More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Latest News
Loading...

സംസ്ഥാനത്തിന്റെ പേര് ‘കേരളം’ എന്ന് മാറ്റുന്ന ബില്ലിന് ലോക്സഭയുടെ അംഗീകാരം

Authored by Web Desk | Last updated: 11 Aug 2026, 3:03 PM | 1 min read

Print

സംസ്ഥാനത്തിന്റെ പേര് ‘കേരള’ എന്നതിൽ നിന്ന് 'കേരളം' എന്ന് മാറ്റാൻ വ്യവസ്ഥ ചെയ്യുന്ന (Kerala Alteration of Name bill 2026) ബിൽ ലോക്‌സഭ പാസാക്കി.

സംസ്ഥാനത്തിന്റെ പേര് ‘കേരളം’ എന്ന് മാറ്റുന്ന ബില്ലിന് ലോക്സഭയുടെ അംഗീകാരം
ന്യൂഡൽഹി: സംസ്ഥാനത്തിന്റെ പേര് ‘കേരള’ എന്നതിൽ നിന്ന് 'കേരളം' എന്ന് മാറ്റാൻ വ്യവസ്ഥ ചെയ്യുന്ന (Kerala Alteration of Name bill 2026) ബിൽ ലോക്‌സഭ പാസാക്കി. കേന്ദ്ര ആഭ്യന്തര മന്ത്രാലയ സഹമന്ത്രി നിത്യാനന്ദ റായിയാണ് ബിൽ ലോക്സഭയിൽ അവതരിപ്പിച്ചത്. 2024 ജൂണിൽ കേരള നിയമസഭ ഇതിനായി പ്രമേയം പാസാക്കിയിരുന്നു.

രണ്ട് വർഷം മുൻപ് കേരള നിയമസഭ ഐക്യകണ്ഠേന പാസാക്കിയ പ്രമേയത്തിന് പിന്നാലെയാണ് ബിൽ ലോക്സഭയിൽ പാസാക്കിയത്. ഇക്കഴിഞ്ഞ ഫെബ്രുവരിയിലാണ് സംസ്ഥാനത്തിന്‍റെ ഔദ്യോഗിക നാമം കേരളയില്‍ നിന്ന് കേരളം എന്നാക്കിയതിന് കേന്ദ്രമന്ത്രിസഭ അംഗീകാരം നല്‍കിയത്. ആർട്ടിക്കിൾ 3 പ്രകാരം സംസ്ഥാനങ്ങളുടെ പേര് മാറ്റാൻ പാർലമെന്റിന് അധികാരമുള്ളതുകൊണ്ട്, ഈ ഭേദഗതിയിലൂടെ പേര് 'കേരളം' എന്ന് മാറ്റാൻ കേന്ദ്ര സർക്കാർ നടപടി സ്വീകരിക്കുകയായിരുന്നു.

ജൂൺ 17-ന് പ്രസിഡന്റ് ദ്രൗപദി മുർമു ഈ ബിൽ കേരള നിയമസഭയുടെ അഭിപ്രായം തേടുന്നതിനായി അയച്ചിരുന്നു. ജൂലൈ ഒന്നിന് നിയമസഭ ബിൽ ഐക്യകണ്ഠേന അംഗീകരിച്ചു. ഇന്ത്യൻ ഭരണഘടനയുടെ ഒന്നാം ഷെഡ്യൂളിൽ സംസ്ഥാനത്തിന്റെ പേര് 'കേരള' എന്നാണ് രേഖപ്പെടുത്തിയിരുന്നത്.

Tags

  • kerala alteration of name bill 2026
  • loksabha
  • keralam name change

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

photo - facebook

യൂണിഫോമിനായി നൽകിയ പണം തട്ടി റമ്മി കളിച്ചു: ട്രെയിനി ശംഭുവിനെ സർവീസിൽ നിന്ന് നീക്കി

photo - facebook

ലഹരിക്കേസിൽ പിടിയിലായത് മുഖ്യമന്ത്രിയുടെ ഓഫീസിന്റെ സ്ഥിരം സന്ദർശകന്‍; ​ഗുരുതര ആരോപണവുമായി എം.വി. ​ഗോവിന്ദൻ

ഹർ ഘർ തിരംഗ' കാമ്പെയ്നിൽ പങ്കെടുക്കാൻ ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഹർ ഘർ തിരംഗ' കാമ്പെയ്നിൽ പങ്കെടുക്കാൻ ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി

photo-AP

മാനവികതക്കെതിരായ കുറ്റകൃത്യങ്ങൾ; മുൻ സിറിയൻ പ്രസിഡന്റ് ബഷർ അൽ അസദിന് വധശിക്ഷ

photo-facebook

വിസിയുടെ വിദ്യാര്‍ത്ഥിവിരുദ്ധ നിലപാട്‌; കേരള സർവകലാശാല ആസ്ഥാനം ഉപരോധിച്ച് എസ്എഫ്ഐ പ്രവർത്തക‍ർ

ശബരിമല റഫറൻസ് കേസ്: സുപ്രീംകോടതി വിധി ഒക്ടോബറിൽ; 9 അംഗ ഭരണഘടനാ ബെഞ്ച് പ്രഖ്യാപിക്കും

ശബരിമല റഫറൻസ് കേസ്: സുപ്രീംകോടതി വിധി ഒക്ടോബറിൽ; 9 അംഗ ഭരണഘടനാ ബെഞ്ച് പ്രഖ്യാപിക്കും

Comments