More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Latest News
Loading...

സ്വാതന്ത്ര്യദിനാഘോഷങ്ങളിൽ വന്ദേമാതരം മുഴുവനായും ആലപിക്കണം; നിർദേശം നൽകി കേരള സർക്കാർ

Authored by Web Desk | Last updated: 08 Aug 2026, 3:23 PM | 1 min read

Print
സ്വാതന്ത്ര്യദിനാഘോഷങ്ങളിൽ വന്ദേമാതരം മുഴുവനായും ആലപിക്കണം; നിർദേശം നൽകി കേരള സർക്കാർ
തിരുവനന്തപുരം: കേരളത്തിലെ സ്വാതന്ത്ര്യദിനാഘോഷങ്ങളിൽ ദേശീയ ഗീതമായ വന്ദേമാതരം മുഴുവനായും ആലപിക്കണമെന്ന് സംസ്ഥാന സർക്കാർ നിർദേശം നൽകി. വന്ദേമാതരം ആലപിക്കുന്നത് സംബന്ധിച്ച് കേന്ദ്രസർക്കാർ പുതിയ മാർഗനിർദേശങ്ങൾ പുറത്തിറക്കിയതിന് പിന്നാലെയാണ് ചീഫ് സെക്രട്ടറി തദ്ദേശ വകുപ്പ് സെക്രട്ടറിക്ക് നിർദേശം നൽകിയത്.

പുതിയ മാർഗനിർദേശം അനുസരിച്ച് സംസ്ഥാന ഗീതത്തിന് ശേഷമാണ് വന്ദേമാതരം ആലപിക്കേണ്ടത്. അതിന് ശേഷം ദേശീയ ഗാനം ആലപിക്കണം. സംസ്ഥാന ഗീതം ഇല്ലാത്ത ചടങ്ങുകളിൽ ആദ്യം വന്ദേമാതരവും തുടർന്ന് ദേശീയ ഗാനവും ആലപിക്കണമെന്നാണ് നിർദേശം.

വന്ദേമാതരത്തിന്റെ യഥാർഥ കവിതയിലെ ആറ് ചരണങ്ങളും പൂർണമായി ആലപിക്കണമെന്നാണ് കേന്ദ്ര നിർദേശം. ദേശീയ ഗീതത്തിന്റെ ഔദ്യോഗിക ആലാപന സമയം മൂന്ന് മിനിറ്റും 10 സെക്കൻഡുമാണ്.

ദേശീയ ഗാനം ആലപിക്കുമ്പോൾ അതിന്റെ വരികളും ചിഹ്നങ്ങളും കൃത്യമായി പാലിക്കണമെന്നും നിർദേശമുണ്ട്. ഇതുസംബന്ധിച്ച മാർഗനിർദേശം കേന്ദ്ര ആഭ്യന്തര മന്ത്രാലയം സംസ്ഥാനങ്ങൾക്ക് കൈമാറിയിരുന്നു.

സംസ്ഥാനങ്ങൾക്ക് കീഴിലുള്ള സ്ഥാപനങ്ങളിൽ ഇതനുസരിച്ചുള്ള നിർദേശങ്ങൾ നൽകണമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് കേരള ചീഫ് സെക്രട്ടറി തദ്ദേശ വകുപ്പ് സെക്രട്ടറിക്ക് വന്ദേമാതരം ആലപിക്കുന്നതുമായി ബന്ധപ്പെട്ട നിർദേശം നൽകിയത്.

Tags

  • latest news

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

photo ; facebook

‘ഒരിക്കൽ കയറിയവർ പിന്നീട് ഈ ബസിൽ കയറില്ല’; കെഎസ്ആർടിസി യാത്രാനുഭവം പങ്കിട്ട് അനിൽ അക്കര

photo- Representative

മുതലപ്പൊഴിയിൽ പ്രതികൂല കാലാവസ്ഥ; കാണാതായ ഷിജിനായി തിരച്ചില്‍ നിര്‍ത്തി സ്കൂബ സംഘം

മുല്ലപ്പെരിയാർ അണക്കെട്ട് തുറന്നു; സെക്കൻഡിൽ 350 ഘനയടി വെള്ളം തമിഴ്നാട്ടിലേക്ക്

മുല്ലപ്പെരിയാർ അണക്കെട്ട് തുറന്നു; സെക്കൻഡിൽ 350 ഘനയടി വെള്ളം തമിഴ്നാട്ടിലേക്ക്

photo-facebook

ഡൊണൾഡ് ട്രംപിന്റെ മരുമകന്‍ ആലപ്പുഴയില്‍; ഹൗസ് ബോട്ട് യാത്ര തുടങ്ങി ; വൈകിട്ട് മടങ്ങും

photo ; facebook

യുദ്ധം അവസാനിപ്പിക്കാൻ അമേരിക്ക വഴിതേടുന്നു; വ്യോമസേനക്ക് പരിമിതിയുണ്ടെന്ന് യു എസ് സൈനിക നേതൃത്വം

മരിച്ചത് എന്നാണെന്ന് വ്യക്തമല്ല; ബെംഗളൂരുവിലെ വീട്ടിൽ സ്ത്രീയുടെ അസ്ഥികൂടം കണ്ടെത്തി

മരിച്ചത് എന്നാണെന്ന് വ്യക്തമല്ല; ബെംഗളൂരുവിലെ വീട്ടിൽ സ്ത്രീയുടെ അസ്ഥികൂടം കണ്ടെത്തി

Comments