More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Latest News
Loading...

മഴ സമൃദ്ധമായി ലഭിക്കാൻ തെലങ്കാന സർക്കാർ വരുണയാഗം നടത്തും; ഓഗസ്റ്റ് 10ന് ചടങ്ങ്

Authored by Web Desk | Last updated: 08 Aug 2026, 5:06 PM | 1 min read

Print
മഴ സമൃദ്ധമായി ലഭിക്കാൻ തെലങ്കാന സർക്കാർ വരുണയാഗം നടത്തും; ഓഗസ്റ്റ് 10ന് ചടങ്ങ്
ഹൈദരാബാദ്: സംസ്ഥാനത്ത് സമൃദ്ധമായ മഴ ലഭിക്കാനും നദികളിലെ ജലനിരപ്പ് ഉയരാനും ജലസംഭരണികൾ നിറയാനും തെലങ്കാന സർക്കാർ വരുണയാഗം നടത്തും. ഓഗസ്റ്റ് 10ന് നാഗാർജുനസാഗറിൽ വരുണയാഗം നടത്താൻ മുഖ്യമന്ത്രി എ. രേവന്ത് റെഡ്ഡി തീരുമാനിച്ചു. ജലസേചന മന്ത്രി എൻ. ഉത്തം കുമാർ റെഡ്ഡിയുടെ നേതൃത്വത്തിലായിരിക്കും യാഗച്ചടങ്ങുകൾ.

തെലങ്കാനയിലുടനീളം ധാരാളം മഴ ലഭിക്കാനും കർഷക സമൂഹത്തിന്റെ അഭിവൃദ്ധിക്കും വേണ്ടി പ്രാർഥനകൾ നടത്തണമെന്ന മുഖ്യമന്ത്രിയുടെ നിർദേശത്തെ തുടർന്നാണ് തീരുമാനം. മുഖ്യമന്ത്രിയുടെ നിർദേശപ്രകാരം യാദഗിരിഗുട്ട ശ്രീ ലക്ഷ്മി നരസിംഹ സ്വാമി ക്ഷേത്രത്തിലെ പൂജാരിമാരുമായും വേദപണ്ഡിതന്മാരുമായും കൂടിയാലോചിച്ചാണ് ഓഗസ്റ്റ് 10ന് യാഗം നടത്താൻ തീരുമാനിച്ചതെന്ന് യാദഗിരിഗുട്ട ദേവസ്ഥാനം ട്രസ്റ്റി ബോർഡ് ചെയർമാൻ എം.എസ്.എൻ. റെഡ്ഡി അറിയിച്ചു.

നാഗാർജുനസാഗർ ജലസംഭരണിയുടെ തീരത്തെ വിജയ വിഹാർ പരിസരത്താണ് പ്രത്യേക പ്രാർഥനകളും യാഗവും നടക്കുക. എൻഡോവ്‌മെന്റ് വകുപ്പിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന ചടങ്ങുകളുടെ ക്രമീകരണങ്ങൾക്ക് മന്ത്രി ഉത്തം കുമാർ റെഡ്ഡി നേതൃത്വം നൽകും.

സമൃദ്ധമായ കാർഷിക സീസണും മികച്ച വിളവെടുപ്പും സംസ്ഥാനത്തെ കർഷകരുടെ ക്ഷേമവും ലക്ഷ്യമിട്ടാണ് വേദചടങ്ങുകൾ സംഘടിപ്പിക്കുന്നത്. ഒരു ദിവസം നീണ്ടുനിൽക്കുന്ന യാഗച്ചടങ്ങുകൾ വൈകുന്നേരം നടക്കുന്ന മഹാപൂർണാഹുതിയോടെ സമാപിക്കും. സമാപന ചടങ്ങിൽ മുഖ്യമന്ത്രി രേവന്ത് റെഡ്ഡി പങ്കെടുക്കും.

Tags

  • latest news

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

photo ; facebook

കുരങ്ങന്റെ കയ്യിലെ പിച്ചിപ്പൂ പോലെ യുഡിഎഫ് ഭരണം’; സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി വി. ശിവൻകുട്ടി

photo-facebook

മലങ്കര ഡാമിൽ രാസമാലിന്യം കലർന്നു; കർശന നടപടിയുമായി ജില്ലാ ഭരണകൂടം

വി.ഡി. സവർക്കറെ പുകഴ്ത്തിയ വിവാദ ചോദ്യാവലി; കർശന നടപടിക്ക് നിർദേശം നൽകി മന്ത്രി എൻ. ഷംസുദ്ദീൻ

വി.ഡി. സവർക്കറെ പുകഴ്ത്തിയ വിവാദ ചോദ്യാവലി; കർശന നടപടിക്ക് നിർദേശം നൽകി മന്ത്രി എൻ. ഷംസുദ്ദീൻ

photo-facebook

വി ഡി സവർക്കറെ പുകഴ്ത്തുന്ന ചോദ്യാവലി വിവാദം ; വിദ്യാഭ്യാസത്തെ വർഗീയവൽക്കരിക്കാനും മതനിരപേക്ഷ കേരളം അനുവദിക്കില്ല: മുഹമ്മദ് റിയാസ്

photo ; facebook

‘100-ാം ദിവസത്തിലേക്ക് സർക്കാർ; യുഡിഎഫ് ജനപക്ഷ സർക്കാരായി മാറിക്കഴിഞ്ഞു’: മന്ത്രി സി.പി. ജോൺ

‘രാജേഷിന്റെ മൃതദേഹം കൊണ്ടുപോകാൻ പണം ആവശ്യപ്പെട്ടു’; പയ്യന്നൂർ തഹസിൽദാർക്കെതിരെ ആരോപണം

‘രാജേഷിന്റെ മൃതദേഹം കൊണ്ടുപോകാൻ പണം ആവശ്യപ്പെട്ടു’; പയ്യന്നൂർ തഹസിൽദാർക്കെതിരെ ആരോപണം

Comments