ആലപ്പുഴ : അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപിന്റെ മരുമകനും പ്രമുഖ വ്യവസായിയുമായ മൈക്കൽ ബൂലോസ് ആലപ്പുഴയിൽ. അദ്ദേഹത്തിനൊപ്പം 8 അംഗസംഘം ഉണ്ട്. ഹൗസ് ബോട്ട് യാത്ര തുടങ്ങി. പ്രദേശത്തെ പ്രമുഖ ടൂറിസം കേന്ദ്രങ്ങൾ സന്ദർശിച്ച ശേഷം മൈക്കൽ ബൂലോസ് വൈകുന്നേരത്തോടെ ആലപ്പുഴയിൽ നിന്ന് മടങ്ങുമെന്നാണ് ലഭിക്കുന്ന വിവരം. ഇന്ന് രാവിലെ ചാർട്ടേർഡ് വിമാനത്തിൽ ബംഗളൂരുവിൽ എത്തിയ മൈക്കൽ ബൂലോസ് അവിടെ നിന്ന് നെടുമ്പാശേരിയിൽ എത്തിയ ശേഷം അവിടെ നിന്ന് ആലപ്പുഴയിൽ എത്തിയത്.
വിനോദയാത്രയുടെ ഭാഗമായാണ് സന്ദർശനം. വള്ളംകളി കാണാൻ ട്രമ്പിന്റെ മരുമകൻ താല്പര്യം പ്രകടിപ്പിച്ചു. പുന്നമട കായലിൽ വള്ളം കളി ട്രയൽ വീക്ഷിക്കുകയാണ് മൈക്കിൾ ബൂലോസ്. ഇന്ന് രാവിലെ ചാർട്ടേർഡ് വിമാനത്തിൽ ബംഗളൂരുവിൽ എത്തിയ മൈക്കൽ ബൂലോസ് അവിടെ നിന്ന് നെടുമ്പാശേരിയിൽ എത്തിയ ശേഷം അവിടെ നിന്ന് ആലപ്പുഴയിൽ എത്തിയത്.
മൈക്കൽ ബൂലോസ് ഒരു അമേരിക്കൻ ബിസിനസ് എക്സിക്യൂട്ടീവാണ്. ടിഫാനി ട്രംപുമായുള്ള വിവാഹത്തിലൂടെ അമേരിക്കയുടെ പ്രസിഡന്റായ ഡൊണാൾഡ് ട്രംപിന്റെ മരുമകനാണ് അദ്ദേഹം .എംബസിയിലെ ഉന്നത ഉദ്യോഗസ്ഥർ ഉൾപ്പെടയുള്ളവർ അദ്ദേഹത്തിനൊപ്പമുണ്ട്. സ്‌പൈസ് റൂട്ട് എന്ന ഹൗസ് ബോട്ടിലാണ് അദ്ദേഹം സഞ്ചരിക്കുന്നത്. രണ്ട് ചുണ്ടന്‍ വള്ളങ്ങളുടെ ട്രയലും കണ്ട് കൊച്ചിക്ക് തിരിക്കും.ഇന്ന് വൈകുന്നേരം വരെ അദ്ദേഹം ആലപ്പുഴയിൽ ഉണ്ടാകും ശേഷം കൊച്ചിയിലേക്ക് തിരിക്കും.

Comments