 ലക്ഷം രൂപ വരെ
പുതിയ ഫീച്ചര്‍ അപ്ഡേറ്റുകളോടെ 2026 മഹീന്ദ്ര സ്‌കോര്‍പിയോ എന്‍ വിപണിയിലെത്തി. പനോരമിക് സണ്‍റൂഫ്, വലിയ ടച്ച്സ്‌ക്രീന്‍, ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, ലെവല്‍ 2 ADAS എന്നിവയുള്‍പ്പെടെ മുന്‍പ് ഇല്ലായിരുന്ന നിരവധി പ്രീമിയം സവിശേഷതകള്‍ ഈ SUV-യില്‍ ഇപ്പോള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ബേസ് പെട്രോള്‍ വേരിയന്റിന് 13.69 ലക്ഷം രൂപയും (എക്‌സ്-ഷോറൂം) ടോപ്പ്-സ്പെക് ഡീസല്‍ ഓട്ടോമാറ്റിക് 4WD വേരിയന്റിന് 25.49 ലക്ഷം രൂപയുമാണ് വില.

2026 മഹീന്ദ്ര സ്‌കോര്‍പിയോ എന്‍ - വില വിവരങ്ങള്‍

പുതുക്കിയ സ്‌കോര്‍പിയോ എന്‍ നിരയിലെ Z2 പെട്രോള്‍ മാനുവലിന് 13.69 ലക്ഷം രൂപയും ഡീസല്‍ നിരയ്ക്ക് 14.19 ലക്ഷം രൂപ മുതലുമാണ് വില ആരംഭിക്കുന്നത്. പുതുതായി അവതരിപ്പിച്ച Z8S വേരിയന്റിന് പെട്രോള്‍ മാനുവലിന് 17.79 ലക്ഷം രൂപയും ഡീസല്‍ മാനുവലിന് 18.79 ലക്ഷം രൂപയുമാണ് വില. ടോപ്പ്-സ്പെക് വേരിയന്റായ Z8L, 6-സീറ്റര്‍, 7-സീറ്റര്‍ കോണ്‍ഫിഗറേഷനുകളില്‍ ലഭ്യമാണ്. പെട്രോള്‍ മാനുവല്‍ 7-സീറ്ററിന് 21.31 ലക്ഷം രൂപ മുതല്‍ ഡീസല്‍ ഓട്ടോമാറ്റിക് 4WD 7-സീറ്ററിന് 25.49 ലക്ഷം രൂപ വരെയാണ് എക്‌സ്-ഷോറൂം വില.

2026 മഹീന്ദ്ര സ്‌കോര്‍പിയോ എന്‍ - പുതിയ മാറ്റങ്ങള്‍

സണ്‍റൂഫും സുരക്ഷയും : പുതിയ Z8L വേരിയന്റില്‍ പാനരാമിക് സ്‌കൈറൂഫ് നല്‍കിയിട്ടുണ്ട്. കൂടാതെ ബ്ലൈന്‍ഡ് വ്യൂ മോണിറ്ററോട് കൂടിയ 540-ഡിഗ്രി സറൗണ്ട് വ്യൂ ക്യാമറ, ലെവല്‍ 2 ADAS എന്നിവ Z8L-ല്‍ എക്‌സ്‌ക്ലൂസീവായി ലഭിക്കും.

പുതിയ Z8S വേരിയന്റ്: Z6, Z8 വേരിയന്റുകള്‍ക്കിടയിലായി അവതരിപ്പിച്ച Z8S വേരിയന്റില്‍ 17 ഇഞ്ച് ഡയമണ്ട് കട്ട് അലോയ് വീലുകള്‍, എല്‍ഇഡി ഡിആര്‍എല്ലുകളുള്ള എല്‍ഇഡി പ്രൊജക്ടര്‍ ഹെഡ്ലാമ്പുകള്‍, 12.3 ഇഞ്ച് ഫ്‌ലോട്ടിംഗ് HD ടച്ച്സ്‌ക്രീന്‍, 10.25 ഇഞ്ച് ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, അലെക്‌സ അടങ്ങിയ അഡ്രിനോക്‌സ് കണക്റ്റഡ് സാങ്കേതികവിദ്യ, വയര്‍ലെസ്സ് ആന്‍ഡ്രോയിഡ് ഓട്ടോ & ആപ്പിള്‍ കാര്‍പ്ലേ, സൈഡ്-കര്‍ട്ടന്‍ എയര്‍ബാഗുകള്‍, ലെതറെറ്റ് അപ്‌ഹോള്‍സ്റ്ററി, ഡ്രൈവര്‍ ഡ്രൗസിനെസ് ഡിറ്റക്ഷന്‍, 65W ടൈപ്പ്-സി ചാര്‍ജിംഗ് പോര്‍ട്ടുകള്‍, അഡ്വഞ്ചര്‍ സ്റ്റാറ്റിസ്റ്റിക്‌സ് (റോള്‍, പിച്ച്, കോമ്പസ്, ആള്‍ട്ടിമീറ്റര്‍, G-ഫോഴ്‌സ്) എന്നിവ ഉള്‍പ്പെടുന്നു.

Z8 & Z8T ഫീച്ചറുകള്‍: Z8 വേരിയന്റില്‍ ഡ്യുവല്‍-സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍, പാസീവ് കീലെസ് എന്‍ട്രി, പവര്‍ ഫോള്‍ഡിംഗ് ORVM, ഓട്ടോമാറ്റിക് ഹെഡ്ലാമ്പുകളും വൈപ്പറുകളും, TPMS, ആക്റ്റീവ് കൂളിംഗുള്ള വയര്‍ലെസ് ചാര്‍ജര്‍ എന്നിവ ലഭിക്കും. Z8T വേരിയന്റില്‍ 18 ഇഞ്ച് അലോയ് വീലുകള്‍, 12-സ്പീക്കര്‍ സോണി ഓഡിയോ സിസ്റ്റം, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകള്‍, 6-വേ പവേര്‍ഡ് ഡ്രൈവര്‍ സീറ്റ്, ഓട്ടോ-ഡിമ്മിംഗ് IRVM, ഇലക്ട്രോണിക് പാര്‍ക്കിംഗ് ബ്രേക്ക് എന്നിവ നല്‍കിയിട്ടുണ്ട്. 4WD മോഡലുകളില്‍ ഷിഫ്റ്റ്-ഓണ്‍-ഫ്‌ലൈ 4WD തുടരുന്നു.

ബേസ് വേരിയന്റുകളിലെ മാറ്റങ്ങള്‍

Z2 (എന്‍ട്രി ലെവല്‍): എല്‍ഇഡി ടെയില്‍ ലാമ്പുകള്‍, ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ്, ഇഎസ്പി (ESP), ഹൈഡ്രോളിക് പവര്‍ സ്റ്റിയറിംഗ്, രണ്ടാം വരി എസി വെന്റുകള്‍, സ്റ്റിയറിംഗ് മൗണ്ടഡ് കണ്‍ട്രോളുകള്‍.

Z4: വലിയ 20.32 സെ.മീ ഇന്‍ഫോടെയ്ന്‍മെന്റ് സ്‌ക്രീന്‍, ഇലക്ട്രിക് ORVM, ക്രൂയിസ് കണ്‍ട്രോള്‍, റിയര്‍ വൈപ്പര്‍/വാഷര്‍, റൂഫ് സ്‌പോയ്ലര്‍.

Z6: സിംഗിള്‍-പേന്‍ സണ്‍റൂഫ്, ഇലക്ട്രിക് പവര്‍ സ്റ്റിയറിംഗ്, റിവേഴ്‌സ് ക്യാമറ, 6 സ്പീക്കറുകള്‍, 'Zip-Zoom' ഡ്രൈവ് മോഡുകള്‍.

എഞ്ചിന്‍ ഓപ്ഷനുകളില്‍ മറ്റ് മാറ്റങ്ങളൊന്നുമില്ല.

Tags

  • auto

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

JSW MG മോട്ടോര്‍ ഇന്ത്യയുടെ പുതിയ 'ഹെക്ടര്‍ ഹോക്ക്' SUV 2026 ഓഗസ്റ്റ് 26-ന് ഇന്ത്യന്‍ വിപണിയില്‍

JSW MG മോട്ടോര്‍ ഇന്ത്യയുടെ പുതിയ 'ഹെക്ടര്‍ ഹോക്ക്' SUV 2026 ഓഗസ്റ്റ് 26-ന് ഇന്ത്യന്‍ വിപണിയില്‍

New Bajaj Pulsar 125 (Image Source- Rushlane)

ഔദ്യോഗിക അരങ്ങേറ്റത്തിന് മുമ്പ് ചിത്രം ചോർന്നു ; പുത്തൻ ലുക്കിൽ ബജാജ് പൾസർ 125 എത്തുന്നു

ചെന്നൈയിലെ ട്രാക്കിൽ കെടിഎം 390 ഡ്യൂക്കിൽ പാഞ്ഞ് എം.എസ്. ധോണി; ദൃശ്യങ്ങൾ വൈറൽ

ചെന്നൈയിലെ ട്രാക്കിൽ കെടിഎം 390 ഡ്യൂക്കിൽ പാഞ്ഞ് എം.എസ്. ധോണി; ദൃശ്യങ്ങൾ വൈറൽ

ഇന്ത്യയില്‍ നിര്‍മ്മിക്കുന്ന ഹോണ്ട റിബല്‍ 500-ന്റെ വില വിവരങ്ങള്‍ പുറത്ത്

ഇന്ത്യയില്‍ നിര്‍മ്മിക്കുന്ന ഹോണ്ട റിബല്‍ 500-ന്റെ വില വിവരങ്ങള്‍ പുറത്ത്

2026 മഹീന്ദ്ര സ്‌കോര്‍പിയോ എന്‍ ഡീലര്‍ഷിപ്പുകളില്‍ എത്തിത്തുടങ്ങി ; പനോരമിക് സണ്‍റൂഫ് സ്ഥിരീകരിച്ചു

2026 മഹീന്ദ്ര സ്‌കോര്‍പിയോ എന്‍ ഡീലര്‍ഷിപ്പുകളില്‍ എത്തിത്തുടങ്ങി ; പനോരമിക് സണ്‍റൂഫ് സ്ഥിരീകരിച്ചു

പുതിയ TVS റെയ്ഡര്‍ ഡോക്ടര്‍ ഡൂം വേരിയന്റ് പുറത്തിറങ്ങി  : വില 95,320

പുതിയ TVS റെയ്ഡര്‍ ഡോക്ടര്‍ ഡൂം വേരിയന്റ് പുറത്തിറങ്ങി : വില 95,320

Comments