മലയാളത്തിലെ യുവനടന്മാരില്‍ ശ്രദ്ധേയനാണ് ആസിഫ് അലി. ഇപ്പോഴിതാ ആസിഫ് അലിയ്‌ക്കൊപ്പമുളള ഫോട്ടോ പങ്കുവച്ച് ഉമ തോമസ് എം.എല്‍.എ കുറിച്ച വാക്കുകളാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്.
പി ടി തോമസ് എജ്യുക്കേഷണല്‍ എക്‌സലന്‍സ് അവാര്‍ഡ് അവാര്‍ഡ് വിതരണച്ചടങ്ങില്‍ നിന്നുളള ചിത്രമാണ് ഉമ തോമസ് പങ്കുവച്ചത്. അവാര്‍ഡ് വേദിയില്‍ എത്തിയ ആസിഫിനെ ചേര്‍ത്തുനിര്‍ത്തുന്ന ചിത്രം പങ്കുവെച്ചുകൊണ്ടാണ് ഉമ തോമസ് വൈകാരിക കുറിപ്പ് പങ്കുവച്ചത്.
''മകനായാണോ,കൂടെപ്പിറക്കാതെ പോയ കുഞ്ഞനിയനായാണോ...
എങ്ങനെയാണ് ഞാനീ സ്‌നേഹത്തെ ഇന്നോളം ചേര്‍ത്തുവെച്ചത്...?
ഒരൊറ്റ കോളില്‍ ഓടിയെത്തിയതാണിന്ന്,
പി ടി തോമസ് എജുക്കേഷണല്‍ എക്‌സലന്‍സ് അവാര്‍ഡ് വേദിയിലേക്ക്'', ഉമ തോമസിന്റെ വാക്കുകള്‍.

Comments