More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Latest News
Loading...

ഗ്രാമീണ സ്കൂളുകളുടെ ശോച്യാവസ്ഥ പരിഹരിക്കാൻ സിജെപി; രാജ്യവ്യാപക പ്രതിഷേധം ലക്ഷ്യം

Authored by Web Desk | Last updated: 11 Aug 2026, 10:47 AM | 1 min read

Print

ഗ്രാമങ്ങളിലെ സർക്കാർ സ്കൂളുകളുടെ ശോച്യാവസ്ഥ പരിഹരിക്കുക ലക്ഷ്യമിട്ട് രാജ്യവ്യാപക പ്രചാരണത്തിന് തുടക്കമിട്ട് കോക്രോച്ച് ജനതാ പാർട്ടി (സിജെപി) സ്ഥാപകൻ അഭിജീത് ദിപ്കെ. ഗ്രാമീണ വിദ്യാഭ്യാസ അടിസ്ഥാന സൗകര്യങ്ങളുടെ അവഗണനയ്ക്കെതിരെയാണ് ഈ കാമ്പയിൻ. ആഗസ്റ്റ് 15-ന് ആരംഭിക്കുന്ന കാമ്പയിനിൽ സർക്കാർ സ്കൂളുകളിലെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനായി പൗരന്മാരും രക്ഷിതാക്കളും ഗ്രാമത്തലവന്മാരും ഒത്തൊരുമിച്ച് പ്രവർത്തിക്കണമെന്ന് സിജെപി ആഹ്വാനം ചെയ്തു.

ഗ്രാമീണ സ്കൂളുകളുടെ ശോച്യാവസ്ഥ പരിഹരിക്കാൻ സിജെപി; രാജ്യവ്യാപക പ്രതിഷേധം ലക്ഷ്യം
മുംബൈ: ഗ്രാമങ്ങളിലെ സർക്കാർ സ്കൂളുകളുടെ ശോച്യാവസ്ഥ പരിഹരിക്കുക ലക്ഷ്യമിട്ട് രാജ്യവ്യാപക പ്രചാരണത്തിന് തുടക്കമിട്ട് കോക്രോച്ച് ജനതാ പാർട്ടി (സിജെപി) സ്ഥാപകൻ അഭിജീത് ദിപ്കെ. ഗ്രാമീണ വിദ്യാഭ്യാസ അടിസ്ഥാന സൗകര്യങ്ങളുടെ അവഗണനയ്ക്കെതിരെയാണ് ഈ കാമ്പയിൻ. ആഗസ്റ്റ് 15-ന് ആരംഭിക്കുന്ന കാമ്പയിനിൽ സർക്കാർ സ്കൂളുകളിലെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനായി പൗരന്മാരും രക്ഷിതാക്കളും ഗ്രാമത്തലവന്മാരും ഒത്തൊരുമിച്ച് പ്രവർത്തിക്കണമെന്ന് സിജെപി ആഹ്വാനം ചെയ്തു.

മഹാരാഷ്ട്രയിലെ ഹിംഗോലിയിലുള്ള തന്റെ ഗ്രാമത്തിൽ നിന്നായിരിക്കും ഈ സംരംഭത്തിന് തുടക്കമിടുകയെന്നും, ഗ്രാമത്തലവനെ കണ്ട് സ്കൂളുകൾ മെച്ചപ്പെടുത്താൻ നടപടിയെടുക്കാൻ ആവശ്യപ്പെടുമെന്നും ദിപ്കെ വ്യക്തമാക്കി."വരുന്ന ആഗസ്റ്റ് 15 നമ്മുടെ 80-മത് സ്വാതന്ത്ര്യദിനമാണ്. എന്നാൽ, കഴിഞ്ഞ 80 വർഷത്തിനിടയിൽ ഏറ്റവും കൂടുതൽ അവഗണിക്കപ്പെട്ടത് നമ്മുടെ ഗ്രാമങ്ങളിലെ സർക്കാർ സ്കൂളുകളാണ്," തിങ്കളാഴ്ച പുറത്തുവിട്ട വീഡിയോയിൽ ദിപ്കെ പറഞ്ഞു.നമ്മൾ പുതിയ പാർലമെന്റും പുതിയ പിഎം ഹൗസും നിർമ്മിച്ചു. എന്തുകൊണ്ടാണ് നമ്മുടെ ഗ്രാമങ്ങളിൽ പുതിയ സ്കൂളുകൾ നിർമ്മിക്കാൻ നമുക്ക് സാധിക്കാത്തത്? കർഷകരുടെയും തൊഴിലാളികളുടെയും മക്കളെ നമ്മൾ നമ്മുടെ രാജ്യത്തിന്റെ ഭാവിയായി കാണുന്നില്ലേയെന്നും ദിപ്കെ ചോദിച്ചു.

ഗ്രാമങ്ങളിലെ കുട്ടികൾ സ്കൂളുകളിൽ എത്താനും കുടിവെള്ളം, ടോയ്ലറ്റ് തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾ ലഭിക്കാനും ഇനിയും ബുദ്ധിമുട്ടുകൾ നേരിടുന്നുണ്ടെന്നും, പ്രത്യേകിച്ച് പെൺകുട്ടികൾ നേരിടുന്ന ബുദ്ധിമുട്ടുകൾ അദ്ദേഹം എടുത്തുപറഞ്ഞു.

കാമ്പയിന്റെ ഭാഗമായി രാജ്യത്തുടനീളമുള്ള സർപഞ്ചുകൾ (ഗ്രാമത്തലവന്മാർ) അതത് ഗ്രാമങ്ങളിലെ സർക്കാർ സ്കൂളുകൾ മെച്ചപ്പെടുത്തുന്നതിനുള്ള ചുമതല ഏറ്റെടുക്കണമെന്ന് സിജെപി അഭ്യർത്ഥിച്ചു. സ്കൂളുകൾ നവീകരിക്കുന്ന ഗ്രാമത്തലവന്മാരെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ വഴി അഭിനന്ദിക്കുകയും, അവരുടെ പ്രവർത്തനങ്ങൾ മറ്റുള്ളവർക്ക് പ്രചോദനമാകുന്ന രീതിയിൽ 'സർപഞ്ച് ചലഞ്ച്' എന്ന പേരിൽ പദ്ധതി നടപ്പിലാക്കുമെന്നും സംഘടന അറിയിച്ചു.

കൂടാതെ, സർക്കാർ സ്കൂളുകളിൽ പൗരന്മാരുടെ നേതൃത്വത്തിലുള്ള സോഷ്യൽ ഓഡിറ്റിംഗിനും സിജെപി ആഹ്വാനം ചെയ്തിട്ടുണ്ട്. വൈദ്യുതി, ശുദ്ധമായ കുടിവെള്ളം, ശുചിമുറികൾ, ഉച്ചഭക്ഷണം തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾ പരിശോധിക്കാൻ രക്ഷിതാക്കളോട് സംഘടന അഭ്യർത്ഥിച്ചു. അടിസ്ഥാന സൗകര്യങ്ങൾ ലഭ്യമല്ലെങ്കിൽ വീഡിയോകൾ റെക്കോർഡ് ചെയ്ത് അയക്കാനും പൗരന്മാർക്കായി പ്രിന്റ് ചെയ്യാവുന്ന ഓഡിറ്റ് ഫോം നൽകുമെന്നും സംഘടന വ്യക്തമാക്കി.

Tags

  • cjp
  • abhijeet dipke
  • sarpanch challenge

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

അർജുൻ ആയങ്കിയെ മൂന്ന് ദിവസത്തെ പോലീസ് കസ്റ്റഡിയിൽ വിട്ടു

അർജുൻ ആയങ്കിയെ മൂന്ന് ദിവസത്തെ പോലീസ് കസ്റ്റഡിയിൽ വിട്ടു

ജാർഖണ്ഡ് വിദ്യാർത്ഥി സമരത്തിലെ പൊലീസ് നടപടി; രാഹുൽ ഗാന്ധി ഒളിച്ചോടുന്നുവെന്ന് എൻഡി‌എ

ജാർഖണ്ഡ് വിദ്യാർത്ഥി സമരത്തിലെ പൊലീസ് നടപടി; രാഹുൽ ഗാന്ധി ഒളിച്ചോടുന്നുവെന്ന് എൻഡി‌എ

യൂണിഫോമിനായി പിരിച്ച ഏഴ് ലക്ഷം രൂപ തട്ടി ഓൺലൈൻ റമ്മി കളിച്ചു; പൊലീസ് ട്രെയിനി അറസ്റ്റിൽ

യൂണിഫോമിനായി പിരിച്ച ഏഴ് ലക്ഷം രൂപ തട്ടി ഓൺലൈൻ റമ്മി കളിച്ചു; പൊലീസ് ട്രെയിനി അറസ്റ്റിൽ

എല്‍.പി.എസ്.ടി. റാങ്ക് ഹോള്‍ഡേഴ്‌സിന്റെ സമരത്തിന് അന്ത്യം ; വളര്‍മതി നിരാഹാരം അവസാനിപ്പിച്ചു

എല്‍.പി.എസ്.ടി. റാങ്ക് ഹോള്‍ഡേഴ്‌സിന്റെ സമരത്തിന് അന്ത്യം ; വളര്‍മതി നിരാഹാരം അവസാനിപ്പിച്ചു

വിവരാവകാശ കമ്മീഷന്റെ ഉത്തരവിന് ഹൈക്കോടതിയുടെ സ്‌റ്റേ ; പി.എസ്.സി യ്ക്ക് ആശ്വാസം

വിവരാവകാശ കമ്മീഷന്റെ ഉത്തരവിന് ഹൈക്കോടതിയുടെ സ്‌റ്റേ ; പി.എസ്.സി യ്ക്ക് ആശ്വാസം

സുഹൃത്തുക്കളുടെ അശ്ലീല ദൃശ്യങ്ങൾ പ്രചരിപ്പിച്ച കേസ്; യൂട്യൂബർ തൊപ്പിക്ക് വീണ്ടും പൊലീസ് നോട്ടീസ്

സുഹൃത്തുക്കളുടെ അശ്ലീല ദൃശ്യങ്ങൾ പ്രചരിപ്പിച്ച കേസ്; യൂട്യൂബർ തൊപ്പിക്ക് വീണ്ടും പൊലീസ് നോട്ടീസ്

Comments