More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Latest News
Loading...

ഡൊണൾഡ് ട്രംപിന്റെ മരുമകന്‍ ആലപ്പുഴയില്‍; ഹൗസ് ബോട്ട് യാത്ര തുടങ്ങി ; വൈകിട്ട് മടങ്ങും

Authored by Web Desk | Last updated: 08 Aug 2026, 3:24 PM | 1 min read

Print
photo-facebook
photo-facebook
ആലപ്പുഴ : അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപിന്റെ മരുമകനും പ്രമുഖ വ്യവസായിയുമായ മൈക്കൽ ബൂലോസ് ആലപ്പുഴയിൽ. അദ്ദേഹത്തിനൊപ്പം 8 അംഗസംഘം ഉണ്ട്. ഹൗസ് ബോട്ട് യാത്ര തുടങ്ങി. പ്രദേശത്തെ പ്രമുഖ ടൂറിസം കേന്ദ്രങ്ങൾ സന്ദർശിച്ച ശേഷം മൈക്കൽ ബൂലോസ് വൈകുന്നേരത്തോടെ ആലപ്പുഴയിൽ നിന്ന് മടങ്ങുമെന്നാണ് ലഭിക്കുന്ന വിവരം. ഇന്ന് രാവിലെ ചാർട്ടേർഡ് വിമാനത്തിൽ ബംഗളൂരുവിൽ എത്തിയ മൈക്കൽ ബൂലോസ് അവിടെ നിന്ന് നെടുമ്പാശേരിയിൽ എത്തിയ ശേഷം അവിടെ നിന്ന് ആലപ്പുഴയിൽ എത്തിയത്.

വിനോദയാത്രയുടെ ഭാഗമായാണ് സന്ദർശനം. വള്ളംകളി കാണാൻ ട്രമ്പിന്റെ മരുമകൻ താല്പര്യം പ്രകടിപ്പിച്ചു. പുന്നമട കായലിൽ വള്ളം കളി ട്രയൽ വീക്ഷിക്കുകയാണ് മൈക്കിൾ ബൂലോസ്. ഇന്ന് രാവിലെ ചാർട്ടേർഡ് വിമാനത്തിൽ ബംഗളൂരുവിൽ എത്തിയ മൈക്കൽ ബൂലോസ് അവിടെ നിന്ന് നെടുമ്പാശേരിയിൽ എത്തിയ ശേഷം അവിടെ നിന്ന് ആലപ്പുഴയിൽ എത്തിയത്.


മൈക്കൽ ബൂലോസ് ഒരു അമേരിക്കൻ ബിസിനസ് എക്സിക്യൂട്ടീവാണ്. ടിഫാനി ട്രംപുമായുള്ള വിവാഹത്തിലൂടെ അമേരിക്കയുടെ പ്രസിഡന്റായ ഡൊണാൾഡ് ട്രംപിന്റെ മരുമകനാണ് അദ്ദേഹം .എംബസിയിലെ ഉന്നത ഉദ്യോഗസ്ഥർ ഉൾപ്പെടയുള്ളവർ അദ്ദേഹത്തിനൊപ്പമുണ്ട്. സ്‌പൈസ് റൂട്ട് എന്ന ഹൗസ് ബോട്ടിലാണ് അദ്ദേഹം സഞ്ചരിക്കുന്നത്. രണ്ട് ചുണ്ടന്‍ വള്ളങ്ങളുടെ ട്രയലും കണ്ട് കൊച്ചിക്ക് തിരിക്കും.ഇന്ന് വൈകുന്നേരം വരെ അദ്ദേഹം ആലപ്പുഴയിൽ ഉണ്ടാകും ശേഷം കൊച്ചിയിലേക്ക് തിരിക്കും.


Tags

  • michael-boulos

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

photo ; facebook

‘100-ാം ദിവസത്തിലേക്ക് സർക്കാർ; യുഡിഎഫ് ജനപക്ഷ സർക്കാരായി മാറിക്കഴിഞ്ഞു’: മന്ത്രി സി.പി. ജോൺ

‘രാജേഷിന്റെ മൃതദേഹം കൊണ്ടുപോകാൻ പണം ആവശ്യപ്പെട്ടു’; പയ്യന്നൂർ തഹസിൽദാർക്കെതിരെ ആരോപണം

‘രാജേഷിന്റെ മൃതദേഹം കൊണ്ടുപോകാൻ പണം ആവശ്യപ്പെട്ടു’; പയ്യന്നൂർ തഹസിൽദാർക്കെതിരെ ആരോപണം

photo ; facebook

‘ഒരിക്കൽ കയറിയവർ പിന്നീട് ഈ ബസിൽ കയറില്ല’; കെഎസ്ആർടിസി യാത്രാനുഭവം പങ്കിട്ട് അനിൽ അക്കര

photo- Representative

മുതലപ്പൊഴിയിൽ പ്രതികൂല കാലാവസ്ഥ; കാണാതായ ഷിജിനായി തിരച്ചില്‍ നിര്‍ത്തി സ്കൂബ സംഘം

മുല്ലപ്പെരിയാർ അണക്കെട്ട് തുറന്നു; സെക്കൻഡിൽ 350 ഘനയടി വെള്ളം തമിഴ്നാട്ടിലേക്ക്

മുല്ലപ്പെരിയാർ അണക്കെട്ട് തുറന്നു; സെക്കൻഡിൽ 350 ഘനയടി വെള്ളം തമിഴ്നാട്ടിലേക്ക്

സ്വാതന്ത്ര്യദിനാഘോഷങ്ങളിൽ വന്ദേമാതരം മുഴുവനായും ആലപിക്കണം; നിർദേശം നൽകി കേരള സർക്കാർ

സ്വാതന്ത്ര്യദിനാഘോഷങ്ങളിൽ വന്ദേമാതരം മുഴുവനായും ആലപിക്കണം; നിർദേശം നൽകി കേരള സർക്കാർ

Comments