മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് മഞ്ജു വാര്യര്‍. സോഷ്യല്‍ മീഡിയയിലൂം താരം സജീവമാണ്. തന്റെ സമൂഹ മാധ്യമ അക്കൗണ്ടിലൂടെ മഞ്ജു വാര്യര്‍ പങ്കുവച്ച പുതിയ ചിത്രങ്ങളാണ് ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്.
കുതിരപ്പുറത്ത് അതിസുന്ദരിയായ സാരി അണിഞ്ഞ് ഇരിക്കുന്ന മഞ്ജുവിനെയാണ് ചിത്രങ്ങളില്‍ കാണാന്‍ കഴിയുക. ചുവപ്പും പച്ചയും സാരിയും കൂളിങ് ഗ്ലാസും അണിഞ്ഞ ഈ ചിത്രങ്ങള്‍ വളരെ പെട്ടന്നാണ് ആരാധര്‍ക്കിടയില്‍ ഹിറ്റായത്. നിരവധി പേര്‍ ചിത്രങ്ങള്‍ക്ക് കമന്റും ലൈക്കുമായി എത്തി.
പലരും ഈ പ്രായത്തിലും മഞ്ജുവിന്റെ സൗന്ദര്യത്തെയാണ് പ്രകീര്‍ത്തിക്കുന്നത്. ദിവസം കൂടുന്തോറും താരത്തിന് പ്രായം കുറഞ്ഞു വരുന്നുവെന്നാണ് ആരാധകര്‍ പറയുന്നത്.

Comments