ബഹു. തിരുവല്ലാ കുടുംബ കോടതി മുമ്പാകെ
O.P. No: 727/2025
Between
ഹര്‍ജിക്കാരി : തിരുവല്ലാ താലൂക്കില്‍, കവിയൂര്‍ വില്ലേജില്‍, പടിഞ്ഞാറ്റുശേരി മുറിയില്‍, കവിയൂര്‍ പി.ഒ.യില്‍, പിന്‍: 689582 നമ്പരില്‍, തെങ്ങുവിളയില്‍ ഷെര്‍ലി നിവാസില്‍, ക്രിസ്ത്യന്‍ സ്ത്രീ, ദുബായില്‍ ജോലി, 49 വയസ്, ഷെര്‍ളി ജോര്‍ജ് എന്നു വിളിക്കുന്ന ഷെര്‍ളി ഷാജന്‍, ടിയാളെ പ്രതിനിധീകരിച്ച്, മുക്ത്യാര്‍കാരനും പിതാവും ആയ, ടി താലൂക്കില്‍, ടി വില്ലേജില്‍, ടി പടിഞ്ഞാറ്റുശേരി മുറിയില്‍, കവിയൂര്‍ പി.ഒ.യില്‍, പിന്‍: 689582 നമ്പരില്‍, ഷെര്‍ളി നിവാസില്‍, റിട്ട. വിദേശ ജോലി, 75 വയസ്, പരേതനായ ചാക്കോ വര്‍ഗീസ് മകന്‍ ടി.വി. ജോര്‍ജ്.
എതൃകക്ഷികള്‍ : (1) തിരുവല്ലാ താലൂക്കില്‍, തോട്ടപ്പുഴശേരി വില്ലേജില്‍, മാരാമണ്‍ മുറിയില്‍, മാരാമണ്‍ പി.ഒ.യില്‍, പിന്‍: 689549 നമ്പരില്‍, കിഴവറമണ്ണില്‍ വീട്ടില്‍, പരേതനായ മാത്യു കെ. തോമസ് മകന്‍, തൊഴില്‍ രഹിതന്‍, 52 വയസ്, ഷാജന്‍ മാത്യു എന്നുവിളിക്കുന്ന ഷാജന്‍ മാത്യൂസ്.
(2) തിരുവല്ലാ താലൂക്കില്‍, തോട്ടപ്പുഴശേരി വില്ലേജില്‍, മാരാമണ്‍ മുറിയില്‍, മാരാമണ്‍ പി.ഒ.യില്‍, പിന്‍: 689549 നമ്പരില്‍, കിഴവറമണ്ണില്‍ വീട്ടില്‍, പരേതനായ മാത്യു കെ. തോമസ് മകന്‍, അധ്യാപനം, 43 വയസ്, ഷിബു മാത്യൂസ്.
(3) മല്ലപ്പള്ളി താലൂക്കില്‍, മല്ലപ്പള്ളി വില്ലേജില്‍, ടി മുറിയില്‍, കടുവാക്കുഴി പി.ഒ.യില്‍, പിന്‍: 6895ÿ94 നമ്പരില്‍, മുണ്ടകകുളത്ത് ബ്ലിസ് വില്ലായില്‍, 54 വയസ്, ബിജു ഭാര്യ, ഡന്റിസ്റ്റ് ഷെര്‍ളി മാത്യൂസ് ഥ ഡോ. ഷെര്‍ളി ബിജു. ഇപ്പോള്‍ താമസംDr. Sherly Biju, Dental Department, AL-Itchad Polyclinic and Diagnostic Centre, P.O. Box-1002, Al-Rashidiya-3, Ajman-U.A.E.
(4) മല്ലപ്പള്ളി താലൂക്കില്‍, കല്ലൂപ്പാറ വില്ലേÿജില്‍, പുതുശേരി മുറിയില്‍, പുതുശേരി പി.ഒ.യില്‍, പിന്‍: 689602 നമ്പരില്‍ മാരേട്ട് പുത്തന്‍വീട്ടില്‍, കമ്പനി ജോലി, 49 വയസ്, ഷൈനി റിജോ. ഇപ്പോള്‍ താമസം - 2521 Tedlo Street Mississanga, Ontario, L 5A4A8, Canada.
മേല്‍ നമ്പര്‍ കേസിലെ 3-ാം എതൃകക്ഷി ഷേര്‍ളി മാത്യൂ @ ഡോ. ഷേര്‍ളി ബിജു, 4-ാം എതൃകക്ഷി ഷൈനി റിജോ എന്നിവരെ തെര്യപ്പെടുത്തുന്നത്.
അവകാശധനത്തിനും സ്വര്‍ണ്ണത്തിനു തുല്യമായ Market വിലയ്ക്കും മറ്റുമായി ഹര്‍ജിക്കാരി ഷേര്‍ളി ജോര്‍ജ് തന്റെ പിതാവ് ടി.വി. ജോര്‍ജിനെ മുക്ത്യാര്‍കാരനാക്കി സമര്‍പ്പിച്ചിട്ടുള്ള ഈ കേസിന്റെ അടുത്ത അവധി 22.08.2026 ആകയാല്‍ അന്നേ ദിവസം രാവിലെ 11 മണിക്ക് നിങ്ങളോ നിങ്ങള്‍ അധികാരപ്പെടുത്തിയ ഏജന്റോ നേരിട്ടോ അഡ്വക്കേറ്റ് മുഖേനയോ തിരുവല്ലാ കുടുംബ കോടതിയില്‍ ഹാജരായി തര്‍ക്കം ബോധിപ്പിക്കണമെന്നും അല്ലെന്നാല്‍ നിങ്ങള്‍ക്ക് ഓരോരുത്തര്‍ക്കും തര്‍ക്കമില്ലെന്നുകണ്ട് ഈ കേസ് നിങ്ങളെ കൂടാതെതന്നെ തീര്‍ച്ചയാക്കുമെന്നും ഇതിനാല്‍ തെര്യപ്പെടുത്തുന്നു.
ആജ്ഞാനുസരണം
ഹര്‍ജിക്കാരിഭാഗം അഡ്വക്കേറ്റ്:
വി.സി. സാബു (ഒപ്പ്)
തിരുവല്ലാ
22.07.2026

Comments