ഈരാറ്റുപേട്ട മുന്‍സിഫ് കോടതി മുമ്പാകെ
2026-ല്‍ ഇ.എ. നമ്പര്‍
ഇന്‍
2026-ല്‍ ഇ.പി. നമ്പര്‍ 16
ഹര്ജിക്കാരന്/വിധി ഉടമസ്ഥന് : അഗസ്റ്റിന് ജോസഫ്, S/oജോസഫ്, ഇടത്തുംകുന്നേല്‍ വീട്, പിഴക് കര, രാമപുരം വില്ലേജ്, മീനച്ചില്‍ താലൂക്ക്, കോട്ടയം ജില്ല.
എതൃകക്ഷികള്‍/വിധിക്കടക്കാര് : ബിനു വി.ടി. .S/oവി.എം. തങ്കപ്പന്, വെച്ചുകരോട്ട് വീട്, മേലുകാവ് കര, മേലുകാവ് വില്ലേജ്, മേലുകാവ് പി.ഒ., മീനച്ചില്‍ താലൂക്ക്, കോട്ടയം ജില്ല, പിന്: 686652.
മേല്‍ രണ്ടാം എതൃകക്ഷി/വിധിക്കടക്കാരനെ തെര്യപ്പെടുത്തുന്നതിന്.
ഒ.എസ്. 312/2015-ാം നമ്പര്‍ കേസിലെ വിധി നടത്തി കിട്ടുന്നതിനും മറ്റുമായി ഈരാറ്റുപേട്ട മുന്‍സിഫ് കോടതി മുമ്പാകെ വിധി ഉടമസ്ഥന് ഭാഗത്തുനിന്നും ബോധിപ്പിച്ചിരിക്കുന്ന മേല്‍നമ്പര്‍ വിധിനടത്തുഹര്ജിയില് കോടതിയില്‍ നിന്നും അയച്ച നോട്ടീസ് രണ്ടാം വിധിക്കടക്കാരനെ കണ്ടെത്താനാവാതെ മടങ്ങിയിട്ടുള്ളതാണ്. മേല്‍നമ്പര്‍ ഹര്‍ജി സംഗതിക്ക് ടി രണ്ടാം വിധിക്കടക്കാരന് എന്തെങ്കിലും തര്‍ക്കമോ ആക്ഷേപമോ ഉള്ളപക്ഷം ടി കേസിന്റെ അടുത്ത വിചാരണ തീയതിയായ 2026 സെപ്റ്റംബര്‍ മാസം 18-ാം തീയതി പകല്‍ 11 മണിക്ക് താങ്കള്‍ നേരിട്ടോ, അഭിഭാഷകന് മുഖേനയോ കോടതിയില്‍ ഹാജരായി തര്‍ക്കം ബോധിപ്പിച്ചുകൊള്ളേണ്ടതും അല്ലാത്തപക്ഷം തര്ക്കമില്ലെന്നുകണ്ട് ഹര്‍ജി തീര്‍ച്ച ചെയ്യുന്നതാണെന്നും ഇതിനാല്‍ അറിയിച്ചുകൊള്ളുന്നു.
ഉത്തരവിന്‍പ്രകാരം
ജോഷി ജേക്കബ് (ഒപ്പ്)
വിധി ഉടമസ്ഥര്‍ ഭാഗം
23.06.2026 അഡ്വക്കേറ്റ്

Comments