More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Latest News
Loading...

മലങ്കര ഡാമിൽ രാസമാലിന്യം കലർന്നു; കർശന നടപടിയുമായി ജില്ലാ ഭരണകൂടം

Authored by Web Desk | Last updated: 08 Aug 2026, 5:29 PM | 1 min read

Print
photo-facebook
photo-facebook
ഇടുക്കി: മലങ്കര ഡാമിൽ രാസമാലിന്യം കലർന്നതിൽ കർശന നടപടിയുമായി ജില്ലാ ഭരണകൂടം. വെളിയാമറ്റം പഞ്ചായത്തിലെ പ്ലൈവുഡ് ഫാക്ടറി അടച്ചുപൂട്ടാൻ ഉത്തരവ്. ഫാക്ടറിയിലെ ഓയിൽ ചോർച്ച മൂലം ജില്ലയിലെ അഞ്ച് പഞ്ചായത്തുകളിലെ കുടിവെള്ള പദ്ധതികൾ പ്രതിസന്ധിയിലാണ്. ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നത് വരെ ഫാക്ടറി തുറന്നു പ്രവർത്തിക്കരുത്.

ദുരന്തനിവാരണ നിയമപ്രകാരമാണ് ഉത്തരവ്. പ്ലൈവുഡ് കമ്പനി ഉടമ റിയാദിനെതിരെ കാഞ്ഞാർ പോലീസ് കേസെടുത്തു. മലങ്കര ജലാശയമാണ് ഇടുക്കി, കോട്ടയം, എറണാകുളം ജില്ലകളിലെ വിവിധ കുടിവെള്ള പദ്ധതികൾക്ക് ആശ്രയം.

അതേസമയം ഇന്നലെ മലങ്കര ഡാമിലേക്ക് രാസമാലിന്യം ഒഴുകി വരുന്നത് . രാവിലെ മുതൽ വെള്ളത്തിൽ എണ്ണപ്പാട കെട്ടിക്കിടക്കുകയാണ്. ജലാശയത്തിന്റെ സമീപവാസികൾ പരാതിപ്പെട്ടു. രാവിലെ ജലാശയത്തിൽ കുളിക്കാനിറങ്ങിയവരുടെ ശരീരത്തിൽ ചെറിച്ചിൽ ഉണ്ടായതായും പരാതി.ഡാമിൽ പൂർണമായും രാസമാലിന്യം ഒഴുകി കിടക്കുകയാണെന്ന് നാട്ടുകാർ ചൂണ്ടിക്കാട്ടി. നാട്ടുകാർ പരാതിപ്പെട്ടതിനെ തുടർന്ന് പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. മഴ ശക്തമായതിനെ തുടർന്ന് മലങ്കര അണക്കെട്ടിലെ ജലനിരപ്പു കഴിഞ്ഞ ദിവസങ്ങളിലായി ഉയർന്നിരുന്നു.

Tags

  • idukki

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

photo ; facebook

അകാലിദൾ - ബി.ജെ.പി സഖ്യത്തിലേക്കോ? മണ്ഡല പുനർനിർണയ ബില്ലിന് പിന്തുണയുമായി സുഖ്‌ബീർ ബാദൽ

photo ; facebook

കുരങ്ങന്റെ കയ്യിലെ പിച്ചിപ്പൂ പോലെ യുഡിഎഫ് ഭരണം’; സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി വി. ശിവൻകുട്ടി

മഴ സമൃദ്ധമായി ലഭിക്കാൻ തെലങ്കാന സർക്കാർ വരുണയാഗം നടത്തും; ഓഗസ്റ്റ് 10ന് ചടങ്ങ്

മഴ സമൃദ്ധമായി ലഭിക്കാൻ തെലങ്കാന സർക്കാർ വരുണയാഗം നടത്തും; ഓഗസ്റ്റ് 10ന് ചടങ്ങ്

വി.ഡി. സവർക്കറെ പുകഴ്ത്തിയ വിവാദ ചോദ്യാവലി; കർശന നടപടിക്ക് നിർദേശം നൽകി മന്ത്രി എൻ. ഷംസുദ്ദീൻ

വി.ഡി. സവർക്കറെ പുകഴ്ത്തിയ വിവാദ ചോദ്യാവലി; കർശന നടപടിക്ക് നിർദേശം നൽകി മന്ത്രി എൻ. ഷംസുദ്ദീൻ

photo-facebook

വി ഡി സവർക്കറെ പുകഴ്ത്തുന്ന ചോദ്യാവലി വിവാദം ; വിദ്യാഭ്യാസത്തെ വർഗീയവൽക്കരിക്കാനും മതനിരപേക്ഷ കേരളം അനുവദിക്കില്ല: മുഹമ്മദ് റിയാസ്

photo ; facebook

‘100-ാം ദിവസത്തിലേക്ക് സർക്കാർ; യുഡിഎഫ് ജനപക്ഷ സർക്കാരായി മാറിക്കഴിഞ്ഞു’: മന്ത്രി സി.പി. ജോൺ

Comments