More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. America
  3. Pravasi
Loading...

കാർമൽ പെന്തക്കോസ്ത് ചർച്ച് കൺവെൻഷന്റെ രണ്ടാം ദിനം; പാസ്റ്റർ റെജി മാത്യു വചനപ്രഘോഷണം നടത്തി

Authored by Web Desk | Last updated: 09 Aug 2026, 1:07 PM | 1 min read

Print
കാർമൽ പെന്തക്കോസ്ത് ചർച്ച് കൺവെൻഷന്റെ രണ്ടാം ദിനം; പാസ്റ്റർ റെജി മാത്യു വചനപ്രഘോഷണം നടത്തി
മെസ്‌ക്വിറ്റ് (ടെക്സസ്): കാർമൽ പെന്തക്കോസ്ത് ചർച്ചിന്റെ (CPC) നേതൃത്വത്തിൽ നടക്കുന്ന ത്രിദിന കൺവെൻഷന്റെ രണ്ടാം ദിന യോഗങ്ങൾ പ്രാർത്ഥനാനിർഭരമായ അന്തരീക്ഷത്തിൽ പൂർത്തിയായി. ഓഗസ്റ്റ് 8 ശനിയാഴ്ച വൈകുന്നേരം 6:30-ന് ജെയിംസ് കളകാട്ടിന്റെ പ്രാർത്ഥനയോടെ ആരംഭിച്ച യോഗത്തിൽ പാസ്റ്റർ . മാത്യൂസ് മയാലിൽ സ്വാഗതം ആശംസിച്ചു .തുടർന്നു പ്രശസ്ത ദൈവദാസൻ പാസ്റ്റർ റെജി മാത്യു ദൈവവചന ശുശ്രൂഷ നിർവ്വഹിച്ചു.

വെളിപ്പാട് പുസ്തകത്തിലെ ലവോദിക്കാ സഭയോടുള്ള സന്ദേശത്തെ ആസ്പദമാക്കി "ഞാൻ സ്നേഹിക്കുന്നവരെയൊക്കെയും ശാസിക്കുകയും ശിക്ഷിക്കുകയും ചെയ്യുന്നു" എന്ന വിഷയത്തിലായിരുന്നു അദ്ദേഹത്തിന്റെ സന്ദേശം. സുവിശേഷങ്ങളിൽ ബീജമായും ലേഖനങ്ങളിൽ ഉപദേശമായും വെളിപ്പെടുന്ന ക്രിസ്തു, വെളിപ്പാട് പുസ്തകത്തിൽ മഹത്വത്തോടെ മടങ്ങിവരുന്ന നായകനാണെന്ന് പാസ്റ്റർ ചൂണ്ടിക്കാട്ടി. ദൈവത്തിന്റെ ശാസന നമ്മെ തകർക്കാനല്ല, മറിച്ച് മാനസാന്തരത്തിലേക്കും വീണ്ടെടുപ്പിലേക്കും നയിക്കാനാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. നിരവധി വിശ്വാസികൾ യോഗത്തിൽ സംബന്ധിച്ചു.

കൺവെൻഷന്റെ സമാപന യോഗം ഓഗസ്റ്റ് 9 ഞായറാഴ്ച വൈകുന്നേരം 6:30-ന് മെസ്‌ക്വിറ്റിലുള്ള കാർമൽ പെന്തക്കോസ്ത് ചർച്ച് ഓഡിറ്റോറിയത്തിൽ (1301 N Belt Line Rd, Mesquite, TX 75149) നടക്കും.

കൂടുതൽ വിവരങ്ങൾക്ക്: പാസ്റ്റർ മാത്യൂസ് മയാലിൽ (469-460-0466)

പി പി ചെറിയാൻ

Tags

  • pravasi news

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

ഹ്യൂസ്റ്റൺ ശ്രീ ഗുരുവായൂരപ്പൻ ക്ഷേത്രത്തിൽ ഓണാഘോഷം 2026 ആഗസ്റ്റ് 23-ന്

ഹ്യൂസ്റ്റൺ ശ്രീ ഗുരുവായൂരപ്പൻ ക്ഷേത്രത്തിൽ ഓണാഘോഷം 2026 ആഗസ്റ്റ് 23-ന്

ഐസിഇസിഎച്ച് ബാഡ്മിന്റൺ ടൂർണമെന്റ് സമാപിച്ചു; ജോർജ് മാത്യുവും ജോജി ജോർജും മെൻസ് ഓപ്പൺ ജേതാക്കൾ

ഐസിഇസിഎച്ച് ബാഡ്മിന്റൺ ടൂർണമെന്റ് സമാപിച്ചു; ജോർജ് മാത്യുവും ജോജി ജോർജും മെൻസ് ഓപ്പൺ ജേതാക്കൾ

9-ാമത് ഡാളസ്  കെ ഇ സി എഫ് സംയുക്ത സുവിശേഷ കൺവെൻഷനു പ്രാർത്ഥനാനിർഭരമായ തുടക്കം

9-ാമത് ഡാളസ് കെ ഇ സി എഫ് സംയുക്ത സുവിശേഷ കൺവെൻഷനു പ്രാർത്ഥനാനിർഭരമായ തുടക്കം

ഡാളസിലെ  കാരോൾട്ടണിൽ കുടക്കശ്ശേരിൽ  അന്നമ്മ ഇട്ടി അന്തരിച്ചു

ഡാളസിലെ കാരോൾട്ടണിൽ കുടക്കശ്ശേരിൽ അന്നമ്മ ഇട്ടി അന്തരിച്ചു

ഹൂസ്റ്റൺ ശ്രീ ഗുരുവായൂരപ്പൻ ക്ഷേത്രത്തിൽ വി.വി. രാജേഷിനും പി. ശ്രീകുമാറിനും ഊഷ്മള സ്വീകരണം

ഹൂസ്റ്റൺ ശ്രീ ഗുരുവായൂരപ്പൻ ക്ഷേത്രത്തിൽ വി.വി. രാജേഷിനും പി. ശ്രീകുമാറിനും ഊഷ്മള സ്വീകരണം

ഭാരതീയ ധർമ്മ പ്രചാര സഭയുടെ ആചാര്യൻ ഡോ. ശ്രീനാഥ് കാരയാട്ടിന്റെ നേതൃത്വത്തിൽ ശതചണ്ഡി മഹായാഗത്തിന്റെ യാഗവിളംബരം നടത്തപ്പെട്ടു

ഭാരതീയ ധർമ്മ പ്രചാര സഭയുടെ ആചാര്യൻ ഡോ. ശ്രീനാഥ് കാരയാട്ടിന്റെ നേതൃത്വത്തിൽ ശതചണ്ഡി മഹായാഗത്തിന്റെ യാഗവിളംബരം നടത്തപ്പെട്ടു

Comments