More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Latest News
  3. Cinema
Loading...

‘സുബർക്കത്തിൽ വച്ച് ഞങ്ങൾ വീണ്ടും കണ്ടു മുട്ടും, ഇതിനേക്കാൾ മനോഹരമായി ഞങ്ങൾ അവിടെ ജീവിക്കും’;നവാസിന്റെ ജന്മദിനത്തില്‍ കുറിപ്പുമായി രഹ്ന

Authored by Web Desk | Last updated: 10 Aug 2026, 12:52 PM | 4 min read

Print
photo-www.instagram.com/rahnaanavas
photo-www.instagram.com/rahnaanavas
അന്തരിച്ച നടനും മിമിക്രി കലാകാരനുമായ കലാഭവന്‍ നവാസിന്റെ ജന്മദിനമാണിന്ന്. നവാസിന്റെ ജന്മദിനത്തില്‍ ഭാര്യ രഹ്ന സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച കുറിപ്പും അതിനൊപ്പമുള്ള റീല്‍ വീഡിയോയും കാഴ്ചക്കാരുടെ കണ്ണുനിറയ്ക്കുകയാണ്.

"ഇന്ന് ആഗസ്റ്റ് 10.. നവാസ്‌ക്കയുടെ പിറന്നാളാണ്. കാത്തിരിപ്പിനൊടുവില്‍ സുബര്‍ക്കത്തില്‍ വച്ച് ഞങ്ങള്‍ വീണ്ടും കണ്ടു മുട്ടും. ഇതിനേക്കാള്‍ മനോഹരമായി ഞങ്ങള്‍ അവിടെ ജീവിക്കും," എന്നാണ് രഹ്ന കുറിച്ചത്.

ഗായകന്‍ കൂടിയായ നവാസ് 'താരകരൂപിണി നീയെന്നും എന്റെ ഏകാന്ത രോമാഞ്ചമായിരിക്കും' എന്ന ഗാനം പാടുന്നതിന്റെയും, ഇരുവരും ഒരുമിച്ചുള്ള സന്തോഷനിമിഷങ്ങളുടെയും ദൃശ്യങ്ങള്‍ കോര്‍ത്തിണക്കിയാണ് രഹ്ന റീല്‍ തയ്യാറാക്കിയിരിക്കുന്നത്. സ്നേഹവും വേദനയും നിറഞ്ഞ നിരവധി കമന്റുകളാണ് പോസ്റ്റിന് താഴെ എത്തിക്കൊണ്ടിരിക്കുന്നത്.




2002-ലായിരുന്നു നവാസിന്റെയും രഹ്നയുടെയും വിവാഹം. ഇവര്‍ക്ക് മൂന്ന് മക്കളാണുള്ളത്.വിവാഹശേഷം അഭിനയം ഉപേക്ഷിച്ച രഹ്ന, വര്‍ഷങ്ങള്‍ക്കിപ്പുറം 'ഇഴ' എന്ന സിനിമയിലൂടെ നവാസിന്റെ നായികയായി തന്നെ അഭിനയത്തിലേക്ക് തിരിച്ചെത്തിയിരുന്നു.കരിയറില്‍ സജീവമായി നില്‍ക്കെയായിരുന്നു നവാസിനെ മരണം തേടിയെത്തിയത്.

പ്രകമ്പനം' എന്ന സിനിമയുടെ ചിത്രീകരണത്തിനായി ചോറ്റാനിക്കരയില്‍ എത്തിയതായിരുന്നു അദ്ദേഹം. അടുത്ത രണ്ട് ദിവസം ഷൂട്ട് ഇല്ലാത്തതിനാല്‍ വീട്ടിലേക്ക് പോകാന്‍ ഒരുങ്ങി ഹോട്ടല്‍ മുറിയിലേക്ക് തിരിച്ചെത്തിയതായിരുന്നു നവാസ്. ഏറെ നേരം കഴിഞ്ഞിട്ടും പുറത്തിറങ്ങാതിരുന്നതിനെ തുടര്‍ന്ന് ഹോട്ടല്‍ ജീവനക്കാര്‍ നടത്തിയ പരിശോധനയിലാണ് അദ്ദേഹത്തെ മുറിയില്‍ വീണു കിടക്കുന്നതായി കണ്ടെത്തിയത്. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഹൃദയാഘാതമായിരുന്നു മരണകാരണം.

പ്രശസ്ത നടന്‍ അബൂബക്കറിന്റെ മകനാണ് നവാസ്. ടെലിവിഷന്‍-സിനിമ താരം നിയാസ് ബക്കര്‍ സഹോദരനാണ്.1995-ല്‍ പുറത്തിറങ്ങിയ 'ചൈതന്യം' ആണ് ആദ്യ സിനിമ. പിന്നീട് മാട്ടുപ്പെട്ടി മച്ചാന്‍, തില്ലാന തില്ലാന, മായാജാലം, ജൂനിയര്‍ മാന്‍ഡ്രേക്ക്, കസബ, മൈ ഡിയര്‍ കരടി തുടങ്ങി നിരവധി ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരനായിമാറി.

Tags

  • rahana navas

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

' ആദ്യ സിനിമയില്‍ തന്നെ ഉഗ്രന്‍ പെര്‍ഫോമന്‍സ്, വിസ്മയയും ആശിഷും മത്സരിച്ച് അഭിനയിച്ചു' ; 'തുടക്കം' കണ്ട് രാഹുല്‍ ഈശ്വര്‍

' ആദ്യ സിനിമയില്‍ തന്നെ ഉഗ്രന്‍ പെര്‍ഫോമന്‍സ്, വിസ്മയയും ആശിഷും മത്സരിച്ച് അഭിനയിച്ചു' ; 'തുടക്കം' കണ്ട് രാഹുല്‍ ഈശ്വര്‍

photo-www.instagram.com/dushara_vijayan/

ഞാന്‍ പ്രണയത്തിലാണ്; ഇളയരാജയുടെ പാട്ടുകളാണ് ഞങ്ങളെ തമ്മില്‍ ബന്ധിപ്പിച്ച ആദ്യത്തെ ഘടകം; ദുഷാര വിജയന്‍

  ' അമ്മയുടെ മരണം എനിക്ക് താങ്ങാന്‍ കഴിഞ്ഞില്ല, ജീവനൊടുക്കാന്‍ വരെ ശ്രമിച്ചു' ; ഗോവിന്ദ

' അമ്മയുടെ മരണം എനിക്ക് താങ്ങാന്‍ കഴിഞ്ഞില്ല, ജീവനൊടുക്കാന്‍ വരെ ശ്രമിച്ചു' ; ഗോവിന്ദ

photo-www.facebook.com/UmaThomasThrikkakkara

' മകനാണോ? കൂടെപ്പിറക്കാതെ പോയ കുഞ്ഞനിയനാണോ?' ; ആസിഫ് അലിയ്‌ക്കൊപ്പമുളള ചിത്രം പങ്കുവച്ച് ഉമ തോമസ് എം.എല്‍.എ

‘യഷിന്റെ ഏറ്റവും വലിയ ശക്തി രാധികയാണ്,നിങ്ങളോട് എനിക്ക് വലിയ ബഹുമാനവും സ്നേഹവുമുണ്ട്’;  പുകഴ്ത്തി നയന്‍താര

‘യഷിന്റെ ഏറ്റവും വലിയ ശക്തി രാധികയാണ്,നിങ്ങളോട് എനിക്ക് വലിയ ബഹുമാനവും സ്നേഹവുമുണ്ട്’; പുകഴ്ത്തി നയന്‍താര

photo-www.instagram.com/duttsanjay/

‘നിനക്ക് എത്ര വയസ്സായെങ്കിലും, നീ എപ്പോഴും എന്റെ ചെറിയ പെണ്‍കുട്ടിയായിരിക്കും’; മകൾക്ക് ജന്മദിനാശംസകളുമായി സഞ്ജയ് ദത്ത്

Comments